സു​ഹാ​റിൽ​ ട്രക്ക് വാഹന​ങ്ങ​ളിലിടിച്ച് മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്ന്​ മ​ര​ണം

സു​ഹാ​റിൽ​ ട്രക്ക് വാഹന​ങ്ങ​ളിലിടിച്ച് മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്ന്​ മ​ര​ണം

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ സു​ഹാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​ക​ട​ത്തി​ൽ​പെ​ട്ട്​ മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. 15പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തൃ​ശൂ​ർ സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ (48) ആ​ണ്​ മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റു ര​ണ്ടു​​പേ​ർ സ്വ​ദേ​ശി പൗ​ര​ൻ​മാ​രാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സു​ഹാ​ർ ലി​വ റൗ​ണ്ട്...

Read more

എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

എയർ ഇന്ത്യ എക്പ്രസിലെ ജീവനക്കാർ നടത്തുന്ന സമരത്തെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.പി അബ്ദുസ്സമദ് സമദാനി സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഇ-മെയിൽ സന്ദേശം അയച്ചു....

Read more

‘ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം’; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

‘ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം’; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

ചണ്ഡീഗഢ്: ബി.ജെ.പി സർക്കാർ ന്യൂനപക്ഷമായി മാറിയ ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്ത് നൽകി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല. ഹരിയാന സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ മുൻ...

Read more

അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്ക് -ബി.ജെ.പി നേതാവ് അണ്ണാമലൈ

അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്ക് -ബി.ജെ.പി നേതാവ് അണ്ണാമലൈ

ഹൈദരാബാദ്: രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തിയെന്നും അംബാനിയും അദാനിയും എന്നത് അവർക്ക് വൃത്തികെട്ട വാക്കാണെന്നും ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. അംബാനിയും അദാനിയും കോൺഗ്രസിന് ടെംപോ വാൻ നിറയെ കള്ളപ്പണം കൈമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിന്...

Read more

‘വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ട്’; ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി

‘വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ട്’; ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ടിൽ പ്രതികണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്ത്. വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ടാകും ഇതെന്നു പറഞ്ഞ ഉവൈസി ആരാണ് ഈ റിപ്പോർട്ട് തയാറാക്കിയതെന്നും ചോദിച്ചു. ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിലെ...

Read more

സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

ഓസ്‌ട്രേലിയയിൽ പഠിക്കുന്നതിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മറ്റൊരു വലിയ തിരിച്ചടി. ഓസ്‌ട്രേലിയൻ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിയമങ്ങളിൽ മാറ്റം വരുത്തി. വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യത്തിന്റെ തെളിവ് കാണിക്കണമെന്ന വ്യവസ്ഥ കർശനമാക്കിയാണ് മാറ്റം നടപ്പാക്കുന്നത്.  ഈ തുക കുറഞ്ഞത് 29,710 ഓസ്‌ട്രേലിയൻ...

Read more

പങ്കാളിയുള്ളപ്പോൾ മുസ്ലിംകൾക്ക് ‘ലിവ് ഇൻ റിലേഷൻ’ഷിപ്പിൽ അവകാശം ഉന്നയിക്കാനാവില്ല; അലഹബാദ് ഹൈക്കോടതി

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

ലഖ്‌നൗ: വിവാഹബന്ധം നിയമപരമായി വിച്‌ഛേദിക്കാത്ത ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ അവകാശം ഉന്നയിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം തേടി വ്യത്യസ്ത മതവിഭാഗക്കാരായ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ ഉള്‍പ്പെട്ട ഇസ്‌ലാം മതവിശ്വാസിയായ യുവാവ്...

Read more

എയർ ഇന്ത്യ എക്സ്പ്രസ് സമരം: ദില്ലിയിൽ അധികൃതരെയും ജീവനക്കാരെയും ചർച്ചക്ക് വിളിച്ച് കേന്ദ്രസർക്കാർ

എയർ ഇന്ത്യ എക്സ്പ്രസ് സമരം: ദില്ലിയിൽ അധികൃതരെയും ജീവനക്കാരെയും ചർച്ചക്ക് വിളിച്ച് കേന്ദ്രസർക്കാർ

ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്...

Read more

കാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന, കൊല്ലപ്പെട്ടത് കൊടും ഭീകരൻ

കാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന, കൊല്ലപ്പെട്ടത് കൊടും ഭീകരൻ

ദില്ലി: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ റെഡ്‍വാനി പയീൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിലൊരാൾ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്നും സൈന്യം അറിയിച്ചു. ലഷ്‌കർ ഇ തോയ്ബ കമാൻഡർ ബാസിത്...

Read more

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ദില്ലി: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദർശനം നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ​ഗവർണർ അയോധ്യയിൽ എത്തുന്നത്. അയോധ്യയുടെ അയൽക്കാരനാണ് താന്നെന്നും ഗവർണർ പറഞ്ഞു. മെയ് അഞ്ചിന്...

Read more
Page 218 of 1748 1 217 218 219 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.