• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പങ്കാളിയുള്ളപ്പോൾ മുസ്ലിംകൾക്ക് ‘ലിവ് ഇൻ റിലേഷൻ’ഷിപ്പിൽ അവകാശം ഉന്നയിക്കാനാവില്ല; അലഹബാദ് ഹൈക്കോടതി

by Web Desk 06 - News Kerala 24
May 9, 2024 : 1:57 pm
in India, News
Reading Time: 1 min read
0
A A
0
വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

ലഖ്‌നൗ: വിവാഹബന്ധം നിയമപരമായി വിച്‌ഛേദിക്കാത്ത ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ അവകാശം ഉന്നയിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം തേടി വ്യത്യസ്ത മതവിഭാഗക്കാരായ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ ഉള്‍പ്പെട്ട ഇസ്‌ലാം മതവിശ്വാസിയായ യുവാവ് നിലവിലുള്ള ഭാര്യയുമായി വിവാഹമോചനം നടത്തിയില്ലെന്ന് കാണിച്ചാണ് ജസ്റ്റിസുമാരായ എആര്‍ മസൂദി, എകെ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

ഒരുമിച്ച് ജീവിക്കാൻ അനുവാദം തേടി സ്‌നേഹ ദേവി, മുഹമ്മദ് ഷദാബ് ഖാൻ എന്നിവർ അലഹബാദ് കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സ്‌നേഹ ദേവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് നടപടിയിൽ നിന്ന് സംരക്ഷണം തേടി മുഹമ്മദ് ഷദാബും സ്നേഹ ദേവിയും കോടതിയെ സമീപിച്ചത്. മകളെ മുഹമ്മദ് ഷദാബ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാൽ തങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് ഹർജിക്കാർ കോടതിയിൽ അറിയിച്ചു.  തങ്ങൾ പ്രായപൂർത്തിയായവരാണെന്നും  ലിവ്-ഇൻ ബന്ധത്തിൽ ഒരുമിച്ച് താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇവർ കോടതിയിൽ വാദിച്ചു.

എന്നാൽ മുഹമ്മദ് ഷദാബ് ഖാൻ  2020 ൽ ഫരീദ ഖാത്തൂൺ എന്ന യുവതിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇവർ വിവാഹ മോചിതരല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ദമ്പതിമാർക്ക് ഒരു കുട്ടിയുണ്ടെന്നും പൊലീസ്  അറിയിച്ചു.  ഇതോടെയാണ്  ഇസ്‌ലാമിക രീതിയിൽ വിവാഹം കഴിച്ച ഒരാൾക്ക് ഭാര്യ ജീവിച്ചിരിക്കെ ലിവ്-ഇൻ ബന്ധത്തിൽ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. തുടർന്ന്  ഹർജിക്കാരിയായ സ്നേഹ ദേവിയെ മാതാപിതാക്കളുടെ കൂടെ അയക്കാനും കോടതി നിർദ്ദേശിച്ചു. ആർട്ടിക്കിൾ 21 പ്രകാരം പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്, എന്നാൽ ഈ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയർ ഇന്ത്യ എക്സ്പ്രസ് സമരം: ദില്ലിയിൽ അധികൃതരെയും ജീവനക്കാരെയും ചർച്ചക്ക് വിളിച്ച് കേന്ദ്രസർക്കാർ

Next Post

സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി

അയൽവീട്ടിൽ നിന്ന് നായകളുടെ നിർത്താതെയുള്ള കുര, പരിശോധനയിൽ പിടികൂടിയത് 142 നായകളെ

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്; പ്രദേശത്ത് 3 മാസത്തിനിടെ കടിയേറ്റത് 25 പേർക്ക്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി

‘വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ട്’; ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി

'വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ട്'; ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി

അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്ക് -ബി.ജെ.പി നേതാവ് അണ്ണാമലൈ

അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്ക് -ബി.ജെ.പി നേതാവ് അണ്ണാമലൈ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021