• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി

by Web Desk 06 - News Kerala 24
May 9, 2024 : 2:13 pm
in India, News
Reading Time: 1 min read
0
A A
0
അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

ഓസ്‌ട്രേലിയയിൽ പഠിക്കുന്നതിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മറ്റൊരു വലിയ തിരിച്ചടി. ഓസ്‌ട്രേലിയൻ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിയമങ്ങളിൽ മാറ്റം വരുത്തി. വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യത്തിന്റെ തെളിവ് കാണിക്കണമെന്ന വ്യവസ്ഥ കർശനമാക്കിയാണ് മാറ്റം നടപ്പാക്കുന്നത്.  ഈ തുക കുറഞ്ഞത് 29,710 ഓസ്‌ട്രേലിയൻ ഡോളറായിരിക്കണം. 16.30 ലക്ഷം രൂപ വരുമിത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓസ്‌ട്രേലിയ രണ്ടാം തവണയാണ് ഈ തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 21,041 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 24,505 ഡോളറായി ഉയർത്തിയിരുന്നു.

സ്റ്റുഡന്റ് വിസ നിയമങ്ങൾ കർശനമാക്കാനുള്ള  തീരുമാന പ്രകാരമാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കം. ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐഇഎൽടിഎസ്) സ്കോറുകൾ വർദ്ധിപ്പിക്കുന്നതിന് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.  സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ എണ്ണം കൂടുന്നതും സർക്കാർ തീരുമാനത്തെ സ്വാധീനിച്ചു.

2022-ൽ കോവിഡ്-19 നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധന  ആരംഭിച്ചിരുന്നു. 2023 സെപ്‌റ്റംബർ 30-ഓടെ  ​​കുടിയേറ്റം 60 ശതമാനം ഉയർന്ന്  5,48,800 പേരിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് വിസ ചട്ടങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. കുടിയേറ്റം വർധിച്ചതോടെ രാജ്യത്തെ വീടുകളുടെ വാടക നിരക്ക് ഉയർന്നതും സർക്കാർ പരിഗണിച്ചു. ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന അന്തർദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ  രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 2023 ജനുവരി മുതൽ സെപ്തംബർ വരെ 1,22,000 ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്ത് പഠിച്ചിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022 ഡിസംബറിനും 2023 ഡിസംബറിനുമിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയ അനുവദിച്ച വിസകളുടെ എണ്ണത്തിൽ 48 ശതമാനം കുറവുണ്ടായിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പങ്കാളിയുള്ളപ്പോൾ മുസ്ലിംകൾക്ക് ‘ലിവ് ഇൻ റിലേഷൻ’ഷിപ്പിൽ അവകാശം ഉന്നയിക്കാനാവില്ല; അലഹബാദ് ഹൈക്കോടതി

Next Post

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്; പ്രദേശത്ത് 3 മാസത്തിനിടെ കടിയേറ്റത് 25 പേർക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയൽവീട്ടിൽ നിന്ന് നായകളുടെ നിർത്താതെയുള്ള കുര, പരിശോധനയിൽ പിടികൂടിയത് 142 നായകളെ

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്; പ്രദേശത്ത് 3 മാസത്തിനിടെ കടിയേറ്റത് 25 പേർക്ക്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി

‘വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ട്’; ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി

'വാട്സാപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള റിപ്പോർട്ട്'; ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി

അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്ക് -ബി.ജെ.പി നേതാവ് അണ്ണാമലൈ

അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്ക് -ബി.ജെ.പി നേതാവ് അണ്ണാമലൈ

‘ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം’; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

'ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം'; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021