2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി ; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25

2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി ; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25

ന്യൂഡല്‍ഹി: 2025 വര്‍ഷത്തെ മുഴുവന്‍ പരീക്ഷകളുടെയും എക്‌സാം കലണ്ടര്‍ പ്രസിദ്ധീകരിച്ച് യുപിഎസ് സി. യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയാല്‍ 2025 വര്‍ഷത്തെ പരീക്ഷകളുടെ മുഴുവന്‍ ഡേറ്റാ ഷീറ്റും ലഭിക്കും. പ്രധാനപ്പെട്ട പരീക്ഷകളുടെ തീയതി ചുവടെ: 1. എന്‍ജിനീയറിങ് സര്‍വീസസ് (...

Read more

കാമുകിയുടെ ബർഗർ കഴിച്ചു; ജഡ്ജിയുടെ മകനെ റിട്ട. പോലീസുദ്യോഗസ്ഥന്‍റെ മകന്‍ വെടിവച്ച് കൊലപ്പെടുത്തി

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

കാമുകിയുടെ ബർഗർ കഴിച്ചതിന് കൗമാരക്കാരനായ കാമുകൻ സുഹൃത്തിനെ കൊലപ്പെടുത്തി. പാക്കിസ്ഥാനിലാണ് സംഭവം. ഫെബ്രുവരി 8 ന് നടന്ന ഈ ദാരുണ സംഭവത്തിന്‍റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. കൊലപാതകം നടത്തിയ 17 -കാരൻ ഒരു റിട്ടയേർഡ് സീനിയർ പോലീസ് സൂപ്രണ്ടിന്‍റെ (എസ്എസ്‌പി)...

Read more

‘മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം’; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ, സുരക്ഷ വർദ്ധിപ്പിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വോട്ട് തേടിയെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി...

Read more

‘ഭാര്യയുടെ ‘സ്ത്രീധന’ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല’; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോ​ഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും...

Read more

പട്നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണമാരംഭിച്ച് പൊലീസ്

പട്നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണമാരംഭിച്ച് പൊലീസ്

പട്ന: ബീഹാറിലെ പറ്റ്നയിൽ ജെഡിയു നേതാവിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. പാട്നയിലെ പുൻപുനിൽ നിന്നുള്ള സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച്...

Read more

വയനാടിനെ രാഹുല്‍ കൈവിടും, അടുത്ത മാസം 2ന് അമേഠിയില്‍ പത്രിക നല്‍കുമെന്ന് ബിജെപി

വയനാടിനെ രാഹുല്‍ കൈവിടും, അടുത്ത മാസം 2ന് അമേഠിയില്‍ പത്രിക നല്‍കുമെന്ന് ബിജെപി

ദില്ലി: രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുകയാണെന്ന വാദം ശക്തമാക്കി ബിജെപി. ഇതിനുള്ള തെളിവുമായി ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ. അമേഠി യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ വീഡിയോ സഹിതം എക്സിലാണ് അമിത് മാളവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാഹുലിന്‍റെ പ്രചാരണത്തിനായി തയ്യാറാണെന്നും,...

Read more

സൽമാൻ‌ ഖാന്റെ വീടിന് നേർക്കുള്ള വെടിവെയ്പ്; പ്രതികൾക്ക് തോക്ക് നൽകിയ 2 പേർ പിടിയിൽ; അന്വേഷണം ഊർജ്ജിതം

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ  വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ് കേസിൽ പ്രതികൾക്ക് തോക്ക് നൽകിയവർ പിടിയിലായി. പഞ്ചാബ് സ്വദേശികളായ രണ്ടു പേരാണ് മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. അതേസമയം ആക്രമണം നടത്തിയ പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്നു ദിവസം...

Read more

ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ, പ്രകടന പത്രികയിലെ ശബ്ദം ജനങ്ങളുടേതെന്നും രാഹുൽ

2024-ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരും; രാഹുൽ ഗാന്ധി

ദില്ലി: ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി. ബി ജെ പിയും ആർ എസ് എസും ജനാധിപത്യത്തേയും ഭരണഘടനയേയും ഇല്ലാതാക്കാൻ പ്രവർത്തിക്കുകയാണെന്നും അതിനെതിരായ വികാരം രാജ്യത്തുണ്ടെന്നും രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ വിവരിച്ചു. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും...

Read more

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍

പാലക്കാട്: രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക്  നിർദേശം നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ്...

Read more

ജാര്‍ഖണ്ഡ് ഉപതെര‍ഞ്ഞെടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ സ്ഥാനാർത്ഥിയാകും

ജാര്‍ഖണ്ഡ് ഉപതെര‍ഞ്ഞെടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ സ്ഥാനാർത്ഥിയാകും

റാഞ്ചി: ജാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പില്‍  മത്സരിക്കാൻ മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറൻ. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറൻ ജയിലില്‍ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്. മെയ് 20ന്...

Read more
Page 236 of 1738 1 235 236 237 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.