പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്ത് പ്രതിപക്ഷം; പൊലീസിലും പരാതി

രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്തുനില്‍ക്കുകയാണ് പ്രതിപക്ഷം. പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ദില്ലി പൊലീസിനും പ്രസംഗത്തിന്‍റെ പേരില്‍ പരാതിയെത്തിയിട്ടുണ്ട്. സിപിഎം ആണ്...

Read more

ഗൂഗിള്‍പേ പിന്തുണ, രണ്ടും കല്‍പ്പിച്ച് ഗൂഗിള്‍ വാലറ്റ്; എതിരാളികള്‍ നിരവധി, ഉടന്‍ ഇന്ത്യയില്‍

ഗൂഗിള്‍പേ പിന്തുണ, രണ്ടും കല്‍പ്പിച്ച് ഗൂഗിള്‍ വാലറ്റ്; എതിരാളികള്‍ നിരവധി, ഉടന്‍ ഇന്ത്യയില്‍

ഗൂഗിള്‍ വാലറ്റ് ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ വിവിധ സേവനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭ്യമാക്കുക. കൂടാതെ...

Read more

പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗം: ദില്ലി പൊലീസിന് പരാതി നല്‍കിയെന്ന് സിപിഎം

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ദില്ലി: രാജസ്ഥാന്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദില്ലി പൊലീസിന് പരാതി നല്‍കിയെന്ന് സിപിഎം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരം മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും...

Read more

14കാരിക്ക് ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി

14കാരിക്ക് ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 14കാ​രി​ക്ക് ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ക്ഷേ​മ​മാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 30 ആ​ഴ്ച പ്രാ​യ​മാ​യ ഗ​ർ​ഭ​ധാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും ജ​സ്റ്റി​സ് ജെ.​ബി. പ​ർ​ദി​വാ​ല​യും അം​ഗ​ങ്ങ​ളാ​യ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ഷ്ട​ത്തി​ന്...

Read more

ഇന്ത്യക്കാർക്ക് ഇനി യൂറോപ്പിലേക്ക് പറക്കാനും ഏറെ എളുപ്പം; ദീർഘകാല ഷെങ്കൻ വിസ കിട്ടാൻ ഒരൊറ്റ നിബന്ധന മാത്രം

ഇന്ത്യക്കാർക്ക് ഇനി യൂറോപ്പിലേക്ക് പറക്കാനും ഏറെ എളുപ്പം; ദീർഘകാല ഷെങ്കൻ വിസ കിട്ടാൻ ഒരൊറ്റ നിബന്ധന മാത്രം

ന്യൂഡൽഹി: വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വ‍ർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകൾ ലഭിക്കും. ഇതിനുള്ള നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കുടിയേറ്റ -...

Read more

കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നൽകിയത് മകൻ, എട്ട് പേർ അറസ്റ്റിൽ

കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നൽകിയത് മകൻ, എട്ട് പേർ അറസ്റ്റിൽ

ഗഡഗ് (കർണാടക): ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ‌. വാടക കൊലയാളികളും ക്വട്ടേഷൻ നൽകിയ മകനുമാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ കൊലപ്പെടുത്താൻ മൂത്തമകൻ 65 ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ്...

Read more

ക‍ര്‍ണാടക മുൻ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി

ക‍ര്‍ണാടക മുൻ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് പുറത്താക്കിയത്. ശിവമൊഗ്ഗയിൽ യെദിയൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്ക് എതിരെ ഈശ്വരപ്പ മത്സരിക്കാൻ പത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ മകൻ...

Read more

സ്മാർട്ട്ഫോൺ വേണ്ട, പിഎഫ് ബാലൻസ് അറിയാൻ എളുപ്പവഴി ഇതാ

സ്മാർട്ട്ഫോൺ വേണ്ട, പിഎഫ് ബാലൻസ് അറിയാൻ എളുപ്പവഴി ഇതാ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലൻസ് പരിശോധിക്കുക തന്നെ വേണം.. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പലിശ...

Read more

സൂറത്തിലെ ബി.ജെ.പി വിജയം ‘മാച്ച് ഫിക്സിങ്’ എന്ന് കോൺഗ്രസ്; ‘ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്നു’

സൂറത്തിലെ ബി.ജെ.പി വിജയം ‘മാച്ച് ഫിക്സിങ്’ എന്ന് കോൺഗ്രസ്; ‘ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്നു’

ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ച സംഭവത്തിൽ ഒത്തുകളി ആരോപണവുമായി കോൺഗ്രസ്. 'മോദിയുടെ അന്യായ കാലത്തിൽ ചെറുകിട സംരംഭകരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതവും അവരുടെ അതൃപ്തിയും ബി.ജെ.പിയെ ഭയപ്പെടുത്തിയിരിക്കുന്നു. അതിനാൽ സൂറത്ത് മണ്ഡലത്തിൽ ഒത്തുകളിക്കുള്ള...

Read more

പിറന്നാൾ ദിനത്തിൽ 10 വയസുകാരിയുടെ ജീവനെടുത്തത് കേക്കിലെ കൃത്രിമ മധുരം

പിറന്നാൾ ദിനത്തിൽ 10 വയസുകാരിയുടെ ജീവനെടുത്തത് കേക്കിലെ കൃത്രിമ മധുരം

അമൃത്സർ: പഞ്ചാബിൽ പിറന്നാൾ ദിനത്തിൽ ​ചോക്കലേറ്റ് കഴിച്ച് 10 വയസുകാരി മരിച്ച വാർത്ത ഞെട്ടലോടെയാണ് ആളുകൾ വായിച്ചത്. കേക്കിലടങ്ങിയ അമിതമായ കൃത്രിമ മധുരമാണ് മൻവിയുടെ ജീവൻ കവർന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. മാർച്ച് 24നായിരുന്നു സംഭവം. പിറന്നാളിന് പട്യാലയിലെ ബേക്കറിയിൽ നിന്നാണ് കേക്ക്...

Read more
Page 243 of 1738 1 242 243 244 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.