ഇസ്രായേലിലെ പ്രവർത്തനം അവസാനിപ്പിച്ച് സാംസങ് കമ്പനി

ഇസ്രായേലിലെ പ്രവർത്തനം അവസാനിപ്പിച്ച് സാംസങ് കമ്പനി

ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്ങിന്റെ ഇന്നൊവേഷൻ ബ്രാഞ്ചായ ‘സാംസങ് നെക്സ്റ്റ്’ ഇസ്രായേലിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെത്തുടർന്ന് ഇസ്രായേൽ സമ്പദ്‌വ്യവസ്ഥ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് പിന്മാറ്റം.തങ്ങളുടെ റീജിയണൽ ടെക് ഹബ്ബായ തെൽ അവീവിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ജീവനക്കാരെ കമ്പനി...

Read more

പഞ്ചാബിനെ വരിഞ്ഞുമുറുക്കി രാജസ്ഥാൻ ബൗളർമാർ; 148 റൺസ് വിജയലക്ഷ്യം

പഞ്ചാബിനെ വരിഞ്ഞുമുറുക്കി രാജസ്ഥാൻ ബൗളർമാർ; 148 റൺസ് വിജയലക്ഷ്യം

മുള്ളൻപൂര്‍: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. രാജസ്ഥാന്‍റെ കണിശമായ ബൗളിങ്ങാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. ഇംപാക്ട് പ്ലെയറായി ഇറങ്ങി അവസാസ...

Read more

യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

ചണ്ഡീഗഡ്: ഹരിയാനയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ജീവനൊടുക്കി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗാര്‍വിത് സിംഗ് (25), നന്ദിനി കശ്യപ് (22) എന്നിവരാണെന്ന് മരിച്ചതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരും...

Read more

ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശവുമായി കേന്ദ്രം

ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശവുമായി കേന്ദ്രം

ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങള്‍ നീക്കം ചെയ്യാൻ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്ര നിര്‍ദ്ദേശം. ഓൺലൈൻ പോർട്ടലുകളിലും മറ്റ് പ്ലാറ്റ്ഫോമുകളിലും 'ഹെൽത്ത് ഡ്രിങ്ക്‌സ്' അഥവാ ആരോ​ഗ്യകരമായ പാനീയങ്ങൾ എന്ന വിഭാ​ഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര വാണിജ്യ...

Read more

ബൈക്കില്‍ നാല് പേർ; പാഞ്ഞ് വന്ന കാറിടിച്ച് സഹോദരങ്ങളായ മൂന്ന് പേർക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ

ബൈക്കില്‍ നാല് പേർ; പാഞ്ഞ് വന്ന കാറിടിച്ച് സഹോദരങ്ങളായ മൂന്ന് പേർക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ

ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.സുരേന്ദ്ര (28), സഹോദരിമാരായ ഷൈലി (26), അന്‍ഷു സിംഗ് (14) എന്നിവരാണ് മരിച്ചത്. നാലു പേരാണ് അപകടത്തില്‍പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു....

Read more

പ്രചാരണ തിരക്കിനിടയിൽ പ്രിയ സഹോദരന് മധുര പലഹാരം വാങ്ങി രാഹുൽ ഗാന്ധി

പ്രചാരണ തിരക്കിനിടയിൽ പ്രിയ സഹോദരന് മധുര പലഹാരം വാങ്ങി രാഹുൽ ഗാന്ധി

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ പ്രചാരണ തിരക്കിലാണ് രാഹുൽ ഗാന്ധി. ആ പ്രചാരണ തിരക്കിനടയിൽ സിങ്കാനല്ലൂരിലെ ഒരു മധുരപലഹാരക്കട സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മധുര പലഹാരങ്ങൾ വാങ്ങി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി തന്റെ പ്രിയ സഹോദരൻ എന്ന്...

Read more

കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

ബെംഗളൂരു: ആർഎസ്എസിന്റെ പരമ്പരാ​ഗത വേഷം ധരിച്ച് എത്തി ബിജെപി നേതാവ് കോൺ​ഗ്രസിൽ ചേർന്നു.  കർണാടകയിലെ  ബാഗൽക്കോട്ടിലാണ് സംഭവമുണ്ടായത്. ബിജെപി നേതാവായ നിങ്കബസപ്പയാണ് ആർഎസ്എസിന്റെ വേഷം ധരിച്ച് കോൺ​ഗ്രസ് വേദിയിലെത്തി അം​ഗത്വം സ്വീകരിച്ചത്.  കോൺഗ്രസ് സ്ഥാനാർഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്....

Read more

‘ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ’; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍, 2പേരെ കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്തയിൽ നിന്ന്

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഇന്നലെ അറസ്റ്റിലായ അബ്‍ദുൾ മത്തീൻ താഹയാണ് സ്ഫോടനം ആസൂത്രണം ചെയ്തെന്ന് എൻഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയിൽ സ്ഥിരമായി എത്തി. ഇപ്പോൾ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേർത്താണ് സ്ഫോടനത്തിന്...

Read more

റോബസ്റ്റ കാപ്പിയുടെ പിൻവാങ്ങൽ; ഇന്ത്യൻ കാപ്പി കർഷകർക്ക് കോളടിച്ചു, വില റെക്കോർഡ് ഉയരത്തിൽ

കാപ്പി കഴിക്കുന്ന പതിവ് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമോ?

വർഷം 1860, പശ്ചിമഘട്ട മേഖലയിൽ കാപ്പി കൃഷിയുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ബ്രിട്ടീഷുകാർ വലിയതോതിൽ കാപ്പി എസ്റ്റേറ്റുകൾ ആരംഭിക്കുന്നു.. മികച്ചയിനം  കാപ്പി കൃഷി ചെയ്തു തുടങ്ങിയതോടെ രാജ്യത്തെ കാപ്പി കൃഷിയുടെ കേന്ദ്രമായി പശ്ചിമഘട്ട മേഖലയിലെ സ്ഥലങ്ങൾ മാറി. റോബസ്റ്റ, അറബിക ഇനങ്ങളിൽ പെട്ട...

Read more

രാത്രി പത്തിന് ശേഷം പ്രചാരണം, കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്

അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഡിഎംകെ

കോയമ്പത്തൂർ:രാത്രി 10മണിക്ക് ശേഷവും പ്രചാരണം നടത്തിയതിനു തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർഥിയുമായ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. പ്രചാരണ സമയം സംബന്ധിച്ച ചട്ടം ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി കോയമ്പത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ...

Read more
Page 262 of 1738 1 261 262 263 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.