ബെഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നാലെ ബെംഗളൂരുവില്‍ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. ഇ-മെയില്‍ വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്. ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു...
Read moreDetailsബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ വീഡിയോയിൽ പ്രദർശിപ്പിക്കുന്നത് കാണാം. ഇയാൾ ഹൈദരാബാദിലാണ് ജോലി...
Read moreDetailsദില്ലി: ഇന്ത്യയ്ക്കെതിരായ പരാമർശത്തെ ചുട്ട മറുപടി നൽകി പ്രതിരോധിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് മുതിർന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ. 'വൗ കണക്കിന് പറഞ്ഞു സാർ' എന്നായിരുന്നു അമിതാഭിന്റെ പ്രതികരണം. മാർച്ച് രണ്ടിന് നടന്ന ഒരു പരിപാടിയിലാണ് എസ്...
Read moreDetailsന്യൂഡൽഹി: സാങ്കേതിക സര്‍വകലാശാല മുൻ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ സംസ്ഥാന സർക്കാറിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കേസിൽ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാറിന്‍റെ ഹരജി കോടതി തള്ളിയത്....
Read moreDetailsദില്ലി: ഇന്റർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പോണോഗ്രാഫിക് വീഡിയോകൾ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാവുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പീഡിയാട്രിക് സർജനായ സഞ്ജയ് കുൽശ്രേഷ്ഠയാണ് പൊതുതാൽപര്യ...
Read moreDetailsന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിയുമായുള്ള സഖ്യ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയെന്നും കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകാൻ ധാരണയായെന്നും പാർട്ടി നേതാവ് തുഷാർ വെള്ളാപ്പള്ളി. കോട്ടയത്ത് താൻ മത്സരിക്കും. ഒരു സീറ്റിൽ കൂടി ചർച്ച പൂർത്തിയാകാനുണ്ട്. ചാലക്കുടിയോ എറണാകുളമോ ആയിരിക്കും അതെന്നും...
Read moreDetailsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍റെ മകളും സുപ്രീംകോടതി അഭിഭാഷകയുമായ ബൻസുരി സ്വരാജിനെ ന്യൂഡൽഹിയിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെതിരെ ആം ആദ്മി പാർട്ടി. കോടതിയിൽ ദേശവിരുദ്ധശക്തികളെ സംരക്ഷിക്കുന്ന ബൻസുരി സ്വരാജിനെ മാറ്റണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട ലളിത്...
Read moreDetailsകൊൽക്കത്ത: തൃണമൂലിന് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് തപസ് റോയ് പാർട്ടി വിട്ടു. ബാരാനഗർ നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയും ഭരണകക്ഷിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പുമായ അദ്ദേഹം ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബന്ദോപാധ്യായക്ക് രാജി സമർപ്പിച്ചു ‘തൃണമൂൽ കോൺഗ്രസ് ഇനി...
Read moreDetailsഅഹ്മദാബാദ്: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും പോർബന്തർ എം.എൽ.എയുമായ അർജുൻ മോദ്‍വാദിയ പാർട്ടി വിട്ടു. 40 വർഷമായി കോൺഗ്രസിലുണ്ട് ഇദ്ദേഹം. ജനങ്ങൾക്ക് സഹായം നൽകുന്നതിൽ നിസ്സഹായത തോന്നുന്നുവെന്നും അതിനാൽ പാർട്ടി വിടുകയുമാണെന്നാണ് അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് നൽകിയ രാജിക്കത്തിൽ...
Read moreDetailsലഖ്നോ: അശ്ലീല വിഡിയോ പ്രചരിച്ചതിനു പിന്നാലെ യു.പിയിലെ ബി.ജെ.പി സ്ഥാനാർഥി ഉപേന്ദ്രസിങ് റാവത്ത് പിൻമാറി. ബാരാബങ്കി ലോക്സഭ സീറ്റിലാണ് മത്സരിക്കാനിരുന്നത്. ബി.ജെ.പി സിറ്റിങ് എം.പിയുമാണ്. ഒരുവിദേശവനിതക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. തുടർന്ന് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും...
Read moreDetails