രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാർഖണ്ഡിൽ

രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാർഖണ്ഡിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാർഖണ്ഡിൽ പ്രവേശിക്കും. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോൺഗ്രസ് സഖ്യ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര എത്തുന്നത്. പാകൂർ അതിർത്തി വഴി ജാർഖണ്ടിൽ എത്തുന്ന യാത്ര എട്ട് ദിവസങ്ങൾ കൊണ്ട് 13...

Read moreDetails

വിമാന നിരക്കിലും മൃതദേഹം ചെലവില്ലാതെ എത്തിക്കുന്നതിലും തീരുമാനമുണ്ടായില്ല; ബജറ്റിൽ നിരാശയോടെ പ്രവാസികൾ

കൂടുതൽ മെഡിക്കൽ കോളേജുകൾ; നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും; നിർമ്മല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ നിരാശയറിയിച്ച് പ്രവാസി സംഘടനകൾ. വിമാന യാത്രാ പ്രശ്നം പരിഹരിക്കുന്നതോ ക്ഷേമം ഉറപ്പാക്കുന്നതോ ആയ ഒന്നും ബജറ്റിലില്ലെന്ന് പ്രവാസി സംഘടനാ പ്രതിനിധികൾ വിമർശിച്ചു. അതേസമയം, വ്യോമയാന രംഗത്തിനും സ്റ്റാർട്ട് അപ്പുകൾക്കുമുള്ള പരിഗണന ഭാവിയിൽ ഗുണം ചെയ്യുമെന്നാണ്...

Read moreDetails

സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നു; കേന്ദ്രത്തിനെതിരെ നിയമസഭയിൽ പ്രമേയവുമായി സർക്കാർ

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. കേന്ദ്രസർക്കാരിനെതിരായ ദില്ലി...

Read moreDetails

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി:‌ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ചംപായി സോറിനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. ഇന്നലെ രാത്രി 11ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ...

Read moreDetails

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

ന്യൂഡൽഹി: വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയ വാരാണസി ഗ്യാൻവാപി മസ്ജിദിനായി രാജ്യത്തെങ്ങുമുള്ള മുസ്‍ലിംകളോട് വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം. പള്ളിയിലെ പൂജയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വാരാണസിയിൽ മുസ്‍ലിംകളോട് കടകളടച്ച് ബന്ദ് ആചരിക്കാനും ജുമുഅ നമസ്കാരത്തിന് ശേഷം അസർ നമസ്കാരം വരെ പ്രാർഥനയിൽ മുഴുകാനും...

Read moreDetails

ന്യൂഡല്‍ഹി സമരം: എംപിമാരുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി സമരം: എംപിമാരുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി> കേരളത്തോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അവഗണനയെയും സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ മേല്‍ കേന്ദ്രം നടത്തുന്ന കടന്നുകയറ്റങ്ങളെയും തുറന്നുകാണിക്കാനായി ഫെബ്രുവരി എട്ടിന് ന്യൂഡല്‍ഹി ജന്തര്‍മന്തറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ദേശീയ നേതാക്കളും പങ്കെടുക്കുന്ന സമരപരിപാടിയുടെ ആലോചനകള്‍ക്കായി എംപിമാരുടെയും വിവിധ സംഘടനകളുടെയും യോഗം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍...

Read moreDetails

ഹജ്ജ് യാത്രാനിരക്ക്: 40,000 രൂപ കുറച്ചതിന് സ്മൃതിക്ക് നന്ദി പറഞ്ഞ് വി.മുരളീധരൻ

ഹജ്ജ് യാത്രാനിരക്ക്: 40,000 രൂപ കുറച്ചതിന് സ്മൃതിക്ക് നന്ദി പറഞ്ഞ് വി.മുരളീധരൻ

ന്യൂഡൽഹി: കരിപ്പൂരിൽനിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ഇടപെട്ട കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് മലയാളികളെ പ്രതിനിധീകരിച്ച് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ടിക്കറ്റ് നിരക്കിൽ 40,000...

Read moreDetails

ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

റാഞ്ചി: ഝാർഖണ്ഡിൽ പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ചംപായ് സോറൻ. ഇതുസംബന്ധിച്ച് അദ്ദേഹം ഗവർണർ സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപവത്കരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും ചംപായ് സോറൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ രൂപവത്കരിക്കാൻ...

Read moreDetails

മൂന്നു തവണ സിവിൽ സർവീസിൽ വിജയം നേടി ഉത്തരാഖണ്ഡിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായ രാധ രാധുരി

മൂന്നു തവണ സിവിൽ സർവീസിൽ വിജയം നേടി ഉത്തരാഖണ്ഡിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായ രാധ രാധുരി

സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് സ്വപ്നം കാണുന്നവർ നിരവധി. പലരും പലതവണ ശ്രമിച്ചാണ് ആ സ്വപ്നം പൂവണിയിക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പിതാവിനെ കണ്ടു വളർന്ന് അദ്ദേഹത്തിന്റെ പാത പിന്തുടരാൻ തീരുമാനിച്ച മകളുടെ കഥയാണ് പറയാൻ പോകുന്നത്. ഉത്തരാഖണ്ഡിലെ ആദ്യ...

Read moreDetails

തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മതി; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്

തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മതി; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്ത് ബജറ്റ് ജനപ്രിയമാക്കുകയെന്ന പതിവ് തെറ്റിച്ചാണ് ധനമന്ത്രി നിർമല സീതാരാമന്റെ ഈ വർഷത്തെ ബജറ്റ് പ്രസംഗം. സാധാരണക്കാരായ ജനങ്ങൾക്കായി വലിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ എല്ലാം ജൂലൈയിലുള്ള സമ്പൂർണ്ണ ബജറ്റിലുണ്ടാവു​മെന്ന് അറിയിച്ചാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രസംഗം പൂർത്തിയാക്കിയത്. മൂന്നാമതും അധികാരത്തിലെത്തുമെന്ന...

Read moreDetails
Page 396 of 1748 1 395 396 397 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.