ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ മുഹൂർത്തം മാറ്റിയത് 11 വിവാഹങ്ങളുടേത്. രാവിലെ ആറുമുതൽ ഒമ്പതുവരെ നടക്കേണ്ട വിവാഹങ്ങളാണ് സുരക്ഷ കാരണം പറഞ്ഞ് മാറ്റിയത്. നേരത്തേ മുഹൂർത്തം നിശ്ചയിച്ച് ക്ഷണം പൂർത്തിയാക്കിയ വിവാഹങ്ങളുടെ...
Read moreDetailsസുല്‍ത്താന്‍ബത്തേരി: കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ കുടുംബനാഥന്‍ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ (ഐശ്വര്യനിവാസ്) പി ഒ ബാലരാജ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികളും വീട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ...
Read moreDetailsദില്ലി: ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തില്‍ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കേന്ദ്രസര്‍ക്കാരും കേരളവും ഉള്‍പ്പടെയുള്ള കക്ഷികള്‍ക്കാണ് ജസ്റ്റീസുമാരായ സജ്ജീവ് ഖന്ന , ദീപാങ്കര്‍ ദത്ത ബെഞ്ചിന്‍റെ നിര്‍ദേശം . ബദൽ പാത സംബന്ധിച്ച ചില നിർദ്ദേശങ്ങളുണ്ടെന്നും ഇതിൽ...
Read moreDetailsഗസ്സ: ചോരക്കൊതിയടങ്ങി ഇസ്രായേൽ യുദ്ധം നിർത്തിയാൽ, കുഞ്ഞുങ്ങളുടെ രക്തം കുടിച്ച് സയണിസ്റ്റ് രാഷ്ട്രത്തിന് ദാഹമടങ്ങിയാൽ ഗസ്സയിലെ വിദ്യാലയങ്ങൾ തുറക്കും. എന്നാൽ, ക്ലാസിൽ ടീച്ചർ പേര് വിളിക്കുമ്പോൾ ഹാജർ പറയാൻ 4368 കുട്ടികൾ ഉണ്ടാവില്ല. അവർ മാത്രമല്ല, ഹാജർ വിളിക്കാൻ അവരുടെ പ്രിയപ്പെട്ട...
Read moreDetailsന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൈബർ തട്ടിപ്പുകളാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യാപകമാവുന്നത്. ആപ് ഇൻസ്റ്റാൾ ചെയ്താൽ ക്ഷേത്രത്തിലേക്ക് ഒരാൾക്ക് വി.വി.ഐ.പി ദർശനം ലഭിക്കുമെന്ന സന്ദേശമാണ് വാട്സാപ്പിൽ വ്യാപകമായി...
Read moreDetailsന്യൂഡൽഹി: ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുന്നത് പരിഗണിക്കുകയാണെന്ന് ആഗോള ഫർണീച്ചർ ബ്രാൻഡായ ഐക്കിയ. ഇൻഡ്യയിലെ ഉപഭോക്താക്കൾക്കും വിലക്കുറവ് നൽകുന്നത് പരിഗണനയിലാണെന്നും ഐക്കിയ അറിയിച്ചു. 250ഓളം ഉൽപന്നങ്ങളുടെ വില കുറക്കാനാണ് കമ്പനിയുടെ പദ്ധതി. ആഴ്ചക്കൾക്കുള്ളിൽ വിലക്കുറവ് നിലവിൽ വരുമെന്നാണ് സൂചന. ജനങ്ങൾക്ക്...
Read moreDetailsന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിനെതിരായ ക്രിമിനൽ മാനനഷ്ടകേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അകാദമിക് ബിരുദത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഗുജറാത്ത് കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ മാനനഷ്ടക്കേസാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ ബി.ആർ...
Read moreDetailsന്യൂഡൽഹി: വൈ.എസ്.ശർമിളയെ ആന്ധ്ര പി.സി.സി അധ്യക്ഷയായി നിയമിച്ച് എ.ഐ.സി.സി വാർത്ത കുറിപ്പിറക്കി. നിലവിലെ സംസ്ഥാന അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വൈ.എസ്. ശര്‍മിളയെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രാജി. രുദ്ര രാജുവിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ...
Read moreDetailsകൊഹിമ: ചെറിയ സംസ്ഥാനത്തിലെ ജനങ്ങളാണെങ്കിലും എല്ലാവർക്കും തുല്യത അനുഭവിക്കാൻ കഴിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസം നാഗാലാൻഡിലെ കൊഹിമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."നിങ്ങൾ ഒരു ചെറിയ സംസ്ഥാനമാണ് എന്നത് പ്രശ്നമല്ല; രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും...
Read moreDetailsദില്ലി: ദില്ലിയിൽ ഭാര്യാ സഹോദരന്റെയും സുഹൃത്തുകളുടെയും ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 39കാരനായ രാകേഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2023 ഡിസംബർ 29ന് ദക്ഷിണ ദില്ലിയിലെ സംഗം വിഹാർ ഏരിയയിൽ വെച്ചാണ് യുവാവിന് ഭാര്യ സഹോദരന്‍റെയേും കൂട്ടുകാരുടേയും മർദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ...
Read moreDetails