ബിഹാര്‍: അനധികൃത തോക്ക് നിര്‍മ്മാണത്തിന് കുപ്രസിദ്ധമായ ബീഹാറിലെ മുൻഗറിൽ നിന്നാണ് കഴിഞ്ഞ ദിവസം ഏഴോളം അത്യാധുനിക പേന പിസ്റ്റലുകളുമായി മൂന്ന് തോക്ക് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 14 വെടിയുണ്ടകളും 1.90 ലക്ഷം രൂപയും കണ്ടെടുത്തു. സ്വര്‍ണ്ണ പേന പിസ്റ്റൾ,...
Read moreDetailsഖാബിർ പക്ദൂൻഖ്വാ: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിർത്തിയിലുള്ള ഖാബിർ പക്ദൂൻഖ്വായിലെ പൊലീസ് കോംപൌണ്ടില്‍ നടന്ന ഭീകരാക്രമണത്തിലാണ് 23 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഭീകരവാദ...
Read moreDetailsബെംഗളൂരു: കർണാടകയിൽ എൻഐഎ റെയ്ഡ്. തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ അര ഡസനിലധികം സ്ഥലങ്ങളിലാണ് പരിശോധന. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് റെയ്ഡ്. ബെംഗളൂരുവിലെ ആറിടങ്ങളിലായാണ് പരിശോധന. എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസുമായി സഹകരിച്ച്...
Read moreDetailsകൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന...
Read moreDetailsദില്ലി : ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന്...
Read moreDetailsദില്ലി: തമിഴ്നാട്ടിലെ ഗവർണർ - സർക്കാർ പോരിൽ സുപ്രീം കോടതിയിൽ പുതിയ പോർമുഖം തുറക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ വീണ്ടും രാഷ്ട്രപതിക്ക് അയച്ചതിനെതിരെ തമിഴ്നാട് സർക്കാർ പുതിയ ഹർജി നൽകിയതോടെയാണ് ഗവർണർ - സർക്കാർ പോര് വീണ്ടും കോടതി പോരാട്ടത്തിലേക്ക് കടക്കുന്നത്....
Read moreDetailsന്യൂഡൽഹി> സംസ്ഥാനത്തിന് അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് യോജിച്ച് നിവേദനം നൽകുന്നതിൽനിന്ന് യുഡിഎഫ് എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്‌ച കാത്തശേഷം എൽഡിഎഫ് എംപിമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ട് നിവേദനം നൽകി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ് എംപിമാർ സംസ്ഥാനതാൽപര്യം മാനിക്കാതെ...
Read moreDetailsജയ്പൂർ> അഭ്യൂഹങ്ങൾക്കൊടുവിൽ ബിജെപി രാജസ്ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സാങ്കനേറിൽ നിന്നുള്ള എംഎൽഎ ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ഭജൻലാൽ ശർമ ദീർഘകാലം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ആദ്യ തവണ എംഎല്‍എ...
Read moreDetailsമുംബൈ: സലാർ പാര്‍ട്ട് 1 സീസ് ഫയര്‍ ഡിസംബർ 22 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഡിസംബർ 21 ന് തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ക്ലാഷ് വയ്ക്കുന്നു എന്നതാണ് സലാറിന്‍റെ റിലീസിന്‍റെ ഒരു പ്രധാന പ്രത്യകത. അതേ സമയം തങ്ങളുടെ ചിത്രവും...
Read moreDetailsഅഹമ്മദാബാദ്: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയായ മോഹിത് പാണ്ഡെയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ മോഹിത് പാണ്ഡേയുടേതെന്ന പേരിൽ വ്യാജ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനാണ് ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹിതേന്ദ്ര പിതാഡിയയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്....
Read moreDetails