ഗുരുഗ്രാം: വീട്ടുജോലിക്കാര്‍ പ്രായമായ ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കവര്‍ച്ച നടത്തിയെന്ന് പരാതി. ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും മോഷ്ടിച്ചെന്നാണ് പരാതി. നേപ്പാൾ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ്...
Read moreDetailsദില്ലി: ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനം വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം കയറ്റുമതി ചെയ്യപ്പെടുന്നത്.അതീവ രുചികരമായ ഇന്ത്യന്‍ മാമ്പഴത്തിന് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ ഏറുന്നുവെന്നാണ് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍...
Read moreDetailsചണ്ഡിഗഢ്: 73 വയസ്സുള്ള രോഗിയായ അമ്മയെ ക്രൂരമായി മര്‍ദിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. മകനും മരുമകളും കൊച്ചുമകനും എത്ര നിര്‍ദയമായാണ് വയോധികയോട് പെരുമാറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടിയെടുത്തത്. എന്നാല്‍ താന്‍ അമ്മയെ പരിചരിക്കുകയാണ് ചെയ്തതെന്നാണ് അഭിഭാഷകന്‍റെ വാദം. പഞ്ചാബിലെ...
Read moreDetailsതമിഴ്‌നാട്: തമിഴ്‌നാട് ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. കെജി പെട്ടി സ്വദേശി ഈശ്വരന്‍ ആണ് മരിച്ചത്. മേഘമല കടുവാസങ്കേതത്തില്‍ വണ്ണാത്തിപ്പാറയിലാണ് സംഭവം. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കടുവാസങ്കേതത്തിനുള്ളില്‍ വേട്ടയ്ക്ക്...
Read moreDetailsദില്ലി: രാജ്യത്ത് സവാള വില കുത്തനെ കൂടുന്നു. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും...
Read moreDetailsദില്ലി: അദാനിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ചോദ്യത്തിന് കോഴ വിവാദം അദാനിയുടെ തിരക്കഥയാണെന്നും വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്ന് വിളിയെത്തിയെന്നും മഹുവ ആരോപിച്ചു. തെരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഉറപ്പ്...
Read moreDetailsദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സർക്കാരിന് പലസ്തീൻ നയത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാർ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ പലസ്തീൻ...
Read moreDetailsഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയതായി ബിഎസ്എഫ്. അര്‍ണിയ, ആര്‍.എസ് പുര സെക്ടറുകളിലെ പാക് റേഞ്ചേഴ്‌സ് പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് ബിഎസ്എഫ് അറിയിച്ചു. നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് അതിര്‍ത്തി മേഖലയില്‍ പാകിസ്താന്റെ വെടിനിര്‍ത്തര്‍ കരാര്‍...
Read moreDetailsഡൽഹി: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം ഇന്ന് ഡൽഹിയിൽ ധർണ നടത്തും.ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചാണ് ധർണ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മറ്റി- പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് സിപിഐഎം...
Read moreDetailsഡല്‍ഹി: ചെറുനഗരങ്ങളെ വ്യോമമാര്‍ഗം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഉഡാന്‍ പദ്ധതി ആരംഭിച്ച് ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്ക് കീഴില്‍ ഇതുവരെ 499 റൂട്ടുകളില്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി....
Read moreDetails