ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ദില്ലി:ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. തൃണമൂല്‍ എം.പിയായ മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍...

Read moreDetails

വന്ദേഭാരത് തിങ്കൾ മുതൽ ചെങ്ങന്നൂരിൽ നിർത്തും; സമയക്രമത്തിൽ മാറ്റം

വന്ദേഭാരത് തിങ്കൾ മുതൽ ചെങ്ങന്നൂരിൽ നിർത്തും; സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം> തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിന്‌ തിങ്കൾമുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്‌. ഇതനുസരിച്ച് വന്ദേഭാരതിന്റെ സമയക്രമത്തിൽ ചെറിയ മാറ്റമുണ്ട്. രാവിലെ 5.15ന് പുറപ്പെടുന്ന തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് (20634) 6.53ന് ചെങ്ങന്നൂരിലെത്തും. 6.55ന് പുറപ്പെടും. പകൽ 1.20ന് കാസർകോട്ട്‌ എത്തും. പകൽ 2.30ന് പുറപ്പെടുന്ന...

Read moreDetails

ദില്ലിയിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം, എയർ ക്വാളിറ്റി ഇൻഡക്സ് 302 ആയി, 11 ഇന കർമ്മ പദ്ധതി നടപ്പാക്കും

ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി

ദില്ലി; ദില്ലിയിൽ വായു മലിനീകരണ തോത് കൂടുന്നു, വളരെ മോശം അവസ്ഥയിലേക്ക് എത്തി. ഇന്ന്‌ രേഖപ്പെടുത്തിയ വായു മലിനീകരണ തോത് 302ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് ( എയർ ക്വാളിറ്റി ഇൻഡക്സ് ) 248 ആയിരുന്നു.11 ഇന...

Read moreDetails

‘മഹുവയെ മമത ബാനര്‍ജിയും കൈവിട്ടു, അതില്‍ അതിശയമൊന്നുമില്ല’; പരിഹാസവുമായി ബിജെപി

‘മഹുവയെ മമത ബാനര്‍ജിയും കൈവിട്ടു, അതില്‍ അതിശയമൊന്നുമില്ല’; പരിഹാസവുമായി ബിജെപി

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ് അമിത് മാളവ്യ. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ മഹുവയെ കൈവിട്ടെന്നാണ് അമിതിന്റെ പരിഹാസം. മമത മഹുവയെ കൈവിട്ടതില്‍ അതിശയിക്കാനില്ലെന്നും മമത ബാനര്‍ജി...

Read moreDetails

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്.  ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍...

Read moreDetails

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു

ജബൽപൂർ: മധ്യപ്രദേശില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വള‍ഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍...

Read moreDetails

തമിഴ്നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍; ജനാധിപത്യത്തിൽ വിയോജിപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്ന് ബിജെപി

തമിഴ്നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍; ജനാധിപത്യത്തിൽ വിയോജിപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്ന് ബിജെപി

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡി അറസ്റ്റില്‍. അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെസിബിക്ക് കേടുപാട് വരുത്തിയ സംഭവത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. നവംബർ മൂന്ന് വരെ അമറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിജെപിയുടെ...

Read moreDetails

പണം തട്ടിയെടുത്തെന്ന്; കുടുംബാംഗങ്ങൾക്കെതി​രെ ഉന്നാവ് ഇര

പണം തട്ടിയെടുത്തെന്ന്; കുടുംബാംഗങ്ങൾക്കെതി​രെ ഉന്നാവ് ഇര

ഉ​ന്നാ​വ് (ഉ​ത്ത​ർ​പ്ര​ദേ​ശ്): 2017ലെ ​ഉ​ന്നാ​വ് കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഇ​ര​യാ​യ യു​വ​തി, പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.സ​ർ​ക്കാ​റി​ൽ​നി​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച പ​ണം ത​ട്ടി​യെ​ടു​ത്ത് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ്വാ​സ​വ​ഞ്ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി അ​മ്മ, സ​ഹോ​ദ​രി,...

Read moreDetails

ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസൻ എംപി

ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസൻ എംപി

ന്യൂഡൽഹി> ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം വഴി പൊതുജനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൃത്രിമമായി വർധിപ്പിച്ച് വൻകിടകോർപ്പറേറ്റുകൾ ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കൽക്കരികമ്പനികളുടെ അഴിമതിക്കെതിരെ...

Read moreDetails

സ്വിസ് വനിതയെ വിളിച്ചു വരുത്തി, കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു, ദില്ലിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

സ്വിസ് വനിതയെ വിളിച്ചു വരുത്തി, കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു, ദില്ലിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

ദില്ലി: ദില്ലിയില്‍ സ്വിസ് വനിതയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് രാവിലെയാണ് വിദേശവനിതയെ ദില്ലി തിലക് ന​ഗറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം, മുറിവേറ്റതിന്‍റെ പാടുകളുള്ള മൃതദേഹം...

Read moreDetails
Page 566 of 1748 1 565 566 567 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.