ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു

ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ എം.പിയുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ഡൽഹിയിലെ ഫലസ്തീൻ എംബസിയിലെത്തി സ്ഥാനപതി അദ്നാൻ അബു അൽഹൈജയെ കണ്ടു.ഫലസ്തീൻ പോരാളികൾക്ക് അനുകൂലമായി രാജ്യത്തെ...

Read moreDetails

ഗെലോട്ടും പൈലറ്റും പട്ടികയിൽ; രാജസ്ഥാനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ഗെലോട്ടും പൈലറ്റും പട്ടികയിൽ; രാജസ്ഥാനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ജയ്പുർ∙ രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ 33 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സർദാർപുരയിൽ നിന്നും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ടോങ്കിൽ നിന്നും ജനവിധി തേടും. സ്പീക്കർ സി.പി. ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തിലാണു മൽസരിക്കുന്നത്.പാർട്ടി യൂണിറ്റ് പ്രസിഡന്റ് ഗോവിന്ദ്...

Read moreDetails

രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

ജയ്പൂർ: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ഉൾപ്പെടുത്തി ബി.ജെ.പി 83 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. പരമ്പരാഗത ജൽറപാടൻ സീറ്റിൽ നിന്നാണ് വസുന്ധര മത്സരിക്കുക. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തുമായി തർക്കത്തിലായിരുന്നു വസുന്ധര.2018ൽ ശെഖാവത്തിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ അധ്യക്ഷനായി നിയമിച്ചതിനെ വസുന്ധര എതിർത്തിരുന്നു....

Read moreDetails

ഭക്ഷണം കഴിച്ച ശേഷം ബിൽ നൽകാതിരിക്കാൻ ഹൃദയാഘാതം അഭിനയിച്ച് മുങ്ങുന്ന യുവാവ് ഒടുവിൽ പിടിയിൽ

ഭക്ഷണം കഴിച്ച ശേഷം ബിൽ നൽകാതിരിക്കാൻ ഹൃദയാഘാതം അഭിനയിച്ച് മുങ്ങുന്ന യുവാവ് ഒടുവിൽ പിടിയിൽ

ഭക്ഷണം കഴിച്ച ശേഷം ബിൽ നൽകാതിരിക്കാൻ ഹൃദയാഘാതം അഭിനയിച്ച് മുങ്ങുന്ന യുവാവ് ഒടുവിൽ പിടിയിൽ. ലിത്വാനിയന്‍ വംശജനായ ഐഡാസ് റെസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പല തട്ടിപ്പുകള്‍ കാണിച്ച് ബിൽ കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. ഐഡാസിന്‍റെ തട്ടിപ്പ് കൂടിയതോടെ...

Read moreDetails

ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ ഭീഷണി, മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി

ആകാശം കീഴടക്കാൻ അകാസ ; ഓഗസ്റ്റ് 7ന് ആദ്യ സർവീസ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

മുംബൈ : ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതോടെ മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. അകാസ എയറിന്റെ പൂനെയിൽ  നിന്ന് ദില്ലിയിലേക്കുള്ള വിമാനമാണ് പുലർച്ചെ അടിയന്തര ലാൻഡിങ് നടത്തിയത്. ബോംബ് സ്വാഡ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ...

Read moreDetails

‘ജാതി സെൻസസിനെ കോൺഗ്രസ് ഇപ്പോൾ പിന്തുണയ്ക്കുന്നത് അത്ഭുതം’; അഖിലേഷ് യാദവ്

‘ജാതി സെൻസസിനെ കോൺഗ്രസ് ഇപ്പോൾ പിന്തുണയ്ക്കുന്നത് അത്ഭുതം’; അഖിലേഷ് യാദവ്

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ജാതി സെൻസസ് വിവരങ്ങൾ കോൺഗ്രസ് ഭരണകാലത്ത് പുറത്തുവിട്ടിരുന്നില്ല. ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ സീറ്റ്...

Read moreDetails

‘ഇവിടെ പാകിസ്താന് സിന്ദാബാദ് വിളിക്കരുത്’; മത്സരത്തിനിടെ പാക് ആരാധകനെ വിലക്കി പൊലീസ്

‘ഇവിടെ പാകിസ്താന് സിന്ദാബാദ് വിളിക്കരുത്’; മത്സരത്തിനിടെ പാക് ആരാധകനെ വിലക്കി പൊലീസ്

പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്‍. ബംഗളൂരുവില്‍ പാകിസ്താനും ഒസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു യുവാവ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. ടൈംസ് നൗ ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍...

Read moreDetails

നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊല’; മുംബൈ ട്രെയിൻ കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊല’; മുംബൈ ട്രെയിൻ കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: ജയ്പൂര്‍- മുംബൈ എക്സ്പ്രസ് കൂട്ടക്കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് കുറ്റപത്രത്തിൽ പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ പ്രതിയായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ചേതൻ സിംഗിന് മാനസിക പ്രശ്നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം പ്രതി മുസ്ലീം വിരുദ്ധ പ്രസംഗം...

Read moreDetails

പ്രശ്‌നങ്ങൾ പരിഹരിച്ചു; നിർണായക ഗഗൻയാൻ പരീക്ഷണം വിജയം

പ്രശ്‌നങ്ങൾ പരിഹരിച്ചു; നിർണായക ഗഗൻയാൻ പരീക്ഷണം വിജയം

നിർണായക ഗഗൻയാൻ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. റോക്കറ്റിൽ നിന്ന് വേർപ്പെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിച്ചു. 9 മിനിറ്റ് 51 സെക്കൻഡിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സംവിധാനം കാര്യക്ഷമമാണെന്ന് പരീക്ഷണ വിജയം അടിവരയിടുന്നു. പരീക്ഷണത്തിന്റെ...

Read moreDetails

നയതന്ത്ര തർക്കം: ‘വിയന്ന കൺവൻഷൻ ചട്ടങ്ങൾ ഇന്ത്യ പാലിക്കണം’; കാഡനയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും

നയതന്ത്ര തർക്കം: ‘വിയന്ന കൺവൻഷൻ ചട്ടങ്ങൾ ഇന്ത്യ പാലിക്കണം’; കാഡനയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും

ദില്ലി: നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും. ഇന്ത്യ വിയന്ന കൺവൻഷൻ ചട്ടങ്ങൾ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന ജസ്റ്റിൻ ട്രൂഡോയുടെ വാദം കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളി. കോൺസുലേറ്റുകളിലെ പ്രവർത്തനം കുറക്കാൻ...

Read moreDetails
Page 567 of 1748 1 566 567 568 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.