• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘മഹുവയെ മമത ബാനര്‍ജിയും കൈവിട്ടു, അതില്‍ അതിശയമൊന്നുമില്ല’; പരിഹാസവുമായി ബിജെപി

by Web Desk 06 - News Kerala 24
October 22, 2023 : 1:07 pm
in India, News
0
A A
0
‘മഹുവയെ മമത ബാനര്‍ജിയും കൈവിട്ടു, അതില്‍ അതിശയമൊന്നുമില്ല’; പരിഹാസവുമായി ബിജെപി

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ് അമിത് മാളവ്യ. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ മഹുവയെ കൈവിട്ടെന്നാണ് അമിതിന്റെ പരിഹാസം. മമത മഹുവയെ കൈവിട്ടതില്‍ അതിശയിക്കാനില്ലെന്നും മമത ബാനര്‍ജി തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലാകുമ്പോഴെല്ലാം മൗനം പാലിക്കാറുണ്ടെന്നും അദ്ദേഹം എക്‌സിലൂടെ ആരോപിച്ചു.

അഭിഷേക് ബാനര്‍ജി ഒഴികെ മറ്റെല്ലാവരേയും കുറ്റകൃത്യങ്ങളല്‍ മമത കൈവിടുകയാണ് ചെയ്യുക. ഗുരുതരമായ അഴിമതിയും ക്രിമിനല്‍ കുറ്റങ്ങളും ചുമത്തി നിരവധി ടിഎംസി നേതാക്കള്‍ ജയിലിലായിട്ട് പോലും മമത ബാനര്‍ജി മൗനം അവലംബിക്കുകയാണ് ചെയ്തതെന്നും അമിത് പറഞ്ഞു. മഹുവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് ഒന്നും പറയാനില്ലെന്നും ഇതിനുള്ള മറുപടി ഏറ്റവും വ്യക്തമായി പറയാന്‍ സാധിക്കുക മഹുവയ്ക്ക് തന്നെയാണെന്നുമായിരുന്നു ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് കോഴ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അമിതിന്റെ പ്രതികരണം.

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ, വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ ആരോപണം. മഹുവ മൊയ്ത്ര, ഗുരുതരമായ അവകാശലംഘനം നടത്തിയെന്നും, സഭയെ സഭയെ അപമാനിച്ചു എന്നുമാണ് നിഷികാന്ത് ദുബെ, സ്പീക്കര്‍ ഓം ബിര്‍ളക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.മൊഹുവ മൊയ്ത്ര, പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും, വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജല, ശുചിത്വ സേവനങ്ങളുടെ തകര്‍ച്ച; ഗാസയെ കാത്തിരിക്കുന്നത് കോളറയും മാരകമായ പകര്‍ച്ചവ്യാധികളും

Next Post

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; ഉള്ളിൽ കടന്നും ബഹളമുണ്ടാക്കി

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; ഉള്ളിൽ കടന്നും ബഹളമുണ്ടാക്കി

യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ കഴിക്കാം മൂന്ന് നട്സുകൾ

പ്രതിരോധശേഷി കൂട്ടും, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും ; ദിവസവും കഴിക്കാം ഈ നട്സ്

എലിപ്പനി ആശങ്കയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍

എലിപ്പനി ആശങ്കയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021