• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

by Web Desk 04 - News Kerala 24
October 21, 2023 : 3:59 pm
in India, News
Reading Time: 1 min read
0
A A
0
രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

ജയ്പൂർ: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ഉൾപ്പെടുത്തി ബി.ജെ.പി 83 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. പരമ്പരാഗത ജൽറപാടൻ സീറ്റിൽ നിന്നാണ് വസുന്ധര മത്സരിക്കുക. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തുമായി തർക്കത്തിലായിരുന്നു വസുന്ധര.2018ൽ ശെഖാവത്തിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ അധ്യക്ഷനായി നിയമിച്ചതിനെ വസുന്ധര എതിർത്തിരുന്നു. അതിനു ശേഷം ഇരുനേതാക്കളും ഇടപഴകിയിട്ടില്ല. ശെഖാവത്തിന്റെ നിയമനം 2018ലെ തെരഞ്ഞെടുപ്പിൽ ജാട്ട് സമുദായത്തെ പാർട്ടിയിൽ നിന്ന് അകറ്റുമെന്നായിരുന്നു ആരോപണം.ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ നിന്ന് വസുന്ധരയെ ഒഴിവാക്കിയതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. വസുന്ധരയുടെ അനുയായികളും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും പ​ങ്കെടുത്ത പാർട്ടി യോഗത്തിലാണ് വസുന്ധരയുടെ സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനമായത്.

ഗ്വാളിയോറിലെ മുൻ ഭരണാധികാരികളായ സിന്ധ്യ രാജകുടുംബത്തിലെ അംഗമാണ് വസുന്ധര. അവരുടെ അമ്മ വിജയരാജെ സിന്ധ്യ ഭാരതീയ ജനസംഘത്തിലും (ബി.ജെ.എസ്) പിന്നീട് ബി.ജെ.പിയിലും പ്രവർത്തിച്ചു. അവരുടെ സഹോദരൻ മാധവറാവു സിന്ധ്യ കോൺഗ്രസ് നേതാവായിരുന്നു.

അഞ്ച് തവണ എം.എൽ.എയായ നർപത് സിങ് രാജ്‍വിയെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ പട്ടികയിൽ രാജ്‍വിയുമുണ്ട്. ഭൈറോൺസിങ് ശെഖാവത്തിന്റെ മരുമകനാണ് നർപത് സിങ് രാജ്‍വി. ആദ്യ ഘട്ടത്തിൽ ഇദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. രാജസ്ഥാനി​ലെ 200 നിയമസഭ സീറ്റിലേക്ക് നവംബർ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 100ഉം ബി.ജെ.പിക്ക് 73ഉം സീറ്റുകളുമാണ് ലഭിച്ചത്. ആറ് സീറ്റ് നേടിയ ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസിനെ പിന്തുണച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യൻ വനിത യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്; വിഡിയോ വൈറൽ

Next Post

ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് വി.ഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് വി.ഡി സതീശൻ

ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് വി.ഡി സതീശൻ

ഗെലോട്ടും പൈലറ്റും പട്ടികയിൽ; രാജസ്ഥാനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ഗെലോട്ടും പൈലറ്റും പട്ടികയിൽ; രാജസ്ഥാനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

വീണ വിജയൻ ഐജിഎസ്‌ടി അടച്ചെന്ന്‌ റിപ്പോർട്ട്‌; കുഴൽനാടന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു

വീണ വിജയൻ ഐജിഎസ്‌ടി അടച്ചെന്ന്‌ റിപ്പോർട്ട്‌; കുഴൽനാടന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു

മൂന്നാം സീറ്റ്‌ അവകാശപ്പെട്ടത്‌: മുസ്ലീം ലീഗ്‌

മൂന്നാം സീറ്റ്‌ അവകാശപ്പെട്ടത്‌: മുസ്ലീം ലീഗ്‌

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021