മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

ആലപ്പുഴ: മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന്...

Read moreDetails

വിമാനത്തിൽ യുവ നടി അപമാനിക്കപ്പെട്ട സംഭവം; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കൊച്ചി: വിമാനത്തിൽ നടി അപമാനിക്കപ്പെട്ട സംഭവത്തില്‍ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി...

Read moreDetails

ഫലസ്തീനെ പിന്തുണച്ച് വാട്സ്ആപ് സ്റ്റാറ്റസ്; 20കാരൻ കസ്റ്റഡിയിൽ

ഫലസ്തീനെ പിന്തുണച്ച് വാട്സ്ആപ് സ്റ്റാറ്റസ്; 20കാരൻ കസ്റ്റഡിയിൽ

ബംഗളൂരു: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാട്സ്ആപ് സ്റ്റാറ്റസിട്ടതിന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ഹോസ്പേട്ട് ജില്ലയിൽ ഇന്നലെ രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളെഴുതി ഫലസ്തീനെ പിന്തുണച്ചു എന്ന കാരണത്താൽ ആലം ബാഷ എന്ന യുവാവാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോർട്ട്. കേസെടുത്തതിനെക്കുറിച്ചുള്ള പ്രാദേശിക...

Read moreDetails

ബക്സർ ട്രെയിൻ അപകടം: പാളത്തിലെ തകരാർ മൂലമെന്ന് റിപ്പോർട്ട്

ബക്സർ ട്രെയിൻ അപകടം: പാളത്തിലെ തകരാർ മൂലമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ∙ ബിഹാറിലെ ബക്സറിൽ ബുധനാഴ്ച രാത്രി ഡൽഹി – കാമാഖ്യ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി 4 പേർ മരിക്കാനും 70 പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയത് പാളത്തിലെ തകരാർ മൂലമാണെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. രഘുനാഥ്പുർ സ്റ്റേഷൻ‍ വിട്ടയുടൻ രാത്രി...

Read moreDetails

ആഗോള പട്ടിണി സൂചിക: ഇന്ത്യയുടെ സ്ഥാനം പാകിസ്താനും ബംഗ്ലാദേശിനും താഴെ

ആഗോള പട്ടിണി സൂചിക: ഇന്ത്യയുടെ സ്ഥാനം പാകിസ്താനും ബംഗ്ലാദേശിനും താഴെ

ന്യൂഡൽഹി: 2023ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ാം സ്ഥാനത്ത്. മൊത്തം 125 രാജ്യങ്ങളുള്ള സൂചിക വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. 2022ലെ കണക്കനുസരിച്ച് 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ഥിതി ഗുരുതരമാണ്. അയൽരാജ്യങ്ങളായ പാകിസ്താൻ (102),...

Read moreDetails

കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ തടയുന്ന കേന്ദ്ര നടപടി പിൻവലിക്കണം: വി ശിവദാസൻ എംപി

കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ തടയുന്ന കേന്ദ്ര നടപടി പിൻവലിക്കണം: വി ശിവദാസൻ എംപി

ന്യൂഡൽഹി > കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് തടയുന്ന കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവിയയ്ക്ക് കത്ത് നൽകി.പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ "10...

Read moreDetails

കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂഡൽഹി> ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ' ഓപ്പറേഷൻ അജയ്' പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ...

Read moreDetails

2024ൽ മോദി പ്രധാനമന്ത്രിയാകില്ലെന്ന് സഞ്ജയ് റാവത്ത്

2024ൽ മോദി പ്രധാനമന്ത്രിയാകില്ലെന്ന് സഞ്ജയ് റാവത്ത്

മുംബൈ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ല. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇൻഡ്യ സഖ്യ...

Read moreDetails

കോടതി ഉത്തരവോടെ കുഞ്ഞിനെ കൊല്ലാനാണോ പരാതിക്കാരി ഉദ്ദേശിക്കുന്നത്- ‘ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

കോടതി ഉത്തരവോടെ കുഞ്ഞിനെ കൊല്ലാനാണോ പരാതിക്കാരി ഉദ്ദേശിക്കുന്നത്- ‘ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിയുത്തരവ് വഴി 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണോ യുവതിയുടെ തീരുമാനമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയ ഭർതൃമതിയുടെ ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഹരജിയിൽ അടുത്ത...

Read moreDetails

അടിസ്ഥാന സൗകര്യങ്ങളില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഗോത്രവർഗ ഗ്രാമങ്ങൾ

അടിസ്ഥാന സൗകര്യങ്ങളില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഗോത്രവർഗ ഗ്രാമങ്ങൾ

റായ്പൂർ: അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനവുമായി ഛത്തീസ്ഡഗിലെ രണ്ട് ഗോത്രവർഗ ഗ്രാമങ്ങൾ. തങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച സർക്കാർ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഹാരം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കുടിവെള്ളവും വൈദ്യുതിയും...

Read moreDetails
Page 581 of 1748 1 580 581 582 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.