ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ല – ശശി തരൂർ

ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ല – ശശി തരൂർ

ന്യൂഡൽഹി: ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. 'വൈ ഐ ആം എ ഹിന്ദു' എന്ന തന്റെ പുസ്തകത്തിന്റെ കന്നഡ പതിപ്പായ 'നാണു യാകെ ഹിന്ദു'യുടെ പ്രകാശന വേളയിൽ സംസാരിക്കുന്നതിനിടെയായിരുന്നു...

Read moreDetails

മഴ, ഉരുൾപൊട്ടൽ: രാത്രിയിൽ ഇരച്ചെത്തിയ മണ്ണിൽ വീട് മൂടി, 4 പേർക്ക് ദാരുണാന്ത്യം

മഴ, ഉരുൾപൊട്ടൽ: രാത്രിയിൽ ഇരച്ചെത്തിയ മണ്ണിൽ വീട് മൂടി, 4 പേർക്ക് ദാരുണാന്ത്യം

ഷില്ലോങ് ∙ മേഘാലയയിലെ പൈന്തോർ ലാൻങ്ടെയിൻ ഗ്രാമത്തില്‍ കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ നാലുപേർ ജീവനോടെ മണ്ണിനടിയിലായി. രാത്രിയിലായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ഇരച്ചെത്തിയ മണ്ണ് ഇവരുടെ വീടിനെ മൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പുലർച്ചെയാണു പ്രദേശവാസികൾ സംഭവം അറിയുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും...

Read moreDetails

ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് 14 വരെ നീട്ടി എയർ ഇന്ത്യ

ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് 14 വരെ നീട്ടി എയർ ഇന്ത്യ

ന്യൂഡൽഹി: ഫലസ്തീൻ- ഇസ്രായേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ വിമാന സർവീസ് ഒക്ടോബർ 14 വരെ വീണ്ടും നീട്ടി എയർ ഇന്ത്യ. ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള സർവീസുകളാണ് താൽകാലികമായ റദ്ദാക്കിയത്.വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ മുൻനിർത്തിയാണ് സർവീസ് താൽകാലികമായി...

Read moreDetails

മുഴുവൻ സ്ത്രീകളും സൈക്ലിങ് പഠിക്കണമെന്ന സന്ദേശവുമായി കേരളീയം സൈക്കിൾ റാലിയിൽ ഫോർട്ട് കൊച്ചി സ്വദേശി സീനത്ത്

മുഴുവൻ സ്ത്രീകളും സൈക്ലിങ് പഠിക്കണമെന്ന സന്ദേശവുമായി കേരളീയം സൈക്കിൾ റാലിയിൽ ഫോർട്ട് കൊച്ചി സ്വദേശി സീനത്ത്

തിരുവനന്തപുരം: ഇരുപതു പിന്നിട്ട രണ്ടുമക്കളുടെ അമ്മയായ ഫോർട്ട്കൊച്ചി സ്വദേശി സീനത്ത് സൈക്കിൾ ഓടിക്കാൻ പരിശീലിച്ചിട്ടു തന്നെ രണ്ടുവർഷമേ ആയിട്ടുള്ളു. എങ്കിലും അങ്കണവാടി ടീച്ചർമാരും അയൽക്കൂട്ടം അംഗങ്ങളും വീട്ടമ്മമാരും അടങ്ങുന്ന എഴുന്നൂറ്റൻപതിലേറെ പേർക്കു സൈക്കിൾ ഓടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട് ഇവർ.സൈക്കിളിങ്ങിൽ താൽപര്യമുള്ള കേരളത്തിലെ...

Read moreDetails

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ജാതി സർവേ നടത്താത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ്

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ജാതി സർവേ നടത്താത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബിഹാറിന് പിറകെ രാജസ്ഥാനിലും ജാതി സർവേ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇത് നടത്താത്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനം പോലും ഇത്തരമൊരു നടപടിക്ക് തയാറാകാത്തതും രാജ്യവ്യാപകമായ ജാതി ​സെൻസസിന്റെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം...

Read moreDetails

പ്രായപൂർത്തിയാകാത്ത മകളെ 3 വർഷത്തോളം പീഡിപ്പിച്ചു, ഗർഭിണിയാക്കി; പിതാവിനെ തൂക്കാൻ വിധിച്ച് കോടതി

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

ചണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച് കോടതി. ഹരിയാനയിലെ പല്‌വാലിൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.  മൂന്ന് വർഷത്തോളമാണ് പിതാവ് മകളെ നിരന്തരം പീഡിപ്പിച്ചത്. ഒടുവിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. 2020...

Read moreDetails

ഇസ്രായേൽ-പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി, വ്യോമ-നാവിക സേനകൾക്ക് ‘തയ്യാറെടുപ്പ്’ നിർദ്ദേശം

ഇസ്രായേൽ-പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി, വ്യോമ-നാവിക സേനകൾക്ക് ‘തയ്യാറെടുപ്പ്’ നിർദ്ദേശം

ദില്ലി: ഇസ്രായേൽ - പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ - നാവിക സേനകൾക്ക് നൽകിയിട്ടുണ്ട്. ഇസ്രയേൽ ഹമാസ്...

Read moreDetails

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്

‘നിയമവ്യവസ്ഥയും ജുഡീഷ്യൽ നടപടികളും അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ല’; ജയറാം രമേശ്

ദില്ലി : ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീൻ ജനതയുടെ ആത്മാഭിമാനവും സമത്വവും ചര്‍ച്ചകളിലൂടെ സാധ്യമാക്കണമെന്നാണ് എക്കാലത്തും കോൺഗ്രസിന്റെ നിലപാട്. ഇസ്രായേലി ജനതയുടെ ദേശസുരക്ഷയും ഉറപ്പാക്കണം. സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹ മാധ്യമമായ എക്സിൽ...

Read moreDetails

കാമുകനെ കാണുന്നതിൽ നിന്ന് തടഞ്ഞതിൽ ദേഷ്യം; സ്വന്തം അമ്മയുടെ ചായയിൽ വിഷം കലര്‍ത്തി പതിനാറുകാരി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ലഖ്നൗ: അമ്മയ്ക്ക് ചായയില്‍ വിഷം കലര്‍ത്തി നൽകി പതിനാറുകാരി. റായ്ബറേലിയിൽ വെള്ളിയാഴ്ചയാണ് സംഭവം. കാമുകനുമായുള്ള കുട്ടിയുടെ ബന്ധത്തെ അമ്മ എതിര്‍ക്കുകയും  ആൺകുട്ടിയെ കാണുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ ദേഷ്യത്തിനാണ് വിഷം ചേര്‍ത്ത ചായ നല്‍കിയത്. എന്നാൽ ചായ കുടിച്ച് അമ്മ...

Read moreDetails

ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി ഇന്ത്യയിൽ തിരികെയെത്തി

ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി ഇന്ത്യയിൽ തിരികെയെത്തി

ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച തിരികെയെത്തി. മുംബൈ വിമാനത്താവളത്തിലാണ് താരം പറന്നിറങ്ങിയത്. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയതായിരുന്നു നടി. എന്നാൽ ഇന്നലെ ഇസ്രയേലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ കുടുങ്ങുകയായിരുന്നു. 2009 ലാണ് ആദ്യമായി നുശ്രഷ്...

Read moreDetails
Page 587 of 1748 1 586 587 588 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.