ദില്ലി: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. ആറ് ക്ലോസുകളിൽ വോട്ടെടുപ്പ് നടന്നു. 454 പേരുടെ പിന്തുണയോടെ ലോക്സഭ ബിൽ പാസാക്കി. എഐഎംഐഎം പാർട്ടിയുടെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു. അസദുദ്ദീൻ ഉവൈസി ബില്ലിൽ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിർദ്ദേശം...
Read moreDetailsഭോപ്പാൽ ഓംകാരേശ്വരിൽ അനാച്ഛാദനത്തിനൊരുങ്ങി ആദിശങ്കരാചാര്യരുടെ പ്രതിമ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെപ്റ്റംബർ 21 ന് അനാച്ഛാദനം ചെയ്യും. രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച് 108 അടി ഉയരത്തില്‍ നിര്‍മിച്ചതാണ് ആദിശങ്കരാചാര്യരുടെ പ്രതിമ. നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന...
Read moreDetailsബിജെപിയെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാർ. വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ എന്തുകൊണ്ട് നടയുണ്ടാകുന്നില്ലെന്ന് ദസ്തിദാർ ചോദിച്ചു. ശരൺ സിങ്ങിനെതിരെ നടപടിയെടുത്ത് പാർട്ടി സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും ദസ്തിദാർ....
Read moreDetailsമുംബൈ: വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. കണ്ണൂർ സ്വദേശി രതീഷിനെ എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. നയതന്ത്ര സ്വർണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത് രതീഷ് ആണെന്നാണ്...
Read moreDetailsഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കാനഡ പൗരന്മാര്‍ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളുടെ കാരണത്താല്‍ ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം....
Read moreDetailsന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിത ബില്ലിന് പിന്നിലെ നിഗൂഢ താൽപര്യങ്ങൾ സംബന്ധിച്ച് വിമർശനവുമായി ഡി.എം.കെ എം.പി കനിമൊഴി. സ്ത്രീകളെ ആരാധിക്കുന്നതും സല്യൂട്ട് ചെയ്യുന്നതും അവസാനിപ്പിച്ച് അവരെ തുല്യരായി നടക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമ്മയെന്നോ സഹോദരിയെന്നോ ഭാര്യയെന്നോ വിളിക്കാൻ ആഗ്രഹിക്കാത്ത...
Read moreDetailsന്യുഡൽഹി: ലോക്സഭയിൽ വനിതാ പ്രാതിനിധ്യ ബിൽ ചർച്ചക്കിടെ മുൻ മഹാരാഷ്ട്ര ബി.ജെ.പി മേധാവിയുടെ വിവേചനപരമായ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ."വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം എന്നാണ് മുൻ മഹാരാഷ്ട്ര ബി.ജെ.പി മേധാവി പറഞ്ഞത്. ഇതാണ്...
Read moreDetailsന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ പുരത്ത് 42 കാരനായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി, മൃതദേഹം വീട്ടുമുറ്റത്ത് അടക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ വീട്ടുമുറ്റത്ത് കുഴിയെടുത്ത ശേഷം മൃതദേഹം അതിലിട്ടു മൂടി മുകളിൽ സിമന്റ് തേക്കുകയാണ് ചെയ്തത്. ആഗസ്റ്റ് 29നാണ് സർവേ...
Read moreDetailsമുംബൈ: ലോക്സഭയിൽ നിയമമന്ത്രി സർജുൻ റാം മേഘ്‍വാൾ അവതരിപ്പിച്ച വനിത ബില്ലിന് പൂർണപിന്തുണയുമായി ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി.''വനിത ബില്ല് ലോക് സഭയിൽ അവതരിപ്പിച്ച സെപ്റ്റംബർ 19 ചരിത്രദിനമായി മാറുകയാണ്. ബില്ല് ഉടൻ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 81...
Read moreDetailsന്യൂഡൽഹി: വനിത സംവരണം രാജീവ് ഗാന്ധിയുടെ സ്വപ്നമാണെന്നും ബില്ലിനെ പിന്തുണക്കുന്നതായും കോൺഗ്രസ് മുൻ അധ്യക്ഷയും പാർലമെന്‍ററി പാർട്ടി ചെയർപേഴ്ണുമായ സോണിയ ഗാന്ധി. വനിത സംവരണത്തിൽ മറ്റ് പിന്നാക്ക വിഭാഗം, പട്ടികജാതി, പട്ടിക വർഗം എന്നീ വിഭാഗത്തിലെ വനിതകൾക്കും ഉപസംവരണം ഏർപ്പെടുത്തണമെന്നും സോണിയ...
Read moreDetails