• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലോക്സഭയിൽ വനിതകളുടെ അംഗസംഖ്യ 81ൽ നിന്ന് 181 ആകും; വനിത ബില്ലിന് പിന്തുണയുമായി ഹേമമാലിനി

by Web Desk 04 - News Kerala 24
September 20, 2023 : 3:15 pm
in India, News
Reading Time: 1 min read
0
A A
0
ലോക്സഭയിൽ വനിതകളുടെ അംഗസംഖ്യ 81ൽ നിന്ന് 181 ആകും; വനിത ബില്ലിന് പിന്തുണയുമായി ഹേമമാലിനി

മുംബൈ: ലോക്സഭയിൽ നിയമ​മന്ത്രി സർജുൻ റാം മേഘ്‍വാൾ അവതരിപ്പിച്ച വനിത ബില്ലിന് പൂർണപിന്തുണയുമായി ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി.”വനിത ബില്ല് ലോക് സഭയിൽ അവതരിപ്പിച്ച സെപ്റ്റംബർ 19 ചരിത്രദിനമായി മാറുകയാണ്. ബില്ല് ഉടൻ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 81 വനിത എം.പിമാരാണുള്ളത്. വനിത ബില്ല് വരുന്നതോടെ ഞങ്ങളുടെ അംഗസംഖ്യ 181ആയി മാറും. അങ്ങനെ വനിതകളുടെ പ്രാതിനിധ്യം ഉയരും. സ്ത്രീകൾക്ക് നന്നായി ജോലി ചെയ്യാൻ കഴിയും. അവർ ധൈര്യമായി മുന്നോട്ട് വരണം. നിങ്ങൾക്ക് പറക്കാൻ വിശാലമായ ആകാശമുണ്ട്. ”-ഹേമമാലിനി പറഞ്ഞു.

ബില്ല് പാസായാൽ ലോക്സഭയിലെ വനിതകളുടെ എണ്ണം 181 ആയി ഉയരുമെന്ന് കേന്ദ്രമ​ന്ത്രി അർജുൻ റാം മേഘ്‍വാൾ പറഞ്ഞിരുന്നു. ബില്ലിനു മേലിൽ ഇരുസഭകളിലും ചർച്ച ഉടൻ തുടങ്ങും. ബില്ല് നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.അതിനിടെ, ബില്ല് പാസാക്കിയാലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാകാനിടയില്ല. മണ്ഡല പുനർനിർണയത്തിന് ശേഷമേ വനിത സംവരണം നടപ്പാകൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ സമാജ് വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും എതിർപ്പു മൂലം ബില്ല് ലോക്സഭ കണ്ടില്ല. നിലവിൽ ലോക്സഭയിലെയും ​രാജ്യസഭയിലെയും സംസ്ഥാന നിയമസഭകളിലെയും വനിത പ്രാതിനിധ്യം 15 ശതമാനത്തിൽ താഴെയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിത സംവരണത്തിൽ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി

Next Post

ഡൽഹിയിൽ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡൽഹിയിൽ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പ്രതി പിടിയിൽ

ഡൽഹിയിൽ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പ്രതി പിടിയിൽ

“വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം” ബി.ജെ.പി മേധാവിയുടെ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ

"വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം" ബി.ജെ.പി മേധാവിയുടെ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ

കേന്ദ്രസർക്കാർ രഹസ്യമായി കൊണ്ടുവന്ന ബില്ലാണിത്; കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നത് പോലെ ബില്ല് പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു -വിമർശനവുമായി കനിമൊഴി

കേന്ദ്രസർക്കാർ രഹസ്യമായി കൊണ്ടുവന്ന ബില്ലാണിത്; കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നത് പോലെ ബില്ല് പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു -വിമർശനവുമായി കനിമൊഴി

ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം

ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021