• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
September 20, 2023 : 3:37 pm
in India, News
0
A A
0
ഡൽഹിയിൽ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പ്രതി പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ പുരത്ത് 42 കാരനായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി, മൃതദേഹം വീട്ടുമുറ്റ​ത്ത് അടക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ വീട്ടുമുറ്റത്ത് കുഴിയെടുത്ത ശേഷം മൃതദേഹം അതിലിട്ടു മൂടി മുകളിൽ സിമന്റ് തേക്കുകയാണ് ചെയ്തത്. ആഗസ്റ്റ് 29നാണ് സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫിസറായ മഹേഷ് കുമാറിനെ കാണാതായത്.

സെപ്റ്റംബർ രണ്ടിന് പൊലീസ് മൃതദേഹം കണ്ടെത്തി. തന്റെ പെൺസുഹൃത്തിനെതിരെ ലൈംഗികാതിക്രമം നടത്തിയതിനാണ് മഹേഷ് കുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ അനീഷ് പറഞ്ഞു. കടം വാങ്ങിയ ഒമ്പത് ലക്ഷം രൂപ മഹേഷ് തിരിച്ചുതന്നില്ലെന്നും അനീഷ് മൊഴി നൽകി.

​ജോലിയിൽ നിന്ന് ലീവെടുത്താന് അനീഷ് കൊലപാതകത്തിന് ആസൂത്രണം നടത്തിയത്. ആദ്യം ആറടി നീളമുള്ള ഒരു പോളിത്തീൻ കവറും മൺവെട്ടിയും വാങ്ങി. തുടർന്ന് ഉച്ചയായപ്പോൾ ആർ.കെ പുരം സെക്ടർ 2ലെ തന്റെ വീട്ടിലേക്ക് വരാൻ മഹേഷ് കുമാറിനോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ഉടൻ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം മോട്ടോർസൈക്കിളിൽ ജൻമനാടായ സോണിപ്പതിലേക്ക് പോയി. മൊബൈൽ ഫോൺ ഡൽഹിയിൽ ഉപേക്ഷിച്ചു. പിറ്റേന്ന് (ആഗസ്റ്റ് 29) തിരിച്ചുവന്ന് മൃതദേഹം വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഴിച്ചിട്ടു. അതിന്റെ മുകളിൽ സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭയിൽ വനിതകളുടെ അംഗസംഖ്യ 81ൽ നിന്ന് 181 ആകും; വനിത ബില്ലിന് പിന്തുണയുമായി ഹേമമാലിനി

Next Post

“വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം” ബി.ജെ.പി മേധാവിയുടെ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം” ബി.ജെ.പി മേധാവിയുടെ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ

"വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം" ബി.ജെ.പി മേധാവിയുടെ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ

കേന്ദ്രസർക്കാർ രഹസ്യമായി കൊണ്ടുവന്ന ബില്ലാണിത്; കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നത് പോലെ ബില്ല് പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു -വിമർശനവുമായി കനിമൊഴി

കേന്ദ്രസർക്കാർ രഹസ്യമായി കൊണ്ടുവന്ന ബില്ലാണിത്; കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നത് പോലെ ബില്ല് പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു -വിമർശനവുമായി കനിമൊഴി

ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം

ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ

ഇതാ ഇതാ… ആ ഭാഗ്യശാലിയെ കണ്ടെത്തി! ഓണം ബമ്പർ തമിഴ്നാടിന്; 25 കോടി കോയമ്പത്തൂർ സ്വദേശിക്ക്, വിവരങ്ങൾ ഇങ്ങനെ

ഇതാ ഇതാ... ആ ഭാഗ്യശാലിയെ കണ്ടെത്തി! ഓണം ബമ്പർ തമിഴ്നാടിന്; 25 കോടി കോയമ്പത്തൂർ സ്വദേശിക്ക്, വിവരങ്ങൾ ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021