ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾ, ചരിത്രം കുറിച്ച് തമിഴ്നാട്; സമത്വത്തിന്‍റെ പുതുയുഗമെന്ന് സ്റ്റാലിന്‍

ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾ, ചരിത്രം കുറിച്ച് തമിഴ്നാട്; സമത്വത്തിന്‍റെ പുതുയുഗമെന്ന് സ്റ്റാലിന്‍

ചെന്നൈ: ക്ഷേത്ര പൂജാരിമാരാകാന്‍ മൂന്ന് സ്ത്രീകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പരിശീലനം നല്‍കി. ഇത് ഉൾക്കൊള്ളലിന്‍റെയും സമത്വത്തിന്‍റെയും പുതിയ യുഗത്തെ കുറിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. എസ് രമ്യ, എസ് കൃഷ്ണവേണി, എൻ രഞ്ജിത എന്നിവർ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ...

Read moreDetails

കര്‍ണാടകയില്‍ വിദ്യാലയങ്ങളില്‍ ദിവസവും ഭരണഘടനാ ആമുഖം വായിക്കണം: തീരുമാനവുമായി സര്‍ക്കാര്‍

കര്‍ണാടകയില്‍ വിദ്യാലയങ്ങളില്‍ ദിവസവും ഭരണഘടനാ ആമുഖം വായിക്കണം: തീരുമാനവുമായി സര്‍ക്കാര്‍

ബംഗളൂരു> വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസവും ഭരണഘടനാ ആമുഖം വായിക്കല്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ഭരണഘടന അനുശാസിക്കുന്ന മൗലികമായ ഉത്തരവാദിത്തങ്ങള്‍ പൗരന്മാര്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നു തീരുമാനം പ്രഖ്യാപിച്ച് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു.സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നിയമം ബാധകമാകുമെന്ന് വാര്‍ത്താ...

Read moreDetails

കേരളാ ഹൗസിന് മുന്നിലെ ചാണ്ടി ഉമ്മന്റെ ഫ്ലക്സ് മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുൻപ് നീക്കി

കേരളാ ഹൗസിന് മുന്നിലെ ചാണ്ടി ഉമ്മന്റെ ഫ്ലക്സ് മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുൻപ് നീക്കി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹൗസിൽ എത്തുന്നതിന് തൊട്ടുമുൻപ് ചാണ്ടി ഉമ്മന്റെ ഫ്ലക്സ് ബോർഡ് നീക്കി. കേരളാ ഹൗസിലെ പ്രധാന ഗേറ്റിന് മുന്നിൽ ചാണ്ടി ഉമ്മന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷനാണ് ബോർഡ് വച്ചത്. ഇതാണ് ഇന്ന്...

Read moreDetails

കോൺഗ്രസിൽ ഭിന്നതകളില്ല, രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് സച്ചിൻ പൈലറ്റ്

കോൺഗ്രസിൽ ഭിന്നതകളില്ല, രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് സച്ചിൻ പൈലറ്റ്

ജയ്‌പുർ∙ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ‘‘അടുത്ത സർക്കാരിനെ ആരു നയിക്കമെന്നത് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന എംഎൽഎമാരുമായി കൂടിയാലോചിച്ച ശേഷം ഹൈക്കമാൻഡാകും തീരുമാനിക്കുക. തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ ഒറ്റക്കെട്ടായാണ് കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നതിനായാണ്...

Read moreDetails

കേണൽ മൻപ്രീത് സിങ്ങിന് സൈനിക വേഷത്തിൽ സല്യൂട്ട് നൽകി മകൻ

കേണൽ മൻപ്രീത് സിങ്ങിന് സൈനിക വേഷത്തിൽ സല്യൂട്ട് നൽകി മകൻ

ന്യൂഡൽഹി∙ കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച കേണൽ മൻപ്രീത് സിങ്ങിന് (41) ആറുവയസുകാരനായ മകൻ സൈനിക വേഷം ധരിച്ച് സല്യൂട്ട് നൽകി. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മുല്ലൻപുരിലെ വീട്ടില്‍ മൻപ്രീത് സിങ്ങിന്റെ ഭൗതികദേഹം എത്തിച്ചപ്പോഴാണ് മകൻ അന്തിമോപചാരം അർപ്പിച്ചത്. രണ്ടു...

Read moreDetails

കനത്ത മഴയില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം ഇടിച്ചിറങ്ങി; എട്ട് പേര്‍ക്ക് പരിക്ക്

കനത്ത മഴയില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം ഇടിച്ചിറങ്ങി; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈ: ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി. വ്യാഴാഴ്ച വൈകുന്നേരം മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം. കനത്ത മഴയുണ്ടായിരുന്നപ്പോള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ച സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു....

Read moreDetails

ഭൂമി തർക്കം; യുപിയിൽ 3 പേരെ വീടുകയറി വെട്ടിക്കൊന്നു, പ്രതിയുടെ വീടിന് നാട്ടുകാർ തീയിട്ടു

ഭൂമി തർക്കം; യുപിയിൽ 3 പേരെ വീടുകയറി വെട്ടിക്കൊന്നു, പ്രതിയുടെ വീടിന് നാട്ടുകാർ തീയിട്ടു

ഉത്തർപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം. കൗശാംബിയിൽ ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. കൊലപാതകത്തിൽ പ്രകോപിതരായ ചിലർ സമീപത്തെ വീടുകളും കടകളും അഗ്നിക്കിരയാക്കി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഹോരിലാൽ, മകൾ ബ്രിജ്കാലി, മരുമകൻ ശിവശരൺ എന്നിവരാണ് കൊല്ലപ്പെട്ടത്....

Read moreDetails

ആരാണ് ഒറിജിനല്‍? അയ്യപ്പ സേവാ സംഘത്തിന്‍റെ പേരില്‍ സുപ്രീംകോടതിയില്‍ രണ്ട് അഭിഭാഷകര്‍,നാടകീയ രംഗങ്ങള്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ നാടകീയ രംഗം. അനുമതി റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനാണ്   സുപ്രീം കോടതിയിൽ സംഘടനയ്ക്കായി ഹർജി...

Read moreDetails

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് 4 മരണം

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് 4 മരണം

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ അമ്രപാലിയിലാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ 8.30ഓടെയാണ് സംഭവം. അമ്രപാലി ഡ്രീം വാലി പ്രോജക്ട് എന്ന...

Read moreDetails

തകർത്തത് 254 പള്ളികളും 132 ക്ഷേത്രങ്ങളും, മരിച്ചത് 175 പേർ, അവകാശികളില്ലാതെ 96 മൃതദേഹങ്ങൾ; മണിപ്പൂർ കലാപത്തിൻ്റെ പൊലീസ് റിപ്പോർട്ട്

തകർത്തത് 254 പള്ളികളും 132 ക്ഷേത്രങ്ങളും, മരിച്ചത് 175 പേർ, അവകാശികളില്ലാതെ 96 മൃതദേഹങ്ങൾ; മണിപ്പൂർ കലാപത്തിൻ്റെ പൊലീസ് റിപ്പോർട്ട്

മണിപ്പൂർ വംശീയ കലാപത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകളുമായി പൊലീസ് റിപ്പോർട്ട്. കലാപത്തിൽ തകർന്നത് 254 പള്ളികളും 132 ക്ഷേത്രങ്ങളുമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. 175 പേർക്ക് ജീവൻ നഷ്ടമായി. ഇനിയും അവകാശികളെത്താത്ത 96 മൃതദേഹങ്ങൾ വിവിധ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഇൻസ്‌പെക്ടർ ജനറൽ...

Read moreDetails
Page 636 of 1748 1 635 636 637 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.