കർണാടകയിൽ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി

കർണാടകയിൽ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി

ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളി ജില്ലയിലെ ഈദ്ഗാഹ് മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് പ്രാദേശിക ഭരണകൂടം അനുമതി നൽകി. ധാർവാഡ്-ഹുബ്ബള്ളി സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡ്ഡി വെള്ളിയാഴ്ച രാത്രിയാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ നടത്താനുള്ള അനുമതി കത്ത് കൈമാറിയത്. നേരത്തേ അനുമതി...

Read moreDetails

കശ്മീരിൽ നാലാംദിവസവും ഭീകരർക്കായി തിരച്ചിൽ തുടരുന്നു

കശ്മീരിൽ നാലാംദിവസവും ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ തുടർച്ചയായ നാലാംദിവസവും ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്.മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ്...

Read moreDetails

ഇടിമിന്നലേറ്റ് വയോധികനും കൊച്ചുമകനും ദാരുണാന്ത്യം, സംഭവം ആടുകളെ മേയ്ക്കാന്‍ കൃഷിയിടത്തിലെത്തിയപ്പോള്‍

ഇടിമിന്നലേറ്റ് വയോധികനും കൊച്ചുമകനും ദാരുണാന്ത്യം, സംഭവം ആടുകളെ മേയ്ക്കാന്‍ കൃഷിയിടത്തിലെത്തിയപ്പോള്‍

ധര്‍മ്മശാല: ഹിമാചല്‍ പ്രദേശിലെ കാഗ്ര ജില്ലയില്‍ ഇടിമിന്നലേറ്റ് 69കാരനായ വയോധികനും കൊച്ചുമകനും മരിച്ചു. രാഖ് ഗ്രാമത്തിലെ പാലംപുരിലാണ് ദാരുണമായ സംഭവം നടന്നത്. താക്കൂര്‍ ദാസ് (69), അങ്കിത് (19 എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ആടിനെ മേയ്ക്കുന്നതിനായി കൃഷിയിടത്തിലെത്തിയപ്പോഴാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ്...

Read moreDetails

മണിപ്പുർ സർക്കാരിന്റെ കണക്ക്: കലാപത്തിൽ മരണം 175

മണിപ്പുർ സർക്കാരിന്റെ കണക്ക്: കലാപത്തിൽ മരണം 175

കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ ഇതുവരെ 175 പേർ കൊല്ലപ്പെട്ടതായും 32 പേരെ കാണാതായതായും പൊലീസ് വ്യക്തമാക്കി. 1100 പേർക്ക് പരുക്കേറ്റു. 4786 വീടുകൾ ചുട്ടെരിച്ചതായും 386 ആരാധനാലയങ്ങൾ തകർത്തതായും മണിപ്പുർ പൊലീസ് ഐജി ഐ.കെ.മുയിവാ പറഞ്ഞു. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച്...

Read moreDetails

അക്കൗണ്ടിൽ പണമെത്തി; മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞ് തമിഴ്‌നാട്ടിലെ വീട്ടമ്മമാർ

അക്കൗണ്ടിൽ പണമെത്തി; മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞ് തമിഴ്‌നാട്ടിലെ വീട്ടമ്മമാർ

ചെന്നൈ ∙ വീട്ടമ്മമാർക്ക് എല്ലാ മാസവും 1,000 രൂപ നൽകുന്ന പദ്ധതിക്ക് തമിഴ്നാട്ടിൽ തുടക്കം. ഉദ്ഘാടനത്തിനു പിന്നാലെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തി. ഇന്നും നാളെയുമായി മുഴുവൻ പേർക്കും പണം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ തള്ളിയവർക്ക് ഒരു മാസത്തിനകം അപ്പീൽ...

Read moreDetails

കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍…

കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ആന്‍റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂവ്. സൗന്ദര്യവർധക വസ്‍തുക്കളിലും പെർഫ്യൂമുകളിലും കുങ്കുമപ്പൂവ് ഉപ‌യോ​ഗിച്ച് വരുന്നു. ഫാബ്രിക് ഡൈയായും ഭക്ഷണത്തിന് നിറവും സ്വാദും നൽകുന്നതിനുമൊക്കെ കുങ്കുമപ്പൂവ് ഉപയോഗിക്കാറുണ്ട്. മറ്റ് പല ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും പോലെ കുങ്കുമപ്പൂവും ഒരു ചായയാക്കി മാറ്റാം. ഒന്നോ രണ്ടോ നുള്ള്...

Read moreDetails

കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു

കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു

ദില്ലി: കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു. ഖലിസ്ഥാൻ വിഷയങ്ങളിലടക്കം ഇന്ത്യ കാനഡയോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ നിർത്തിവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ല നയതന്ത്ര ബന്ധം മോശമാകുന്നതിനിടെയാണ് നടപടി. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രം ചർച്ച...

Read moreDetails

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, നടപ്പായാല്‍ വന്‍ശക്തികള്‍ക്കൊപ്പം ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, നടപ്പായാല്‍ വന്‍ശക്തികള്‍ക്കൊപ്പം ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

ബെംഗളൂരു: ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. ഐഎസ്ആർഒയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ...

Read moreDetails

ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

ന്യൂഡൽഹി∙ ഇന്ന് രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് എമർജൻസി അലർട്ട് മെസേജുകളും ബീപ്പ് ശബ്ദത്തോടെ ഫ്ലാഷ് മെസേജുകളും ലഭിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് പരീക്ഷണാടിസ്ഥാനത്തിൽ മെസേജുകൾ അയച്ചത്. അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതൊരു പരീക്ഷണമാണെന്നും...

Read moreDetails

മൃതദേഹം സംസ്കരിക്കാന്‍ മിനുട്ടുകള്‍ ബാക്കി, പോലീസ് അറിയിപ്പ്, ‘പരേതനെ’ കണ്ടെത്തി

മൃതദേഹം സംസ്കരിക്കാന്‍ മിനുട്ടുകള്‍ ബാക്കി, പോലീസ് അറിയിപ്പ്, ‘പരേതനെ’ കണ്ടെത്തി

മുസഫര്‍നഗര്‍: കാണാതായ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് യുവാവിനെ ജീവനോടെ കണ്ടെത്തി പോലീസ്. കാണാതായ യുവാവിന്‍റേതാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ സംസ്കരിക്കാനൊരുങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് അഴുക്കുചാലില്‍നിന്ന് തലയും കൈയും അറുത്തുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്ന് കാണാതായ യുവാവിന്‍റേതാണെന്ന്...

Read moreDetails
Page 635 of 1748 1 634 635 636 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.