ഗാസിയാബാദ്: നായയുടെ കടിയേറ്റ വിവരം വീട്ടുകാരിൽനിന്നും മറച്ചുവെച്ച 14കാരന് പേവിഷ ബാധയെതുടർന്ന് ദാരുണാന്ത്യം. അയൽവാസിയുടെ ഉടമസ്ഥതയിലുള്ള നായയുടെ കടിയേറ്റ വിവരം ഒരുമാസത്തോളമാണ് 14കാരൻ വീട്ടുകാരെ ഭയന്ന് ആരോടും പറയാതെ രഹസ്യമാക്കിവെച്ചത്. ഗാസിയാബാദ് ചരൻസിങ് കോളനിയിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്വാസ്...
Read moreDetailsദില്ലി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. 2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ...
Read moreDetailsദില്ലി: ജി 20ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷവലയത്തില്‍ ദില്ലി. സുരക്ഷക്രമീകരണങ്ങളുടെ റീഹേൻഴ്സൽ പൂർത്തിയായി. എട്ടാം തീയ്യതി കർശനനിയന്ത്രണങ്ങളിലാകും നഗരമെന്ന് ദില്ലി പൊലീസ് അഡീ. സിപി ആർ. സത്യസുന്ദരം പറഞ്ഞു. കര മുതൽ ആകാശം വരെ നീളുന്ന സുരക്ഷക്രമീകരണം....
Read moreDetailsദില്ലി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. നരേന്ദ്ര മോദിക്ക് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക്...
Read moreDetailsന്യൂഡൽഹി ∙ നിയമവിരുദ്ധമായി രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളിനെ കോടതി വിളിപ്പിച്ചു. കഴിഞ്ഞ നവംബറില്‍, ബിജെപി നേതാവ് ഹരിഷ് ഖുരാന നൽകിയ പരാതിയിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി...
Read moreDetailsമുംബൈ: രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന ചർച്ചക്കിടെ സമൂഹമാധ്യമത്തിൽ ഭാരത് മാതാ പോസ്റ്റുമായി നടൻ അമിതാഭ് ബച്ചൻ. ‘ഭാരത് മാതാ കീ ജയ്’ എന്നാണ് ട്വിറ്ററിൽ (എക്സ്) ബച്ചൻ കുറിച്ചത്. ഇമോജിയായി ഇന്ത്യൻ പതാകയും ഉൾപ്പെടുത്തിയിട്ടുണ്ട്.പാർലമെന്‍റ് സമ്മേളനത്തിൽ രാജ്യത്തിന്‍റെ പേര്...
Read moreDetailsലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനം. യു.എസ്.ഡി.എ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്‍റ് ഓഫ് അഗ്രികൾച്ചർ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. യു.എസ്.ഡി.എ റാങ്കിംങ് പട്ടിക പ്രകാരം ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം...
Read moreDetailsന്യൂഡൽഹി ∙ മണിപ്പുർ കാലാപവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം പുറത്തിറക്കിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ. യുഎന്നിലെ സ്ഥിരം പ്രതിനിധികൾ പ്രസ്താവന പൂർണമായും നിരാകരിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവും അനുമാനങ്ങൾ വച്ചുള്ളതാണെന്നും ഇന്ത്യൻ പ്രതിനിധികൾ പറഞ്ഞു.യുഎൻ പ്രതിനിധികൾ...
Read moreDetailsചെന്നൈ: സെൻതിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാണോയെന്ന് സംസ്ഥാന മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന് മദ്രാസ് ഹൈക്കോടതി. വകുപ്പില്ലാത്തതിനാൽ ഭരണപരമായി പ്രയോജനമില്ലെന്നും വകുപ്പില്ലാ മന്ത്രി സ്ഥാനം ഭരണഘടന മൂല്യങ്ങൾക്ക് ചേരുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയേ നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്നും പറഞ്ഞ...
Read moreDetailsദില്ലി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ മുന്നണി 'ഇന്ത്യ'യുടെ നേതാക്കൾ രംഗത്ത്. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും...
Read moreDetails