ദില്ലി: ഭാരത് പേര് വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ബ്രിട്ടീഷുകാർക്കെതിരെയുള്ള കർശന നിലപാടാണ് പേര് മാറ്റമെങ്കിൽ രാഷ്ട്രപതി ഭവൻ ഉപേക്ഷിക്കണമെന്ന് അധിർ രജ്ഞൻ ചൗധരി പറഞ്ഞു. രാഷ്ട്രപതി ഭവൻ വൈസ്രോയിയുടെ വസതിയായിരുന്നു. ഹിന്ദുവെന്ന പേര് നല്‍കിയതും വിദേശരാജ്യങ്ങളാണ്....
Read moreDetailsന്യൂഡൽഹി: സനാതനധർമ പരാമർശത്തിൽ തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് 262 പ്രമുഖരുടെ കത്ത്. മുൻ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുൻ സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട്...
Read moreDetailsലഖ്നോ: റോഡരികിൽ പിതാവിന്റെ ഉന്തുവണ്ടിയിൽ ഭക്ഷണം വിൽക്കുകയും അഴുക്കുപാത്രങ്ങൾ കഴുകിത്തുടക്കുകയും ചെയ്തിരുന്ന മുഹമ്മദ് ഖാസിം ഇനി ന്യായാധിപന്റെ വേഷത്തിൽ. ഉത്തർ പ്രദേശിലെ സംഭൽ എന്ന പ്രദേശത്തെ ദരിദ്ര കുടുംബത്തിൽനിന്ന് ഉയരങ്ങളിലേക്ക് നടന്നുകയറിയ ചരിത്രമാണ് ഖാസിമിന്റേത്. ഉത്തർപ്രദേശ് പബ്ലിക് സർവിസ് കമീഷന്റെ 2022ലെ...
Read moreDetailsന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികളിൽ സുപ്രിംകോടതിയിൽ വാദം പൂർത്തിയായി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഹരജികൾ വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ്...
Read moreDetailsദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്. മോദി പരാമര്‍ശത്തിലെ...
Read moreDetailsദില്ലി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു....
Read moreDetailsഹൈദരബാദ്: അവിഹിത ബന്ധം ആരോപിച്ച് യുവാവിനേയും യുവതിയേയും തല പകുതി മുണ്ഡനം ചെയ്ത് പൊതുജന മധ്യത്തിലൂടെ നടത്തിച്ച് ബന്ധുക്കള്‍. യുവാവിന്‍റെ ഭാര്യയും ബന്ധുക്കളുും ചേര്‍ന്നായിരുന്നു ഇവരെ പൊതുനിരത്തിലൂടെ നടത്തിയത്. ആന്ധ്ര പ്രദേശിലെ ശ്രീ സത്യ സായി ജില്ലയിലെ ലെപാക്ഷി ഗ്രാമത്തിലാണ് സംഭവം....
Read moreDetailsറായ്പുർ: ബലാത്സംഗക്കേസിൽ സ്വന്തം മകനെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ. അറസ്റ്റിന് തൊട്ടുപിന്നാലെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നൽകി. എഎസ്ഐ ദീപക് സാഹു എന്നയാളാണ് കൂട്ടബലാത്സംഗക്കേസിൽ ഉൾപ്പെട്ട മകൻ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാണ് ജാർഖണ്ഡിൽ നാടിനെ നടുക്കിയ...
Read moreDetailsസനാതനത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയും ബിജെപി ദേശിയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ. മുസ്ലീം പശ്ചാത്തലമുള്ള തനിക്ക് ആളുകൾ ഒരു ക്ഷേത്രം പണിതു, അതാണ് സന്താന ധർമ്മമെന്ന് ഖുശ്ബു...
Read moreDetailsസൂറത്ത്: ഗുജറാത്തിൽ പോലീസിനെ ഞെട്ടിച്ച് വ്യാജ രേഖാ നിർമാണം. ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾ വ്യാജമായി നിർമിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളെ ഗുജറാത്ത് പോലീസ് പിടികൂടി. രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്....
Read moreDetails