ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ്മ പരാമർശം വിവാദത്തിലായിരിക്കുകയാണ്. ഉദയനിധിയുടെ സനാതന ധർമ പരാമർശത്തെ തുടർന്ന് ഇന്ത്യ മുന്നണിയുടെ വോട്ടുവിഹിതത്തിൽ 5 ശതമാനം ഇടിവുണ്ടായെന്ന് ബിജെപി നേതാവ് കെ.അണ്ണാമലൈയുടെ വിമർശനം. ലോക്സഭ...
Read moreDetailsസൂററ്റിൽ തോക്ക് ചൂണ്ടി കൊള്ളസംഘം കവർന്നത് 5.5 കോടി രൂപ വില മതിക്കുന്ന വജ്രാഭാരണങ്ങൾ. വാനിൽ കയറ്റുന്നതിനിടെയാണ് അഞ്ചംസംഘം അങ്കാഡിയമാരിൽ നിന്നും വജ്രങ്ങൾ അപഹരിച്ചത്. ഞായറാഴ്ച പൊലീസാണ് മോഷണവിവരം പുറത്ത് വിട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്, അയൽപക്കത്തുള്ള വൽസാദ് ജില്ലയിലേക്ക്...
Read moreDetailsദില്ലി: അധ്യാപക ദിനത്തിൽ തന്റെ രാഷ്ട്രീയ എതിരാളികളെ അധ്യാപകരോട് ഉപമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവരുടെ പെരുമാറ്റത്തിലൂടെയും കള്ളത്തരത്തിലൂടെയും വാക്കുകളിലൂടെയും താൻ സ്വീകരിച്ച വഴി തന്നെയാണ് ശരിയെന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധ, ശ്രീനാരായണ ഗുരു...
Read moreDetailsഗുജറാത്തിലെ താപി ജില്ലയിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. വിർപോർ ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം.4.30...
Read moreDetailsലഖ്‌നൗ: വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു....
Read moreDetailsബെംഗളുരു: ആര്‍ടിഒയുടെ പേരില്‍ നിയമ ലംഘനത്തിന്‍റെ അറിയിപ്പ് സന്ദേശത്തിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്. ബെംഗളുരുവില്‍ ഐടി മേഖലയിലെ ജീവനക്കാരിയായ യുവതിയാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയത്. ആർടിഒയുടെ പേരിൽ ലഭിച്ച മെസേജ് വിശ്വസിച്ച 26കാരിയുടെ ഒരു ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം...
Read moreDetailsബംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയവേ സൗകര്യങ്ങൾക്കായി കൈക്കൂലി നൽകിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും...
Read moreDetailsബെംഗളുരു: വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞെന്ന് ആരോപണത്തിൽ നടപടിയുമായി സർക്കാർ. കർണാടകയിലെ ശിവമോഗയിലെ അംബേദ്കർ നഗർ ഉറുദു സ്കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥികളോടാണ് അധ്യാപിക പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി അധ്യാപികയെ സ്ഥലം മാറ്റി. അന്വേഷണത്തിന്...
Read moreDetailsകൊല്‍ക്കത്ത: അധ്യാപകര്‍ ശകാരിച്ചതിനു പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്‍റെ ടെറസില്‍ നിന്ന് ചാടി മരിച്ചു. കൊൽക്കത്തയിലെ കസ്ബയിലാണ് സംഭവം. ഒരു പ്രോജക്‌റ്റ് പൂർത്തിയാക്കാത്തതിന് രണ്ട് അധ്യാപകർ മകനെ സ്‌കൂളിൽ വെച്ച് ശകാരിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍...
Read moreDetailsചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻറെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹരിച്ച് ഉദയനിധി. തനിക്കെതിരെ സന്യാസി നടത്തിയ പ്രകോപന പ്രസ്താവനക്ക് ചുട്ട...
Read moreDetails