പല്‍വാല്‍: ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന സ്ത്രീയുടെ പരാതിയില്‍ സബ്് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍. ഹരിയാനയിലെ ഹസന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്‍വാലിലാണ് സംഭവം. കൂട്ട ബലാത്സംഗത്തിനിരയായ സ്ത്രീ തന്നെയാണ് പൊലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി വീട്ടുതടവിലാക്കി...
Read moreDetailsസംസ്ഥാനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതുപ്പള്ളിയോടൊപ്പം ഇന്ന് ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ...
Read moreDetailsചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നസംഭവത്തിൽ, രണ്ടാം പ്രതി അറസ്റ്റിലായി. മുൻ വൈരാഗ്യമാണ്കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. നാടിനെ നടുക്കിയ കൂട്ടകൊലയ്ക്ക് കാരണം ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിലെ പക....
Read moreDetailsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ആദ്യ വാർഷികത്തിന്റെ ഭാഗമായി ഈ മാസം ഏഴിന് രാജ്യത്തെ 722 ജില്ലകളിൽ പദയാത്ര സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിനും ആറിനുമിടയിൽ നടക്കുന്ന പദയാത്രയിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി...
Read moreDetailsആളുകൾ പലതരത്തിലുണ്ട്. ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്നു കരുതുന്നവരുണ്ട്. കുറെ പണം സമ്പാദിച്ച് ജോലി രാജിവെച്ച് അടിച്ചു പൊളിച്ച് നടക്കുന്നവരുണ്ട്. ഗൂഗ്ളിൽ എൻജിനീയറായി ജോലി ചെയ്യുന്ന എഥാൻ എൻഗൂൻലി എന്ന 22കാരന് ഇതൊന്നുമല്ല ആഗ്രഹം. 35 വയസാകുമ്പോഴേക്കും 50 ദശലക്ഷം...
Read moreDetailsകൊൽകത്ത: സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. ഒരു മതവിശ്വാസത്തെയും മുറിവേൽപിക്കരുതെന്നും മമത പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗവും...
Read moreDetailsപട്ന ∙ സനാതന ധർമത്തെ പകർച്ചവ്യാധികളെ പോലെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനായ ഉദയനിധി സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിനെതിരെ...
Read moreDetailsശ്രീനഗർ∙ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. റിയാസി ജില്ലയിലെ ചസ്സാന പ്രദേശത്ത് രണ്ട് ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നു പൊലീസും സേനയും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണു ഒരു ഭീകരനെ വധിച്ചത്. ഒരു പൊലീസ്...
Read moreDetailsബെംഗളൂരു∙ പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തതിന് യുവാവിനെ ചോദ്യംചെയ്ത പിതാവിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ അശോക്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ശാന്തിനഗറിലാണ് സംഭവം. ചരക്കുവാഹന ഡ്രൈവറായ അൻവർ ഹുസൈൻ (41) ആൺ കൊല്ലപ്പെട്ടത്.കേസിൽ സഹീദ് (22) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ...
Read moreDetailsചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടാം പ്രതി ചെല്ലമുത്തു അറസ്റ്റിൽ. മറ്റ് മൂന്നു പ്രതികൾക്കായി തെരച്ചിൽ ഊർജിതമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. നിയമവാഴ്ച ഇല്ലാത്ത സംസ്ഥാനമെന്ന് കെ...
Read moreDetails