ദില്ലി: ദില്ലി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിടെക് വിദ്യാർത്ഥിയായ 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയാണ് അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്....
Read moreDetailsദില്ലി: സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത. സംയുക്ത വാർത്ത സമ്മേളനം ബഹിഷ്ക്കരിച്ച് മമത ബാനർജി. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിലപാടിനോട് കോൺഗ്രസടക്കം മൗനം പാലിച്ചു. അതേ സമയം...
Read moreDetailsസന: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും...
Read moreDetailsദില്ലി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു...
Read moreDetailsഇന്ത്യയിൽ എക്കാലത്തും വർഗീയമായയൊരു അന്തർധാര സജീവമായിരുെന്നന്നും നാല് ചുവരുകൾക്കുള്ളിൽ പറഞ്ഞിരുന്നത് ഇപ്പോൾ പരസ്യമായി പറയുന്നു എന്നതാണ് വ്യത്യാസമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ദ ക്വിന്‍റി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പാർലമെന്‍ററി ജനാധിപത്യത്തിൽ ഏറ്റ...
Read moreDetailsന്യൂഡൽഹി: ബി.ജെ.പി ഇന്ത്യയിലെ അഴിമതിയുടെ കേന്ദ്രമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിൽനടന്ന ഇൻഡ്യ സഖ്യത്തിന്റെ രണ്ട് ദിവസത്തെ യോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. തങ്ങൾ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഏറ്റവും ഫലപ്രദമായ രീതിയിൽ...
Read moreDetailsന്യൂഡൽഹി: ആസ്ട്രേലിയയിൽ കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജയുടെ മക്കളെ വിട്ടുകിട്ടാൻ കുടുംബം ശ്രമം തുടങ്ങി. ഇതോടെ വിദേശരാജ്യങ്ങളുടെ തടവിൽ കഴിയുന്ന ഇന്ത്യൻ ദമ്പതകളുടെ മക്കളെ കുറിച്ചുള്ള വാർത്ത വീണ്ടും ശ്രദ്ധ നേടുകയാണ്.ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് കർണാടകയിലെ ബെലഗാവി സ്വദേശിയായ പ്രിയദർശിനി...
Read moreDetailsന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചവകാശ നിയമത്തിൽ മാറ്റം വരുത്തി സുപ്രീംകോടതി. അസാധുവായ വിവാഹങ്ങളിലുള്ള കുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്ന് നിർണായകമായ വിധിയോടെയാണ് സുപ്രീംകോടതി ഹിന്ദു പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തിയത്. 2011ലെ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക നടപടി.വിവാഹത്തിന് പുറത്തുള്ള ബന്ധത്തിൽ പിറന്ന കുട്ടികൾക്ക് പാരമ്പര്യ...
Read moreDetailsമുംബൈ: 2024 ലോക്സഭ തെരഞ്ഞെടുപ്പ് ഒരുങ്ങി ഇൻഡ്യ സഖ്യം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മുംബൈയിൽ വിളിച്ച ചേർത്ത യോഗത്തിൽ 14 അംഗ ഏകോപന സമിതിയും രൂപവത്കരിച്ചു. കെ.സി വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി), എം.കെ. സ്റ്റാലിൻ (ഡി.എം.കെ), സഞ്ജയ്...
Read moreDetailsന്യൂഡൽഹി: ആദ്യഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയെ കബളിപ്പിച്ച് വിവാഹം കഴിച്ച അക്കാദമിഷ്യനെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈകോടതി. ഇത്തരം പ്രവർത്തികൾ ദ്വിഭാര്യത്വം മാത്രമല്ല മറിച്ച് ബലാത്സംഗം കൂടിയാണെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹരജി...
Read moreDetails