93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്ത് സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മെയ് 19ന് സർക്കുലേഷനിലുണ്ടായ...

Read moreDetails

ഷിൻഡെയും അജിത് പവാറും തമ്മിൽ ‘ശീതയുദ്ധം’?; ഇരുവരും അകൽച്ചയിലെന്ന് റിപ്പോർട്ട്

ഷിൻഡെയും അജിത് പവാറും തമ്മിൽ ‘ശീതയുദ്ധം’?; ഇരുവരും അകൽച്ചയിലെന്ന് റിപ്പോർട്ട്

മുംബൈ∙ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിൽ അസ്വാസര്യങ്ങളെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, അടുത്തിടെ സർക്കാരിന്റെ ഭാഗമായ എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എന്നിവർ തമ്മിൽ തർക്കം രൂക്ഷമാണെന്നാണ് സൂചന. അജിത് പവാർ കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പിൽനിന്നുള്ള സുപ്രധാന...

Read moreDetails

‘മണിപ്പൂരിലെ കോം ഗ്രാമങ്ങളെ സംരക്ഷിക്കണം’: അമിത് ഷായ്ക്ക് കത്തയച്ച് മേരി കോം

‘മണിപ്പൂരിലെ കോം ഗ്രാമങ്ങളെ സംരക്ഷിക്കണം’: അമിത് ഷായ്ക്ക് കത്തയച്ച് മേരി കോം

ഇംഫാല്‍: മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബോക്സിങ് താരം മേരി കോം. മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ കോം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് തടയണമെന്നാണ് മേരി കോം ആവശ്യപ്പെട്ടത്. കോം വിഭാഗം...

Read moreDetails

അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

ഹൈദരാബാദ്: അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ഷംഗൽ ജില്ലയിൽ നിന്നുള്ള ഫായിസ് മുഹമ്മദിനെ പിടികൂടിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ പി. സായ് ചൈതന്യ അറിയിച്ചു.2022-ൽ നേപ്പാൾ വഴിയാണ് ഫായിസ് മുഹമ്മദ് ഇന്ത്യയിൽ...

Read moreDetails

1995ലെ ഇരട്ടക്കൊലപാതകം: ആർജെഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം

1995ലെ ഇരട്ടക്കൊലപാതകം: ആർജെഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം

ന്യൂഡൽഹി ∙ മുൻ പാർലമെന്റ് അംഗവും ആർജെഡി നേതാവുമായ പ്രഭുനാഥ് സിങ്ങിന് 1995 ലെ ഇരട്ടക്കൊലപാതക കേസിൽ ജീവപര്യന്തം തടവ്. നേരത്തെ, വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വിധി...

Read moreDetails

ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹതിത്തിന്റെ ഒരു...

Read moreDetails

ആമസോണ്‍ മാനേജറുടെ കൊലപാതകം: മായ ഗ്യാങിലെ രണ്ടുപേര്‍ കൂടി പിടിയില്‍

ആമസോണ്‍ മാനേജറുടെ കൊലപാതകം: മായ ഗ്യാങിലെ രണ്ടുപേര്‍ കൂടി പിടിയില്‍

ദില്ലി: ദില്ലിയില്‍ ആമസോണ്‍ മാനേജരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. 23 വയസുകാരായ ജുബൈര്‍, സുഹൈല്‍ എന്നിവരെയാണ് ഇന്നലെ രാത്രി 11.30ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ നിന്ന് പഞ്ചാബിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇരുവരും അറസ്റ്റിലായത്. ഇതോടെ കേസില്‍...

Read moreDetails

‘ചിലപ്പോള്‍ ഇഡി ഉദ്യോഗസ്ഥന്‍, ചിലപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസര്‍’: കോടികള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

അഹമ്മദാബാദ്: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായും ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസറായും ആള്‍മാറാട്ടം നടത്തി കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായിരുന്ന ഓംവീര്‍ സിങ്ങാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം ഇഡി ആണ് ഇയാളെ അറസ്റ്റ്...

Read moreDetails

കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

ദില്ലി: കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ ലക്നൗവിലെ വസതിയിലാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കൗശൽ കിഷോർ രം​ഗത്തെത്തി. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി...

Read moreDetails

ഹർഷിന കേസ്; പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു, 2 ഡോക്ടർമാരും 2 നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികൾ

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പ്രതികളുടെ അറസ്റ്റ് ഉടന്‍

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു. കുന്നമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2 ഡോക്ടർമാരും 2 നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികളാണുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ്...

Read moreDetails
Page 665 of 1748 1 664 665 666 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.