സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി രജിസ്ട്രി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ശ്രമം. ഔദ്യോഗിക വെബ്‍സൈറ്റിന്റെ മാതൃകയില്‍ വ്യാജ വെബ്‍സൈറ്റുകള്‍ ഉണ്ടാക്കി ആളുകളുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ശേഖരിച്ച് ദുരുപയോഗം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി അറിയിപ്പ്...

Read moreDetails

ഗ്രാമീണരേയും കാലികളേയും കൊന്ന് ഒറ്റയാന്‍, 30 മണിക്കൂര്‍ നീണ്ട പ്രയത്നത്തില്‍ ഒടുവില്‍ പിടിയിലായി

ഗ്രാമീണരേയും കാലികളേയും കൊന്ന് ഒറ്റയാന്‍, 30 മണിക്കൂര്‍ നീണ്ട പ്രയത്നത്തില്‍ ഒടുവില്‍ പിടിയിലായി

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരിൽ മൂന്നു ഗ്രാമീണരെ ചവിട്ടിക്കൊന്ന ഒറ്റയാനെ മയക്കുവെടി വച്ച് പിടികൂടി. ആനയെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള വനത്തിൽ തുറന്നുവിടും. ഓപ്പറേഷൻ ഗജ എന്ന് പേരിട്ട നടപടിയിൽ രണ്ടു കുംകി ആനകളെയും ഉപയോഗിച്ചാണ് ഒറ്റയാനെ വരുത്തിയിലാക്കിയത്. വ്യാഴാഴ്ച വൈകീട്ടാണ് കുപ്പത്ത്...

Read moreDetails

പന്നികള്‍ കൃഷി നശിപ്പിച്ചു; സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

റാഞ്ചി: പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. 42കാരനായ ജനേശ്വര്‍ ബേഡിയ, 39കാരിയായ സരിതാ ദേവി, 25കാരിയായ സഞ്ജു...

Read moreDetails

വാണിജ്യ എൽപിജി വിലയും കുറച്ചു; സിലിണ്ടർ വില 158 രൂപ കുറയും, വിലക്കുറവ് പ്രാബല്യത്തില്‍

ടൈൽ കട്ടറിൽ നിന്ന് തീപ്പൊരി പടർന്ന് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു

ദില്ലി: ​​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു.  19 കിലോ സിലിണ്ടറിന്  158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29...

Read moreDetails

നിർണ്ണായക നീക്കവുമായി കേന്ദ്രം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ സമിതി, മുൻ രാഷ്ട്രപതി അധ്യക്ഷൻ

നിർണ്ണായക നീക്കവുമായി കേന്ദ്രം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ സമിതി, മുൻ രാഷ്ട്രപതി അധ്യക്ഷൻ

ദില്ലി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം...

Read moreDetails

കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധം; കൂടുതൽ തെളിവുകൾ പുറത്ത്

സംശയ നിഴലിലാക്കി പുതിയ റിപ്പോർട്ട്; രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്ക് തകർച്ച

ദില്ലി: അദാനി കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇതു സംബന്ധിച്ച് ഇൻ്റർനാഷണൽ കൺസോർഷ്യം ഓഫ് ജേണലിസ്റ്റ്സിനും‌ തെളിവുകൾ കിട്ടി. അദാനി കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ട്. രേഖകൾ കിട്ടാൻ...

Read moreDetails

മന്ത്രിമാർ വിദേശ യാത്രകൾ പോകരുത്, നിർദ്ദേശിച്ച് ബിജെപി നേതൃത്വം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രം

മന്ത്രിമാർ വിദേശ യാത്രകൾ പോകരുത്, നിർദ്ദേശിച്ച് ബിജെപി നേതൃത്വം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രം

ദില്ലി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കാൻ നിർദ്ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാർലമെൻറ് സമ്മേളന സമയത്ത് യാത്രകൾ റദ്ദാക്കണമെന്നാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന വിഷയം ബിജെപി പാർലമെൻ്ററി ബോർഡ് ചർച്ച...

Read moreDetails

തെരഞ്ഞെടുപ്പ് നേരത്തെയെന്ന് സൂചന, ഇന്ത്യ മുന്നണിയിൽ തിരക്കിട്ട നീക്കങ്ങൾ; സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും

തെരഞ്ഞെടുപ്പ് നേരത്തെയെന്ന് സൂചന, ഇന്ത്യ മുന്നണിയിൽ തിരക്കിട്ട നീക്കങ്ങൾ; സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും

ദില്ലി: പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം. അതേസമയം, ഇന്ത്യാ യോഗത്തിന്റെ...

Read moreDetails

രാഹുലും സഹോദരിയും തമ്മിൽ തെറ്റിയെന്ന് അമിത് മാളവ്യ; തൊഴിലില്ലായ്മയും പണപ്പെരുപ്പവും ശ്രദ്ധിക്കൂവെന്ന് പ്രിയങ്ക

രാഹുലും സഹോദരിയും തമ്മിൽ തെറ്റിയെന്ന് അമിത് മാളവ്യ; തൊഴിലില്ലായ്മയും പണപ്പെരുപ്പവും ശ്രദ്ധിക്കൂവെന്ന് പ്രിയങ്ക

ന്യൂഡൽഹി: താനും രാഹുൽ ഗാന്ധിയും തമ്മിൽ തെറ്റിയെന്ന ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ പ്രചരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. വിലക്കയറ്റത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്കുള്ളതെന്ന് പ്രിയങ്ക ചോദിച്ചു.ബി.െജ.പിക്കാരെ, വിലക്കയറ്റത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ...

Read moreDetails

അദാനിക്കെതിരായ റിപ്പോർട്ടിൽ മോദിക്കെതിരെ ചോദ്യമുയർത്തി രാഹുൽ; സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണം

അദാനിക്കെതിരായ റിപ്പോർട്ടിൽ മോദിക്കെതിരെ ചോദ്യമുയർത്തി രാഹുൽ; സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന്‍റെ (ഒ.സി.സി.ആർ.പി) റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി വിശദീകരിക്കണമെന്നും സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നും രാഹുൽ...

Read moreDetails
Page 666 of 1748 1 665 666 667 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.