മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ പുറത്തായതിന് പിന്നാലെ അദാനി ഓഹരികളിൽ വൻ ഇടിവ്. വിപണി മൂലധനത്തിൽ 35,600 കോടി രൂപയുടെ ഇടിവാണ് 10 കമ്പനികൾ രേഖപ്പെടുത്തിയത്.അദാനി എന്‍റർപ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്,...
Read moreDetailsചെന്നൈ: പൊതുപ്രവർത്തകർ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണെന്നും മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും മദ്രാസ് ഹൈകോടതി. അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി നേതാവ് എച്ച്. രാജയ്‌ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്റ്റർ ചെയ്ത 11 എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജി തള്ളി ജസ്റ്റിസ് എൻ. ആനന്ദ്...
Read moreDetailsഭോപാൽ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എം.എൽ.എ വിരേന്ദ്ര രഘുവൻഷി. പാർട്ടിയിൽ നിന്നും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.കഴിഞ്ഞ അഞ്ച് വർഷക്കാലമായി പാർട്ടിയിൽ നിന്നും താൻ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചും വേദനയെക്കുറിച്ചും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബോധിപ്പിച്ചിരുന്നുവെന്നും എന്നാൽ...
Read moreDetailsന്യൂഡൽഹി∙ ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപഴ്സനും സിഇഒയുമായി ജയ വർമ സിൻഹയെ കേന്ദ്ര സർക്കാർ നിയമിച്ചു. അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. ജയ വർമ സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും. ‘‘ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ഐആർഎംഎസ്), റെയിൽവേ...
Read moreDetailsതിരുവനന്തപുരം: മുംബൈയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർലൈൻസിന്റെ പുതിയ സർവീസ് സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ തുടങ്ങും. ഈ സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ സർവീസ് ആണിത്. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ...
Read moreDetailsന്യൂഡൽഹി∙ ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റായ ആമസോണിന്റെ മാനേജർ, ഹർപ്രീത് ഗില്ലിനെ കൊലപ്പെടുത്തിയത് പതിനെട്ടുകാരനെന്ന് റിപ്പോർട്ട്. ഇയാൾക്കെതിരെ നാലു വധക്കേസുകൾ ഉണ്ടെന്നും സംഘത്തിൽ 12ൽപ്പരം അംഗങ്ങളുണ്ടെന്നും സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ തോക്കുകളും സിനിമാ ഡയലോഗുകളുമായി റീലുകൾ ഇടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് സമീർ അഥവാ...
Read moreDetailsന്യൂഡൽഹി: സെപ്റ്റംബർ 18 മുതൽ 22വരെ പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ച് ചേർത്ത് കേന്ദ്രസർക്കാർ. 17ാമത് ലോക്സഭയുടെ 13ാമത് സമ്മേളനമാണ് ചേരുന്നത്. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. അഞ്ചുദിവസം ക്രിയാത്മക ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്...
Read moreDetailsന്യൂഡൽഹി: ജയ വർമ സിൻഹയെ റെയിൽവേ ബോർഡിന്റെ സി.ഇ.ഒയും ചെയർപേഴ്സണുമായി നിയമിച്ച് കേന്ദ്രസർക്കാർ. റെയിൽവേ മന്ത്രാലയത്തിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. കാബിനറ്റ് അപ്പോയിൻമെന്റ് കമ്മിറ്റി ജയ വർമ സിൻഹയുടെ നിയമനത്തിന് അംഗീകാരം നൽകി. അനിൽകുമാർ...
Read moreDetailsന്യുഡൽഹി: സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വഞ്ചിതരാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജ വെബ്സൈറ്റ് വഴി സ്വകാര്യ, രഹസ്യ...
Read moreDetailsതെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര ഇൻസ്റ്റഗ്രാമിലെത്തി. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 300K ഫോളോവേഴ്‌സാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകനും ഭർത്താവുമായ വിഗ്നേശ് ശിവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത നയൻതാരയ്ക്ക് എന്നാൽ നിരവധി...
Read moreDetails