താനെ: മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. ദിവസങ്ങൾക്കിടെ 17 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കൂട്ടമരണമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സർക്കാർ ഉന്നത തല സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വീഴ്ച...
Read moreDetailsഇൻഡോർ∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സർക്കാരിനെതിരെ സമൂഹമാധ്യമ പോസ്റ്റിലൂടെ ഉയർത്തിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇൻഡോർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുൻ...
Read moreDetailsന്യൂഡൽഹി > പുതിയ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയ്യാറാക്കുന്നതിന് എൻസിഇആർടി രൂപീകരിച്ച 19 അംഗ സമിതിയിൽ ആർഎസ്‌എസ് പ്രതിനിധിയും. ആർഎസ്‌എസ് സ്ഥാപനമായ സംസ്‌കൃത ഭാരതിയുടെ സ്ഥാപകനായ ചാമു കൃഷ്‌ണ ശാസ്‌ത്രിയെ പാഠപുസ്‌തക സമിതിയിൽ എൻസിഇആർടി ഉൾപ്പെടുത്തി. രാജ്യത്ത് സംസ്‌കൃതം പ്രോത്‌സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന...
Read moreDetailsപട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽനിന്നും ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വകാര്യ നഴ്സിങ് ഹോമിൽ നഴ്സായ യുവതിയെ ഡോക്ടറും കോമ്പൗണ്ടർമാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു കോമ്പൗണ്ടർ അറസ്റ്റിലായെങ്കിലും ഡോക്ടറടക്കമുള്ള മറ്റു പ്രതികൾ ഒളിവിലാണ്.മോത്തിഹാരിയിലെ ജാങ്കി സേവാ സദൻ നഴ്സിങ്...
Read moreDetailsജയ്പൂർ: രാജസ്ഥാനിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിലെ കാഷ്യറായ 35 കാരൻ 17 കാരിയായ പെൺകുട്ടിയെ സംസ്ഥാന സർക്കാരിന് കീഴിൽ സൗജന്യമായി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.ജലവിതരണ വകുപ്പിലെ കാഷ്യറായ ഇയാൾ വിദ്യാർഥിനിയായ പെൺകുട്ടിയെ...
Read moreDetailsകൊൽക്കത്ത: അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള അവസരമാണ് ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലൂടെ രാജ്യത്തിന് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. അഴിമതി വെച്ചുപൊറുപ്പിക്കാത്ത ഇന്ത്യയുടെ സമീപനം അന്താരാഷ്ട്ര സമീപനത്തോടൊത്തുപോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ സ്വത്ത് കണ്ടുകെട്ടൽ,...
Read moreDetailsദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ ദില്ലിയിലെ ചെങ്കോട്ടയിൽ മണിപ്പൂരിലെ മെയ്ത്തെയ്, കുക്കി ഗോത്ര വിഭാഗങ്ങൾ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച യോഗം...
Read moreDetailsകരിംനഗര്‍: തെലങ്കാന കരിംനഗറിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കരടി ഒടുവില്‍ പിടിയിലായി. കരിംനഗർ- ജഗിത്‍യാൽ ഹൈവേയിലാണ് കരടിയിറങ്ങിയത്. മയക്കുവെടി വച്ച് പിടികൂടിയ ശേഷം കരടിയെ വനംവകുപ്പ് കാട്ടില്‍ തുറന്നുവിട്ടു. വെള്ളിയാഴ്ച രാത്രി മുതലാണ് കരടിയെ ശ്രീപുര മേഖലയില്‍ കാണാന്‍ തുടങ്ങിയത്....
Read moreDetailsചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 1-3ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന് ജയവും കിരീടവും സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കിരീട നേട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ...
Read moreDetailsദില്ലി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് വ്യത്യസ്ത ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണം. ഹര്‍ ഖര്‍ തിരംഗ ആശയത്തിന് ശക്തി പകരണം. രാജ്യവും നമ്മുളം തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും...
Read moreDetails