ദില്ലി: ഇന്ത്യയില്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടാവുന്നതായി വിശദമാക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. ഇത്തരം സംഭവം ആദ്യമായല്ല. ഇത് വളരെ...
Read moreDetailsപനാജി: അമിത വേഗതയിലെത്തിയ കാര്‍ മൂന്ന് കാറുകളിലും ഒരു മോട്ടോര്‍ സൈക്കിളിലും ഒരു സ്‌കൂട്ടറിലും ഇടിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുമാണ് മരിച്ചത്. ഗോവയുടെ തലസ്ഥാനമായ പനാജിക്ക് സമീപമാണ് സംഭവം. പനാജിയില്‍ നിന്ന്...
Read moreDetailsഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടുത്തം. രാവിലെ 11.54ഓടെ ആശുപത്രിയിലെ എന്‍ഡോസ്‌കോപ്പി വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടര്‍ന്നതിനെ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി വിഭാഗത്തിന് താഴെ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തില്‍ നിന്ന് രോഗികളെ സ്ഥലത്ത് നിന്ന് മാറ്റി. ആശുപത്രി ജനാലകളിലൂടെ...
Read moreDetailsഗുരുഗ്രാം: ഹരിയാനയിലെ നൂഹിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവിട്ടു. പൊളിക്കൽ നടപടികൾ നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹരജി ഹൈകോടതി പരിഗണിച്ചത്.ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. നോട്ടീസ് പോലും നൽകാതെയാണ്...
Read moreDetailsന്യൂഡൽഹി: ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് മിനിറ്റുകൾക്കകം രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തി. 11.45ഓടെ എത്തിയ രാഹുലിനെ സ്വീകരിക്കാൻ എം.പിമാർ പാർലമെന്‍റ് കവാടത്തിൽ എത്തിയിരുന്നു. രാഹുൽ നേരെ ഗാന്ധി പ്രതിമക്ക് മുന്നിലേക്കാണ് പോയത്. ഗാന്ധി പ്രതിമയെ തൊട്ടുവണങ്ങിയാണ് പാർലമെന്‍റിന് അകത്തേക്ക് കയറിയത്.രാഹുൽ എത്തി ഏതാനും മിനിറ്റുകൾക്കകം...
Read moreDetailsദില്ലി: എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ 'യോഗ്യനായി' മാറിയ രാഹുൽ ഗാന്ധി ഇന്ന് പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമോ? രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് രാഹുൽ ഇന്ന് ലോക്സഭയിൽ എത്തുമോ എന്നത് അറിയാനാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ ഭാഗത്ത്...
Read moreDetailsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. റദ്ദാക്കാന്‍ കാണിച്ച വേഗത പുനഃസ്ഥാപിക്കാനും കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ മുന്നണി ‘ഇൻഡ്യ’യുടെ അടുത്ത യോഗം ആഗസ്റ്റ് അവസാനം ചേരും. സംസ്ഥാന സാഹചര്യം അനുസരിച്ചാകും തെരഞ്ഞെടുപ്പ്...
Read moreDetailsബംഗളൂരു: ചന്ദ്രനെ വലംവെക്കുന്ന ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രന്‍റെ 170 കിലോമീറ്റർ അടുത്തും 4313 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് ഇനി പേടകം വലം വെക്കുക.ബംഗളൂരുവിലെ...
Read moreDetailsന്യൂഡൽഹി: ഭാരത് മാതക്കെതിരെ സംസാരിക്കുന്നവരുടെ ജീവനെടുക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‍വർഗീയ. മധ്യപ്രദേശിലെ രത്ലമിലെ ബാൻഗ്രോത്തിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന.ഞങ്ങൾ ആരുടെയും എതിരാളികളല്ല. ഭാരത് മാതാ കീ ജയ് വിളിക്കുന്നവർ നമ്മുടെ സഹോദരങ്ങളാണ്. അവർക്കുവേണ്ടി...
Read moreDetailsമംഗളൂരു: ഉടുപ്പി പാരാമെഡിക്കൽ കോളജ് സംഭവത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കെതിരെ കേസെടുത്തുവെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവെൽ, ഉടുപ്പി ജില്ല...
Read moreDetails