മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന; ബിജെപിയുടേത്‌ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ സമ്മേളനത്തിനില്ല

മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന; ബിജെപിയുടേത്‌ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ സമ്മേളനത്തിനില്ല

ഇംഫാൽ > മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന. 10 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിലേക്ക് അയക്കും. ബിഷ്‌ണുപൂര്‍ -ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയില്‍ 24 മണിക്കൂറിനിടെ 6 പേരാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ആധുധ ശാലകൾ...

Read moreDetails

മണിപ്പൂരിൽ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്

മണിപ്പൂരിൽ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്

ഇംഫാൽ: കുകി പീപ്പിൾസ് അലയൻസ് (കെ.പി.എ) മണിപ്പൂരിലെ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്.എൻ.ഡി.എ വിടുന്ന കാര്യം വ്യക്തമാക്കി കെ.പി.എ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ‘നിലവിലെ...

Read moreDetails

അസമിൽ മാർച്ച് 31നകം ബഹുഭാര്യത്വം നിരോധിക്കും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

അസമിൽ മാർച്ച് 31നകം ബഹുഭാര്യത്വം നിരോധിക്കും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: അസമിൽ ബഹുഭാര്യത്വം നിരോധിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി ബി.ജെ.പി സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് സമർപ്പിച്ചു.ബഹുഭാര്യത്വം നിരോധിക്കാനുള്ള നിയമം നിർമിക്കാൻ സംസ്ഥാന നിയമസഭക്കുള്ള അവകാശം പരിശോധിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്....

Read moreDetails

മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനം: അരുന്ധതി റോയ്

മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനം: അരുന്ധതി റോയ്

തൃശൂർ: മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സ്ത്രീകളെ റേപ്പ് ചെയ്യാൻ സ്ത്രീകൾ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരിൽ, ഹരിയാനയിൽ കലാപത്തീ അടുത്തടുത്ത് വരികയാണ്. 25 വർഷം മുമ്പ് എഴുതിത്തുടങ്ങിയത് മുന്നറിയിപ്പുകളാണ്. ഇപ്പോഴത് തീയായി മാറിയെന്നും അരുന്ധതി...

Read moreDetails

‘ശിവൻ്റെ അവതാരം, കൊന്നശേഷം ജീവൻ നൽകാൻ കഴിയും’; മദ്യലഹരിയിൽ 60കാരൻ 85കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

മദ്യലഹരിയിൽ 60 കാരൻ 85 കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. താൻ ശിവന്റെ അവതാരമാണെന്നും വൃദ്ധയെ കൊന്നാലും ജീവൻ നൽകാമെന്ന് പ്രതി സങ്കല്പിച്ചിരുന്നതായി പൊലീസ്. വയോധികയെ പ്രതി ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ...

Read moreDetails

മൂത്രം കുടിപ്പിച്ചു, ജനനേന്ദ്രിയത്തിൽ മുളക് പുരട്ടി, ശരീരത്തിൽ പെട്രോൾ കുത്തിവച്ചു; മോഷണക്കുറ്റം ആരോപിച്ച് കുട്ടികളോട് കൊടും ക്രൂരത

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു. കുട്ടികളെ കെട്ടിയിട്ട് മർദിച്ച ശേഷം ജനനേന്ദ്രിയത്തിൽ മുളക് പുരട്ടി. പെട്രോൾ എന്ന് സംശയിക്കുന്ന പദാർത്ഥം ഇവരുടെ ശരീരത്തിൽ കുത്തിവയ്ക്കുകയും ചെയ്തു. പൗൾട്രി ഫാം നിന്നും പണവും കോഴിയും മോഷ്ടിച്ചെന്നാരോപിച്ച് ഫാം...

Read moreDetails

‘സ്വയം ഒന്നും ചെയ്യില്ല, ഒന്നും ചെയ്യാൻ അനുവദിക്കുകയുമില്ല’; പ്രതിപക്ഷത്തെ വിമർശിച്ച് മോദി

‘തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലം’; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കില്ലെന്നും വിമർശനം. പാർലമെന്റിന്റെ പുതിയ കെട്ടിടത്തെ ഈ വിഭാഗം എതിർത്തു. 70 വർഷമായി രാജ്യത്തിന്റെ രക്തസാക്ഷികൾക്ക് യുദ്ധസ്മാരകം പോലും ഇക്കൂട്ടർ നിർമ്മിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി....

Read moreDetails

ഇന്ത്യന്‍ വിസ ലഭിച്ചില്ല, പാകിസ്ഥാന്‍ വധു ജോധ്പൂരുകാരനായ പ്രതിശ്രുത വരനെ ഓണ്‍ലൈനില്‍ വിവാഹം ചെയ്തു

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

അതിര്‍ത്തികള്‍ കടന്നും പ്രണയം പൂക്കുന്ന കാലമാണിത്. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്കും ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കും കാമുകിമാര്‍ വിസ ഉപയോഗിച്ചും വിസ ഇല്ലാതെ കള്ളവണ്ടി കയറിയും കാമുകന്മാരെ വിവാഹം കഴിക്കാനായി പോയ വാര്‍ത്തകള്‍ കഴിഞ്ഞ...

Read moreDetails

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യ സന്ദർശനം

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

ദില്ലി: പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അതേസമയം, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അറിയിപ്പ് വൈകുന്നതിലുള്ള പ്രതിഷേധം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെ സ്പീക്കറെ...

Read moreDetails

രജൗരിയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ. ബരിയാമ മേഖലയിൽ ഞായറാഴ്ച രാവിലെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ആർമി പാരാ കമാൻഡോകളും ഏറ്റുമുട്ടലിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രദേശം ഇന്ത്യൻ സൈന്യം വളഞ്ഞതായി വൃത്തങ്ങൾ...

Read moreDetails
Page 712 of 1748 1 711 712 713 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.