ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നകാര്യത്തിൽ അവധിദിനങ്ങളുടെ പേരുപറഞ്ഞ് മെല്ലെപ്പോക്ക്. സൂറത്ത് കോടതി ശിക്ഷിച്ചതിന്റെ തൊട്ടടുത്ത ദിവസം രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടേറിയറ്റ്, സുപ്രീംകോടതി വിധി വന്നപ്പോൾ അതേ വേഗത കാണിച്ചില്ല.ശനിയാഴ്ചയും അയോഗ്യത...
Read moreDetailsചെന്നൈ: ബിജെപി പദയാത്രയിൽ വിജയ് മക്കൾ ഇയക്കത്തിന്റെ പതാക കണ്ടതിൽ വിശദീകരണവുമായി വിഎംഐ. അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ലെന്ന് ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം വ്യക്തമാക്കി. പദയാത്രയിൽ പങ്കെടുത്തവർ വിജയ് ആരാധക കൂട്ടായ്മയുടെ ഭാഗമല്ല. വിജയ് മക്കൾ ഇയക്കം ജനറൽ...
Read moreDetailsഛണ്ഡിഗഢ്: ഇൻഡിഗോ വിമാനത്തിലെ മോശം യാത്രയുടെ അനുഭവം പങ്കുവെച്ച് പഞ്ചാബ് കോൺഗ്രസ് കമിറ്റി പ്രസിഡന്റ് അമരീന്ദർ സിങ് രാജ. ഛണ്ഡിഗഢിൽ നിന്നും ജയ്പൂരിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. വിമാനത്തിൽ എ.സി പ്രവർത്തിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.6E7261 എന്ന വിമാനത്തിലെ 90 മിനിറ്റ്...
Read moreDetailsമംഗളൂരു: അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ വിഡിയോ പകർത്തി എന്ന പരാതിയിൽ യുവാവിനെ ദക്ഷിണ കന്നട ജില്ലയിൽ മുൽകി പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂനിറ്റ് അംഗവും കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരിയാണ്...
Read moreDetailsന്യൂഡൽഹി ∙ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതെങ്കിലും ഡസനിലേറെ അപകീർത്തിക്കേസുകൾ രാഹുൽ ഗാന്ധിക്കെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്നു. സവർക്കർക്കെതിരെ കേംബ്രിജിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പുണെ കോടതിയിലുള്ളതാണ് ഈ നിരയിൽ ഏറ്റവും പുതിയത്....
Read moreDetailsതിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യദിനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനമായും നിയമനിർമാണങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീറുമായി ബന്ധപ്പെട്ട ശാസ്ത്ര-മിത്ത് വിവാദം...
Read moreDetailsചണ്ഡിഗഢ്: വർഗീയസംഘർഷത്തിൽ ആടിയുലഞ്ഞ ഹരിയാനയിൽ നിന്ന് മതസൗഹാർദത്തിന്റെ വാർത്തകളും പുറത്തുവരുന്നു. സർവ ഹരിയാന ഗ്രാമീൺ ബാങ്കിലെ ജീവനക്കാരെ അക്രമാസക്തരായ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടു പോയത് ഒരു കൂട്ടം മുസ്‍ലിം യുവാക്കൾ താമസിക്കുന്ന ഭാഗത്തേക്കാണ്.തിങ്കളാഴ്ച ബാങ്കിന്റെ ബ്രാഞ്ച് മാനേജർ രവി ഗുപ്ത (40)...
Read moreDetailsന്യൂഡൽഹി: ബി.ജെ.പി നേതാവ് രാം ശങ്കർ കതാരിയക്ക് രണ്ട് വർഷം തടവുശിക്ഷ. 2011ലെ ഓഫീസ് ആക്രമണ കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ. ആഗ്രയിലെ എം.പി/എം.എൽ.എ കോടതിയിലെ പ്രത്യേക മജിസ്ട്രേറ്റാണ് ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവുശിക്ഷ ലഭിച്ചതോടെ എം.പി അയോഗ്യനായേക്കും.ടോറന്റ് പവർ എന്ന...
Read moreDetailsന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷങ്ങളിൽ ശനിയാഴ്ച അഞ്ച് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സംഘർഷം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി വൈകിയും വെടിവെപ്പും തീവെപ്പും തുടരുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ.മണിപ്പൂരിലെ ക്വാക്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. മെയ്തേയി വിഭാഗത്തിലെ മൂന്ന് പേരാണ്...
Read moreDetailsതിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദുരൂഹ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പോലീസുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ മറ്റൊരു പോലീസ് ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും സുധാകരന്‍...
Read moreDetails