മംഗളൂരു: ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച സംഭവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തതായി ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര അറിയിച്ചു. വിദ്യാർഥിനികളായ ഷബ്നാസ്,അഫിയ,അലീമ,കോളജ് അധികൃതർ,...
Read moreDetailsദില്ലി: റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായകരമാകുന്ന...
Read moreDetailsലക്നൗ: ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ സമയത്ത് മദ്യപിച്ച് വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ബഹ്റൈച് ജില്ലയിലാണ് സംഭവം. വിശ്വേശ്വര്‍ഗഞ്ച് ബ്ലോക്കിലെ ശിവ്പൂര്‍ ബൈറഗി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെയാണ് അധികൃതര്‍ സസ്പെന്റ് ചെയ്തത്. മദ്യപിച്ച്...
Read moreDetailsയൂറോപ്പിലും യു.എസിലുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഐഫോൺ ഫീച്ചറുകളാണ് ഐമെസ്സേജും ഫേസ് ടൈമും. ഐമെസ്സേജ് കാരണം ഐഫോൺ വിട്ടുപോകാത്ത ഒട്ടേറെ യൂസർമാരുണ്ട് ആപ്പിളിന്. വാട്സ്ആപ്പിന് പകരമായാണ് അത്തരക്കാർ ആപ്പിളിന്റെ മെസ്സേജിങ് ആപ്പ് ഉപയോഗിക്കുന്നത്. എന്നാലിപ്പോൾ യു.കെയിൽ ഐമെസ്സേജും ഫേസ് ടൈമും...
Read moreDetailsന്യൂഡൽഹി > മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി. പ്രദേശത്തെ ഇന്റർനെറ്റ് നിരോധനം നീക്കണമെന്നും, അക്രമങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവരുന്നത് വൈകിയാണെന്നും ബ്രിട്ടാസ് പറഞ്ഞു. പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തിയതിന്റെ വിവരങ്ങൾപോലും ഇപ്പോള്‍ മാത്രമാണ് പുറത്തുവന്നത്. ഇന്റര്‍നെറ്റ് ഷട്ട്‌ഡൗണ്‍ കാരണമാണ്...
Read moreDetailsന്യൂഡൽഹി> നിലവിലെ വിമാനനിരക്ക് വർദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ വർദ്ധനവ് താൽക്കാലികമാണെന്നും സീസൺ ആയതുമൂലവും ആവശ്യത്തിനനുസരിച്ച് സീറ്റുകൾ ഇല്ലാത്തതും വിമാന ഇന്ധന വില ഉയർന്നതുമാണ് നിരക്ക് വർദ്ധനവിന്...
Read moreDetailsദില്ലി: കേന്ദ്ര മന്ത്രിയെ വീഡിയോ കോളിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചവരെയാണ് രാജസ്ഥാനിൽ നിന്നും...
Read moreDetailsനാസിക്: അടുത്തകാലത്തായി ബോളിവുഡ് സെലിബ്രിറ്റികൾ അവര്‍ തിരഞ്ഞെടുക്കുന്ന പരസ്യങ്ങളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. ഇത്തരത്തില്‍ പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ഒരു സൂപ്പര്‍താരം മാപ്പ് പറഞ്ഞിരുന്നു. ചില താരങ്ങള്‍ ചില ഉത്പനങ്ങളുടെ പരസ്യം ചെയ്യില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ നാസിക്കിൽ ഓൺലൈൻ ഗെയിമിംഗ്...
Read moreDetailsദില്ലി: കാർഗിൽ വിജയ് ദിവസത്തിൻ്റ ഭാഗമായി ധീര സൈനികരെ സ്മരിച്ച് രാജ്യം. സൈനികരുടെ ഓർമ്മ പുതുക്കാൻ ദേശീയ യുദ്ധ സ്മാരകത്തിലും കാർഗിൽ ദ്രാസിലെ യുദ്ധ സ്മാരകത്തിലും ചടങ്ങുകൾ നടന്നു. ദ്രാസിൽ നടക്കുന്ന പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായി. ധീര സൈനികരുടെ...
Read moreDetailsദില്ലി: കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി.കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം നൽകി കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം....
Read moreDetails