• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മദ്യലഹരിയിൽ കുട്ടികൾക്കു മുന്നിൽ നഗ്നനായി കിടന്നുറങ്ങുന്ന ഹെഡ്‍മാസ്റ്റർ; വീഡിയോ പുറത്തുവന്നതോടെ സസ്പെൻഷൻ

by Web Desk 04 - News Kerala 24
July 26, 2023 : 9:12 pm
in India, News
Reading Time: 1 min read
0
A A
0
മദ്യലഹരിയിൽ കുട്ടികൾക്കു മുന്നിൽ നഗ്നനായി കിടന്നുറങ്ങുന്ന ഹെഡ്‍മാസ്റ്റർ; വീഡിയോ പുറത്തുവന്നതോടെ സസ്പെൻഷൻ

ലക്നൗ: ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ സമയത്ത് മദ്യപിച്ച് വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ബഹ്റൈച് ജില്ലയിലാണ് സംഭവം. വിശ്വേശ്വര്‍ഗഞ്ച് ബ്ലോക്കിലെ ശിവ്പൂര്‍ ബൈറഗി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെയാണ് അധികൃതര്‍ സസ്പെന്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട ഹെഡ്‍മാസ്റ്റര്‍ കുട്ടികള്‍ക്ക് മുന്നില്‍ വിവസ്ത്രനായി കിടന്നുറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ ഗ്രാമവാസികളും കുട്ടികളുടെ രക്ഷിതാക്കളും ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ സ്ഥിരമായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടെന്നും കുട്ടികള്‍ക്ക് മുന്നില്‍ വസ്ത്രം ധരിക്കാതെയാണ് വിശ്രമിക്കാറുള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു.ഹെഡ്‍മാസ്റ്ററുടെ ഇത്തരം പ്രവൃത്തികള്‍ കാരണം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നിര്‍ത്തിയതാണെന്നും നാട്ടുകാര്‍ പറഞ്ഞു. പരാതികള്‍ ഉയര്‍ന്നതോടെ സംഭവം അന്വേഷിക്കാന്‍ ബേസിക് ശിക്ഷാ അധികാരി, ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് ശേഷമാണ് അധ്യാപകനെ സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ വകുപ്പു തല അന്വേഷണം നടന്നുവരികയാണെന്നും ആവശ്യമെന്ന് കണ്ടാല്‍ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

Next Post

അവിശ്വാസ പ്രമേയം: വൈറലായി മോദിയുടെ 2019ലെ ‘പ്രവചന’ വിഡിയോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അവിശ്വാസ പ്രമേയം: വൈറലായി മോദിയുടെ 2019ലെ ‘പ്രവചന’ വിഡിയോ

അവിശ്വാസ പ്രമേയം: വൈറലായി മോദിയുടെ 2019ലെ 'പ്രവചന' വിഡിയോ

ചൂരൽ കൊണ്ട് വിദ്യാർഥിനിയെ അടിച്ച അധ്യാപകനെതിരെ കേസ്: സസ്പെൻഷൻ

ചൂരൽ കൊണ്ട് വിദ്യാർഥിനിയെ അടിച്ച അധ്യാപകനെതിരെ കേസ്: സസ്പെൻഷൻ

ഉപഭോക്താക്കളെപ്പോലെ സൂപ്പർ മാർക്കറ്റുകളിൽ കയറും, ലക്ഷ്യം വേറെ; കള്ളി പൊളിഞ്ഞപ്പോള്‍ ആക്രമിച്ച് ഓടാൻ ശ്രമം

ഉപഭോക്താക്കളെപ്പോലെ സൂപ്പർ മാർക്കറ്റുകളിൽ കയറും, ലക്ഷ്യം വേറെ; കള്ളി പൊളിഞ്ഞപ്പോള്‍ ആക്രമിച്ച് ഓടാൻ ശ്രമം

യുഎഇയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ചു

യുഎഇയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ചു

റബ്ബറിന് 300 രൂപ താങ്ങുവില: കേരളത്തിലെ കർഷകർക്ക് നിരാശ, വില വർധന പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

റബ്ബറിന് 300 രൂപ താങ്ങുവില: കേരളത്തിലെ കർഷകർക്ക് നിരാശ, വില വർധന പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021