​ഗ്യാൻവാപ്പി പള്ളിയിലെ സ‍ർവ്വേക്കെതിരെ പള്ളി കമ്മറ്റി നൽകിയ ഹർജി ഇന്ന് പരിഗണിക്കും

​ഗ്യാൻവാപ്പി പള്ളിയിലെ സ‍ർവ്വേക്കെതിരെ പള്ളി കമ്മറ്റി നൽകിയ ഹർജി ഇന്ന് പരിഗണിക്കും

വാരാണസി: ഗ്യാൻവാപ്പി പള്ളിയിലെ എഎസ്ഐ സർവേക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളി കമ്മറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപനയെ ഇല്ലാതെയാക്കുമെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം. എന്നാൽ പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന്...

Read moreDetails

53 കാരൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; 27വർഷം കഠിന തടവ്, പിഴ

സർക്കാർ ജോലി പോകുമോ എന്ന ഭയം, ജീവനക്കാരൻ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കുറ്റത്തിന് 53 കാരന് 27വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴ ശിക്ഷയും. ചിറയിൻകീഴ് സ്വദേശി വൈശാഖനെ ആണ് കോടതി ശിക്ഷിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ...

Read moreDetails

കാർഗിൽ വിജയ് ദിവസ്; രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മയിൽ രാജ്യം

കാർഗിൽ വിജയ് ദിവസ്; രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മയിൽ രാജ്യം

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുന്നു. ഇന്ത്യൻ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. തർക്ക...

Read moreDetails

ഹിമാചൽ പ്രദേശിൽ രണ്ടിടങ്ങളിൽ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശിൽ രണ്ടിടങ്ങളിൽ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കുളു ജില്ലയിൽ രണ്ടിടങ്ങളിൽ മേഘവിസ്ഫോടനം. പുലർച്ചെ 4 മണിയോടെ ഗഡ്‌സ താഴ്‌വരയിലെ പഞ്ച നുല്ലയിൽ ഉണ്ടായ മേഘസ്‌ഫോടനത്തിൽ അഞ്ച് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ മരണങ്ങൾ...

Read moreDetails

എല്ലാ എംപിമാരോടും പാർലമെന്‍റിലെത്താൻ വിപ്പ് നൽകി കോൺഗ്രസ്; രാവിലെ ‘ഇന്ത്യ’ യോ​ഗം

എല്ലാ എംപിമാരോടും പാർലമെന്‍റിലെത്താൻ വിപ്പ് നൽകി കോൺഗ്രസ്; രാവിലെ ‘ഇന്ത്യ’ യോ​ഗം

ദില്ലി: കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ നൽകാൻ സാധ്യത. ഇന്ത്യ സഖ്യത്തിൽ ഉള്ള എംപിമാരുടെ ഒപ്പുകൾ ഇന്ന് ശേഖരിച്ചേക്കും. പത്ത് മണിക്ക് ഇന്ത്യ സഖ്യ കക്ഷികൾ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. എല്ലാ എംപിമാരോടും പാർലമെന്ററി...

Read moreDetails

മണിപ്പൂർ: പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ

മണിപ്പൂർ: പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ. ഇരു സഭകളിലേയും പ്രതിപക്ഷ എം.പിമാർക്കാണ് കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷ എം.പിമാർ ചർച്ചകളോട് ഒരു തരത്തിലും സഹകരിക്കുന്നില്ല. അവർക്ക് ദലിതുകളോട് താൽപര്യമില്ല. സ്ത്രീകളുടെ വിഷയത്തിലും അവർക്ക് താൽപര്യമില്ല.അതുകൊണ്ടാണ് പ്രതിപക്ഷത്തുള്ള...

Read moreDetails

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

ന്യൂഡൽഹി: മണിപ്പൂരിൽ ദിവസങ്ങൾ നീണ്ടുനിന്ന കലാപത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. സ്റ്റാറ്റിക് ഐ.പി കണക്ഷനുള്ളവർക്കാണ് ഇന്റർനെറ്റ് സേവനം ലഭിക്കുക. രണ്ട് മാസത്തിന് ശേഷമാണ് മണിപ്പൂരിൽ ഇന്റർനെറ്റ് തിരിച്ചെത്തുന്നത്. അതേസമയം, മൊബൈൽ ഇന്റർനെറ്റിനുള്ള നിരോധനം തുടരും.സ്റ്റാറ്റിക് ഐ.പി കണക്ഷനല്ലാത്തവ ഉപഭോക്താക്കൾ...

Read moreDetails

മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും – രാഹുൽ ഗാന്ധി

മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും – രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മോദീ, താങ്കൾ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും’ എന്നായിരുന്നു...

Read moreDetails

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

ജിന്ദ്∙ ഒൻപതുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് അമ്മ കൊന്നു. ഹരിയാനയിലെ ദനോദ ഗ്രാമത്തിലാണു സംഭവം. കുട്ടികളുടെ അമ്മയായ ശീതളിനെതിരെ കൊലപാതകക്കുറ്റത്തിനു സദർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. ഭർത്താവിന്റെ പരാതിയെ തുടർന്ന് സംഭവം നടന്ന് 13...

Read moreDetails

തമിഴ്നാട്ടിലെ കൊലക്കേസ്: കേരളത്തിൽ എൻഐഎ രഹസ്യ പരിശോധന

തമിഴ്നാട്ടിലെ കൊലക്കേസ്: കേരളത്തിൽ എൻഐഎ രഹസ്യ പരിശോധന

കൊച്ചി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്ത തമിഴ്നാട് സ്വദേശി രാമലിംഗത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ കേരളത്തിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) രഹസ്യ പരിശോധന. കൊലപാതകത്തിനു ശേഷം ഒളിവിൽ കഴിയുന്ന 5 പ്രതികളെ കണ്ടെത്താൻ...

Read moreDetails
Page 730 of 1748 1 729 730 731 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.