മലയാളികളും തമിഴരും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു ; ത്രെഡ്സ് ലോ​ഗോയെ ചൊല്ലി ചർച്ച കൊഴുക്കുന്നു

മലയാളികളും തമിഴരും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു ; ത്രെഡ്സ് ലോ​ഗോയെ ചൊല്ലി ചർച്ച കൊഴുക്കുന്നു

ത്രെഡ്സിന്റെ ലോ​ഗോ ശ്രദ്ധിച്ചിരുന്നോ ? ഇല്ലെങ്കിൽ നോക്കണം...ഏത് രൂപവുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്താൻ ശ്രമിക്കണം. അതാണ് ഇപ്പോൾ ട്വിറ്ററിൽ നടക്കുന്നതും. രസകരമായ വസ്തുതയെന്തെന്നാൽ ത്രെഡ്സിന്റെ ലോ​ഗോയെ ചൊല്ലിയാണ് നമ്മുടെ രാജ്യത്ത് വെർച്വൽ പോര് അരങ്ങേറിയിരിക്കുന്നത്. ആപ്പിന്റെ ലോ​ഗോയുമായി ബന്ധപ്പെട്ടാണ് പോര്.  മലയാളം യുണീകോഡ്...

Read moreDetails

ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് കോടതി പരിഗണിക്കും

‘തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു’; പരാതിക്കാരി

ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക. പൊലീസ് കുറ്റപത്രത്തിന്മേലുള്ള തുടർനടപടികൾ കോടതി ഇന്ന് തീരുമാനിക്കും. കഴിഞ്ഞ തവണ...

Read moreDetails

മണിപ്പൂർ സംഘർഷം; സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക

മണിപ്പൂർ സംഘർഷം; സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക

കൊൽക്കത്ത: മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ...

Read moreDetails

അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു; അധ്യാപികയെ പുറത്താക്കി

അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു; അധ്യാപികയെ പുറത്താക്കി

നോയിഡയിൽ അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു. സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി. നോയിഡ സെക്റ്റർ 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാർത്ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്. അസംബ്ലിക്ക് ശേഷം കത്രികയുമായി...

Read moreDetails

തമിഴ്നാട്ടിൽ ഡിഐജിയെ മരിച്ച നിലയിൽ കണ്ടെത്തി; അനുശോചിച്ച് എംകെ സ്റ്റാലിൻ

തമിഴ്നാട്ടിൽ ഡിഐജിയെ മരിച്ച നിലയിൽ കണ്ടെത്തി; അനുശോചിച്ച് എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.  സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു....

Read moreDetails

സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസിൽ പരാതി

സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസിൽ പരാതി

ചെന്നൈ: സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസിൽ പരാതി. കുടുംബസ്വത്തു തട്ടിയെടുത്തെന്നു കാണിച്ച് വിഘ്നേഷിന്റെ അച്ഛന്റെ സഹോദരങ്ങൾ ആണ് ലാൽഗുടി ഡിവൈഎസ് പിക്ക് പരാതി നൽകിയത്. വിഘ്‌നേഷിന്റെ ഭാര്യ നയൻതാര, അമ്മ മീനാ കുമാരി, സഹോദരി എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം....

Read moreDetails

ഗവർണർ രാഷ്ട്രീയം പറയരുതെന്ന് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ്

ഗവർണർ രാഷ്ട്രീയം പറയരുതെന്ന് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ്

ചെന്നൈ: ഗവര്‍ണര്‍ ആര്‍.എന്‍. രവി രാഷ്ട്രീയം പറയരുതെന്ന് ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ. രാഷ്ട്രീയം പറയാന്‍ ഗവര്‍ണര്‍ രാഷ്ട്രീയക്കാരനല്ലെന്നും വില്ലുപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു.'ഡി.എം.കെക്ക് എതി?രെ ആയാലും രാഷ്ട്രീയക്കാരെപോലെ ഗവര്‍ണര്‍ വിമര്‍ശിക്കരുത്. അത് തെറ്റായ മാതൃക സൃഷ്ടിക്കും. സര്‍ക്കാരിനെ...

Read moreDetails

ചന്ദ്രയാൻ-3 വിക്ഷേപണം ജൂലൈ 14 ന്

ചന്ദ്രയാൻ-3 വിക്ഷേപണം ജൂലൈ 14 ന്

ദില്ലി: ചന്ദ്രയാന്‍ -3 ദൗത്യം ജൂലൈ 14 ന് ചന്ദ്രനിലേക്ക് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഉച്ചയ്ക്ക് 2:35 ന് പേടകം ഉയരുമെന്ന് റോക്കറ്റില്‍ പൊതിഞ്ഞ ബഹിരാകാശ പേടകം ലോഞ്ച്പാഡിലേക്ക് എത്തിച്ച ശേഷം ഐഎസ്ആര്‍ഒ...

Read moreDetails

എൻസിപി അധ്യക്ഷൻ ഞാൻ തന്നെയെന്ന് ശരദ് പവാർ ; സംസ്ഥാന സമിതികളുടെ പിന്തുണ

എൻസിപി അധ്യക്ഷൻ ഞാൻ തന്നെയെന്ന് ശരദ് പവാർ ; സംസ്ഥാന സമിതികളുടെ പിന്തുണ

മുംബൈ: അജിത് പവാറടക്കം മുതിര്‍ന്ന നേതാക്കളെ പുറത്താക്കി എന്‍സിപി. അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നീ മുതിര്‍ന്ന നേതാക്കളെയും 9 എംഎല്‍എമാരെയുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ശരദ് പവാര്‍ അധ്യക്ഷനായ എന്‍സിപി പ്രമേയം പാസാക്കിയത്. ഇന്ന് ശരദ് പവാറിന്റെ വീട്ടില്‍ ചേര്‍ന്ന...

Read moreDetails

കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാർ, പുതിയ പദവി നൽകി

കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാർ, പുതിയ പദവി നൽകി

ദില്ലി: കനയ്യകുമാറിന് പദവി നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്റ്. എന്‍ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്‍ അറിയിച്ചു. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാര്‍ട്ടി മാറ്റം ദേശീയ തലത്തിലുള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിപിഐയില്‍...

Read moreDetails
Page 770 of 1748 1 769 770 771 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.