മാനനഷ്ടക്കേസില്‍ അശോക് ഗെഹ്‌ലോട്ടിന് സമന്‍സ്

മാനനഷ്ടക്കേസില്‍ അശോക് ഗെഹ്‌ലോട്ടിന് സമന്‍സ്

ദില്ലി: മാനനഷ്ടക്കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഡല്‍ഹി റൂസ് അവന്യൂ കോടതി സമന്‍സ് അയച്ചു. 900 കോടി രൂപയുടെ ക്രെഡിറ്റ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നല്‍കിയ മാനനഷ്ടക്കേസിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കോടതിയില്‍...

Read moreDetails

ഒടുവിൽ നേതൃത്വം വഴങ്ങി ; സച്ചിൻ്റെ ആവശ്യങ്ങൾക്ക് ഗ്രീൻ സിഗ്നൽ

ഒടുവിൽ നേതൃത്വം വഴങ്ങി ; സച്ചിൻ്റെ ആവശ്യങ്ങൾക്ക് ഗ്രീൻ സിഗ്നൽ

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ് ലോട്ടും സച്ചിന്‍പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനം തന്നെ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളായിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി...

Read moreDetails

വോട്ടര്‍മാര്‍ക്ക് പണം : ഒ പനീർസൽവത്തിന്റെ മകൻ്റെ വിജയം റദ്ദാക്കി

വോട്ടര്‍മാര്‍ക്ക് പണം : ഒ പനീർസൽവത്തിന്റെ മകൻ്റെ വിജയം റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ തേനി എംപിയുടെ വിജയം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീര്‍സെല്‍വത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടില്‍ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി....

Read moreDetails

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ; കാൽ കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ; കാൽ കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ യുവാവിന്റെ കാല്‍ കഴുകി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലിലെ തന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ശിവരാജ് സിങ് ചൗഹാന്‍ യുവാവിന്റെ കാല്‍ കഴുകിയത്. യുവാവിന്റെ കാല്‍...

Read moreDetails

കോടതിക്ക് മുന്നിൽ ബോംബുകൾ എറിഞ്ഞ ശേഷം വിചാരണക്കെത്തിയ പ്രതിയെ വെട്ടിക്കൊന്നു

കോടതിക്ക് മുന്നിൽ ബോംബുകൾ എറിഞ്ഞ ശേഷം വിചാരണക്കെത്തിയ പ്രതിയെ വെട്ടിക്കൊന്നു

ചെന്നൈ: കോടതിക്ക് മുന്നില്‍ വിചാരണ കേസ് പ്രതിയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലാ കോടതിക്ക് മുന്നിലാണ് സംഭവം. ചെന്നൈ താംബരം സ്വദേശി ലോകേഷിനെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണക്കെത്തിയതായിരുന്നു ലോകേഷ്. അഞ്ചംഗ...

Read moreDetails

വിൽക്കാൻ സൂക്ഷിച്ച തക്കാളി മോഷ്ടാക്കൾ കൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം

വിൽക്കാൻ സൂക്ഷിച്ച തക്കാളി മോഷ്ടാക്കൾ കൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം

ബെംഗളൂരു: തക്കാളി മോഷ്ടിച്ച് കള്ളന്മാര്‍. രണ്ടരലക്ഷം വില വരുന്ന തക്കാളിയാണ് കൃഷിയിടത്തില്‍ നിന്ന് മോഷണം പോയത്. ഇതോടെ കര്‍ഷകന്‍ പ്രതിസന്ധിയിലായി. കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. കര്‍ഷകനായ സോമശേഖറിന്റെ കൃഷിയിടത്തില്‍...

Read moreDetails

‘നമ്മുടെ വീട്ടുമുറ്റത്തെത്തിയ പാമ്പുകൾ ചീറ്റുന്നു’; ഖലിസ്താൻ വാദികൾക്കെതിരെ ഇന്ത്യൻ വംശജനായ എം.പി

‘നമ്മുടെ വീട്ടുമുറ്റത്തെത്തിയ പാമ്പുകൾ ചീറ്റുന്നു’; ഖലിസ്താൻ വാദികൾക്കെതിരെ ഇന്ത്യൻ വംശജനായ എം.പി

ടൊറന്‍റോ: കാനഡയിലെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ‘കൊലയാളികൾ’ എന്ന് വിശേഷിപ്പിക്കുന്ന ഖലിസ്താനിവാദികളുടെ പോസ്റ്റർക്കെതിരെ പ്രതിഷേധം. കനേഡിയൻ പാർലമെന്‍റിലെ ലിബറൽ പാർട്ടിയംഗവും ഇന്ത്യൻ വംശജനുമായ ചന്ദ്ര ആര്യയാണ് ട്വീറ്റിലൂടെ സംഭവത്തിൽ പ്രതികരിച്ചത്.നമ്മുടെ വീട്ടുമുറ്റത്തെത്തിയ പാമ്പുകൾ തലയുയർത്തി ചീറ്റുന്നുവെന്ന് ചന്ദ്ര പ്രതികരിച്ചു. അവ...

Read moreDetails

മഴയിൽ കുതിർന്ന്​ ആലപ്പുഴ ജില്ല; പെയ്തിറങ്ങി ദുരിതവും

മഴയിൽ കുതിർന്ന്​ ആലപ്പുഴ ജില്ല; പെയ്തിറങ്ങി ദുരിതവും

ആ​ല​പ്പു​ഴ: തോ​രാ​മ​ഴ​യി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത​നാ​ശം. കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട്​ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​വും തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ ക​ട​ൽ ക്ഷോ​ഭ​വും രൂ​ക്ഷ​മാ​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ, പാ​നൂ​ർ മേ​ഖ​ല​യി​ൽ തീ​ര​ദേ​ശ​റോ​ഡ്​ ക​വി​ഞ്ഞൊ​ഴു​കി വെ​ള്ള​മെ​ത്തി. നാ​ട്ടു​കാ​ർ തോ​ട്ട​പ്പ​ള്ളി-​വ​ലീ​യ​ഴീ​ക്ക​ൽ പാ​ത ഉ​പ​രോ​ധി​ച്ചു. തീ​ര​ദേ​ശ​മേ​ഖ​ല​ക​ളാ​യ ഒ​റ്റ​മ​ശ്ശേ​രി, പു​ന്ന​പ്ര, വ​ണ്ടാ​നം, കാ​ക്കാ​ഴം,...

Read moreDetails

‘ത്രെഡ്സ്’ അവതരിപ്പിച്ച് മെറ്റ; നാലു മണിക്കൂറിൽ 50 ലക്ഷം ഉപഭോക്താക്കൾ

‘ത്രെഡ്സ്’ അവതരിപ്പിച്ച് മെറ്റ; നാലു മണിക്കൂറിൽ 50 ലക്ഷം ഉപഭോക്താക്കൾ

പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ‘ത്രെഡ്സ്’ അവതരിപ്പിച്ച് മെറ്റ. നാലു മണിക്കൂറിൽ 50 ലക്ഷം പേരാണ് പ്ലാറ്റ്ഫോമിൽ സൈൻ അപ്പ് ചെയ്തത്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വാട്സ് ആപ്പിനും ശേഷമാണ് മാർക്ക് സക്കർബർഗ് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.പ്രധാനമായും മൈക്രോ ബ്ലോഗിങ് സൈറ്റായ...

Read moreDetails

സ്കൂളിൽ ക്രിസ്തീയ പ്രാർഥന ചൊല്ലിയെന്ന്; പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്രംഗ്ദൾ പ്രവർത്തകർ, സംഭവം മഹാരാഷ്ട്രയിൽ

സ്കൂളിൽ ക്രിസ്തീയ പ്രാർഥന ചൊല്ലിയെന്ന്; പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്രംഗ്ദൾ പ്രവർത്തകർ, സംഭവം മഹാരാഷ്ട്രയിൽ

പുനെ: മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്.തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനാണ് മർദനമേറ്റത്. ബജ്രംഗ്ദൾ പ്രവർത്തകർ...

Read moreDetails
Page 771 of 1748 1 770 771 772 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.