മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുടിയുടെ ആരോ​ഗ്യത്തിനായി വിവിധ എണ്ണകൾ ഉപയോ​ഗിക്കുന്നവരുണ്ട്. മുടിയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ ചേരുവകയായിരിക്കണം ഉപയോ​ഗിക്കേണ്ടത്. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് നെല്ലിക്ക. ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി...

Read moreDetails

പ്രസവത്തിന് എ.സി റൂം ബുക്ക് ചെയ്തില്ല; ദമ്പതികളുടെ ബന്ധുക്കൾ റോഡിൽ ഏറ്റുമുട്ടി

പ്രസവത്തിന് എ.സി റൂം ബുക്ക് ചെയ്തില്ല; ദമ്പതികളുടെ ബന്ധുക്കൾ റോഡിൽ ഏറ്റുമുട്ടി

ലഖ്നോ: മരുമകളുടെ പ്രസവത്തിനായി എയർകണ്ടീഷൻ ചെയ്ത മുറി ബുക്ക് ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി നടുറോഡിൽ ഭാര്യ-ഭർതൃ കുടുംബങ്ങൾ ഏറ്റുമുട്ടി. ഉത്തർ പ്രദേശിലെ ബരാബങ്കിയിൽനിന്നുള്ള സംഭവത്തിന്‍റെ വീഡിയോ അടക്കം പുറത്തുവന്നു. സ്ത്രീക്കടക്കം മർദനമേൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഏഴോളം പേർ ചേർന്ന് സ്ത്രീകളെ അടക്കം...

Read moreDetails

കേ​ന്ദ്ര സ​ർ​വി​സി​ൽ എം.​ടി.​എ​സ്-1198, ഹ​വീ​ൽ​ദാ​ർ 360 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര സ​ർ​വി​സി​ൽ എം.​ടി.​എ​സ്-1198, ഹ​വീ​ൽ​ദാ​ർ 360 ഒ​ഴി​വു​ക​ൾ

സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (SSC) കേ​ന്ദ്ര സ​ർ​വി​സു​ക​ളി​ലേ​ക്ക് മ​ൾ​ട്ടി ടാ​സ്കി​ങ് (നോ​ൺ ടെ​ക്നി​ക്ക​ൽ) സ്റ്റാ​ഫ് (എം.​ടി.​എ​സ്) ത​സ്തി​ക​യി​ൽ 1198 ഒ​ഴി​വു​ക​ളി​ലേ​ക്കും ഹ​വീ​ൽ​ദാ​ർ ത​സ്തി​ക​യി​ൽ 360 ഒ​ഴി​വു​ക​ളി​ലേ​ക്കും നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സി​ലും (CBIC)...

Read moreDetails

മൈസൂരു-ബംഗളൂരു പാത: അതിവേഗം പിടിക്കാൻ റഡാർ ഗൺ

മൈസൂരു-ബംഗളൂരു പാത: അതിവേഗം പിടിക്കാൻ റഡാർ ഗൺ

ബം​ഗ​ളൂ​രു: മൈ​സൂ​രു-​ബം​ഗ​ളൂ​രു പ​ത്തു​വ​രി അ​തി​വേ​ഗ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടി​യ​തോ​ടെ ഇ​വി​ടെ റ​ഡാ​ർ ഗ​ണ്ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി ട്രാ​ഫി​ക് പൊ​ലീ​സ്. വാ​ഹ​ന​ങ്ങ​ളു​​ടെ അ​മി​ത വേ​ഗം ഇ​തി​ലൂ​ടെ ക​ണ്ടെ​ത്തും. രാ​മ​ന​ഗ​ര, ച​ന്ന​പ​ട്ട​ണ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. നൂ​റു​കി​ലോ​മീ​റ്റ​റി​നു​മു​ക​ളി​ൽ വേ​ഗ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തും....

Read moreDetails

ജി 20 ​സ​മ്മേ​ള​നം: വേ​ദി​ക്ക​രി​കെ ഡ്രോ​ൺ, ൈഗ്ല​ഡ​ർ നി​രോ​ധ​നം

ജി 20 ​സ​മ്മേ​ള​നം: വേ​ദി​ക്ക​രി​കെ ഡ്രോ​ൺ, ൈഗ്ല​ഡ​ർ നി​രോ​ധ​നം

ബം​ഗ​ളൂ​രു: ജി 20 ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ എ​ട്ടി​ന് ഉ​ച്ച​ക്ക് ര​ണ്ട് വ​രെ ഹോ​ട്ട​ൽ താ​ജ് വെ​സ്റ്റ് എ​ൻ​ഡ് നി​ൽ​ക്കു​ന്ന വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ൺ അ​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു. ജി-20 ​സ്​​പേ​സ് ഇ​ക്കോ​ണ​മി ലീ​ഡേ​ഴ്സ് സ​മ്മേ​ള​നം ജൂ​ലൈ ആ​റു​മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ്...

Read moreDetails

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് മംഗളൂരു മഹാവീര സർക്കിൾ

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് മംഗളൂരു മഹാവീര സർക്കിൾ

മം​ഗ​ളൂ​രു: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നാ​ലു ദി​ശ​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി മം​ഗ​ളൂ​രു മ​ഹാ​വീ​ര സ​ർ​ക്കി​ളി​ൽ (പ​മ്പ് വെ​ൽ) വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷം. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന് പ​രി​ഹാ​രം അ​ക​ലെ​യാ​ണ്. ബു​ധ​നാ​ഴ്ച ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മു​ളൈ മു​ഗി​ല​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​ത്തി​ലും...

Read moreDetails

സ്കൂൾ വിദ്യാർഥിനിക്ക് ബസിൽ നിന്ന് വീണ് ​ഗുരുതര പരിക്കേറ്റു; സുപ്രീം കോടതിയിലെത്തിയ കേസ്, കണ്ടക്ടർക്ക് ശിക്ഷ

സ്കൂൾ വിദ്യാർഥിനിക്ക് ബസിൽ നിന്ന് വീണ് ​ഗുരുതര പരിക്കേറ്റു; സുപ്രീം കോടതിയിലെത്തിയ കേസ്, കണ്ടക്ടർക്ക് ശിക്ഷ

ദില്ലി: സ്വകാര്യബസിൽ നിന്ന് സ്കൂൾ വിദ്യാർഥിനി വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് കണ്ടർക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി. 2005 ഓഗസ്റ്റിൽ കോട്ടയത്ത് നടന്ന സംഭവത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യബസിൽ കോട്ടയം കാരിത്താസ് ജങ്ഷനിൽ...

Read moreDetails

മുഖത്ത് മൂത്രമൊഴിച്ച സംഭവം : പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പോലീസ്

മുഖത്ത് മൂത്രമൊഴിച്ച സംഭവം : പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പോലീസ്

ഭോപ്പാല്‍: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വീട് തകര്‍ത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട് തകര്‍ത്തത്. സംഭവം...

Read moreDetails

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം

ഷിംല: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയില്‍ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ഉന ജില്ലയില്‍ വെള്ളപൊക്കത്തില്‍ 10 വീടുകള്‍ തകര്‍ന്നു. ഉന ജില്ലയിലെ ഹരോലി സബ് ഡിവിഷനില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു....

Read moreDetails

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കാബിനറ്റ് അംഗീകാരം നൽകി

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കാബിനറ്റ് അംഗീകാരം നൽകി

ഡല്‍ഹി: കേന്ദ്ര കാബിനറ്റ് ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2022ന് ബുധനാഴ്ച (ജൂലൈ 5) അംഗീകാരം നല്‍കി. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ഇതോടെ, ഇന്ത്യയിലെ എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഡാറ്റയും അതിന്റെ നിയമപരമായ...

Read moreDetails
Page 772 of 1748 1 771 772 773 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.