മുംബൈ: ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാര്‍ പക്ഷം. അജിത്ത് പവാര്‍ എന്‍സിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ അജിത് പവാര്‍ വിഭാഗം അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ്...
Read moreDetailsഭുവനേശ്വര്‍: ഒഡീഷയില്‍ യുവതി പെണ്‍കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 800 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. രണ്ടാം തവണയും പെണ്‍കുഞ്ഞ് ജനിച്ചതില്‍ അസന്തുഷ്ടയായ യുവതി മകളെ മറ്റൊരു ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍...
Read moreDetailsദില്ലി: അമുല്‍ ബ്രാന്‍ഡിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ കേസ്. അമുല്‍ പാലില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാണ് ആരോപണം. അമുല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള 'ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ' നിര്‍മ്മാണ യൂണിറ്റായ 'അമുല്‍ഫെഡി'യിലെ ഉദ്യോഗസ്ഥനാണ് പരാതി നല്‍കിയത്....
Read moreDetailsമുംബൈ: മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു. ശരദ് പവാറിന് പ്രായമായെന്നും വിരമിക്കേണ്ട സമയമായെന്നുമുളള അജിത് പവാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 'എല്ലാവരുടെയും മുന്നില്‍ നിങ്ങള്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എന്നാല്‍ ശരദ് പവാറിനോട് എനിക്ക് ഇപ്പോഴും ബഹുമാനമുണ്ട്. ബിജെപി നേതാക്കള്‍ 75...
Read moreDetailsദില്ലി: ഭാര്യയെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്. പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചതായും ഭാര്യ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവിനെതിരെ 30കാരിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവ് പോണിന് അടിമയാണെന്നും...
Read moreDetailsഡല്‍ഹി: ഡല്‍ഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകന്‍ വായുവിലേക്ക് വെടിയുതിര്‍ത്തു. അതേസമയം വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകര്‍ തമ്മിലുണ്ടായ...
Read moreDetailsമുംബൈ: മഹാരാഷ്ട്രയില്‍ ശക്തിപ്രകടനവുമായി ഇരു എന്‍സിപി വിഭാഗങ്ങളും. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 35 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 13 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് എത്തിയത്....
Read moreDetailsന്യൂഡൽഹി ∙ മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രത്തിൽ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോൺഗ്രസിന്റെ പടപ്പുറപ്പാട്. മധ്യപ്രദേശിലെ ഗ്വാളിയർ – ചമ്പൽ മേഖലയിലാണ് കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങുക. ഈ...
Read moreDetailsന്യൂഡൽഹി: 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്ക സെതൽവാദിന്‍റെ ജാമ്യകാലാവധി നീട്ടി സുപ്രീം കോടതി. ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഗുജറാത്ത് ഹൈകോടതിയുടെ നിർദേശത്തെ മറികടന്നാണ് സുപ്രീം കോടതിയുടെ വിധി. ജൂലൈ 19...
Read moreDetailsജയ്പൂർ: സർക്കാർ വിഭാവനം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ പെട്രോൾ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ...
Read moreDetails