ഗോത്രവർഗക്കാരന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഗോത്രവർഗക്കാരന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. പർവേശ് ശുക്ല എന്നയാളാണ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനി​ടെ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ പിടിയിലായത്. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം, എസ്.സി​-എസ്.ടി നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു....

Read moreDetails

കാലവർഷം ശക്തിപ്രാപിച്ചു; ബം​ഗ​ളൂ​രു ന​ഗ​ര​ത്തിൽ കനത്ത മഴ

കാലവർഷം ശക്തിപ്രാപിച്ചു; ബം​ഗ​ളൂ​രു ന​ഗ​ര​ത്തിൽ കനത്ത മഴ

ബം​ഗ​ളൂ​രു: മ​ടി​ച്ചു​നി​ന്ന കാ​ല​വ​ർ​ഷം ഒ​ടു​വി​ൽ സം​സ്ഥാ​ന​ത്ത് ശ​ക്തി​പ്രാ​പി​ച്ചു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, തീ​ര​ദേ​ശ, മ​ല​നാ​ട്, സ​മ​ത​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ കി​ട്ടി. ബം​ഗ​ളൂ​രു​വി​ൽ പ​ല റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ൽ മ​ഴ പെ​യ്യു​ന്ന​ത്. ദ​ക്ഷി​ണ​ക​ന്ന​ട​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം...

Read moreDetails

ബാലാജിക്കായി ഹേബിയസ് കോർപസ്: ഹരജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റണ​മെന്ന് സുപ്രീംകോടതി

ബാലാജിക്കായി ഹേബിയസ് കോർപസ്: ഹരജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റണ​മെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത ത​മി​ഴ്നാ​ട് മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭാ​ര്യ​യു​ടെ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി​യി​ൽ ഭി​ന്ന വി​ധി​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഹ​ര​ജി മൂ​ന്നം​ഗ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​കോ​ട​തി​യോ​ട് നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി. ബാ​ലാ​ജി​യു​ടെ ഹ​ര​ജി​യി​ൽ...

Read moreDetails

ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രാ​യ പോ​ക്സോ കേ​സ് റ​ദ്ദാ​ക്ക​ൽ: ഇ​ര​യോ​ട് കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി

ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രാ​യ പോ​ക്സോ കേ​സ് റ​ദ്ദാ​ക്ക​ൽ: ഇ​ര​യോ​ട് കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി എം.​പി​യും ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രാ​യ പോ​ക്സോ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി പൊ​ലീ​സ് ന​ൽ​കി​യ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ ഇ​ര​യോ​ടും പ​രാ​തി​ക്കാ​ര​നോ​ടും കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ആ​ഗ​സ്റ്റ് ഒ​ന്നി​ന​കം പൊ​ലീ​സ്...

Read moreDetails

ഡൽഹി അധികാരത്തർക്കം; വൈദ്യുതി റെഗുലേറ്ററി കമീഷൻ അധ്യക്ഷന്‍റെ നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ

ഡൽഹി അധികാരത്തർക്കം; വൈദ്യുതി റെഗുലേറ്ററി കമീഷൻ അധ്യക്ഷന്‍റെ നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര-​ഡ​ൽ​ഹി സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​നി​ടെ ഡ​ൽ​ഹി വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് സു​പ്രീം​കോ​ട​തി മാ​റ്റി​വെ​ച്ചു. പു​തി​യ അ​ധ്യ​ക്ഷ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത ജ​സ്റ്റി​സ് ഉ​മേ​ഷ് കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ജൂ​ലൈ 11ലേ​ക്ക് സു​പ്രീം​കോ​ട​തി നീ​ട്ടി​യ​ത്. ഡ​ൽ​ഹി അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ...

Read moreDetails

ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!

ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!

സുരാജ്പുർ: മൃഗബലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് തുടരുന്നതിനിടെ ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു മരണ വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആടിനെ ബലി നൽകിയതിന് പിന്നാലെ അതേ ആടിന്‍റെ മാംസം ഭക്ഷിക്കവേയാണ് ഛത്തീസ്ഗഡിലെ സുരാജ്പുരിൽ ഒരു അമ്പതുകാരൻ മരണപ്പെട്ടത്. ബഗർ സായി എന്ന 50...

Read moreDetails

ബജറ്റ് പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തി നിർമല സീതാരാമൻ

ബജറ്റ് പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തി നിർമല സീതാരാമൻ

ന്യൂഡൽഹി: 2023-24 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതികൾ വിലയിരുത്തുന്നതിലും ഉപരി പദ്ധതികൾ സമയബന്ധിതമായി...

Read moreDetails

ഗോത്രവർഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച് ബി.ജെ.പി നേതാവ്; പ്രതിഷേധം

ഗോത്രവർഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച് ബി.ജെ.പി നേതാവ്; പ്രതിഷേധം

ഭോപാൽ: അസ്വസ്ഥജനകവും ലജ്ജാകരവുമായ വാർത്തയാണ് മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവമാണ് പുറത്തുവന്നത്. ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തായിട്ടുണ്ട്.സിധി ജില്ലയിലാണ് സംഭവം. ബി.ജെ.പി നേതാവ് പർവേശ് ശുക്ല എന്നയാളാണെന്ന് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബി.ജെ.പി...

Read moreDetails

ബി.ജെ.പി രാഷ്ടീയത്തിലെ ‘സീരിയൽ കില്ലർ’ – സഞ്ജയ് റാവുത്ത്

ബി.ജെ.പി രാഷ്ടീയത്തിലെ ‘സീരിയൽ കില്ലർ’ – സഞ്ജയ് റാവുത്ത്

മുംബൈ: എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്ര സഖ്യസർക്കാരിന്‍റെ ഭാഗമായതോടെ രാഷ്ട്രീയത്തിന്‍റെ സീരിയൽ കില്ലറും സീരിയൽ റേപ്പിസ്റ്റുമാണ് ബി.ജെ.പിയെന്ന് വിശേഷിപ്പിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്. ബി.ജെ.പി രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ ചേരിതിരിവുണ്ടാക്കുകയും പിന്നീട് യഥാർത്ഥ പാർട്ടിയെന്ന അവകാശവാദങ്ങൾ ഉന്നയിച്ച്...

Read moreDetails

കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കാസർകോഡ്: കാസർകോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കാസർകോഡ് ജില്ലയിൽ ​റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ...

Read moreDetails
Page 774 of 1748 1 773 774 775 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.