4.5 ലക്ഷം കോടി രൂപ ചെലവിൽ രാജ്യത്തുടനീളം 10,000 കിലോമീറ്റർ ദൈർഘ്യമുള്ള നിരവധി ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ പദ്ധതികൾ സർക്കാർ നിർമ്മിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‍കരി. ഭാരത്മാല പരിയോജനയുടെ കീഴിലാണ് റോഡ് ശൃംഖല...
Read moreDetailsപ്യോങ്യാങ്: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ഉത്തരകൊറിയ. മറ്റു രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും ഉത്തരകൊറിയയിൽ മാസ്ക് അടക്കമുള്ളവ നിർബന്ധമായിരുന്നു. അതോടൊപ്പം അതിർത്തികളിൽ ലോക്ഡൗണും തുടർന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ തിയേറ്ററുകളിലും മറ്റ് കേന്ദ്രങ്ങളിലും മാസ്ക് ധരിക്കാതെ ആളുകൾ കൂട്ടമായി...
Read moreDetailsലോസ് ആഞ്ചൽസിലെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. മൂക്കിന് പരിക്കേറ്റ താരത്തിന് യു.എസിലെ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയ നടത്തി. ശസ്‍ത്രക്രിയ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയ താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഷൂട്ടിങ്ങിനിടെ ഷാരൂഖിന്റെ മൂക്കിനാണ് പരിക്കേറ്റത്.മൂക്കിൽ നിന്ന് രക്തം...
Read moreDetailsമുംബൈ: ജിതേന്ദ്ര അവ്ഹാദിനെ മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത നടപടിക്കെതിരായ കോൺഗ്രസ് എതിർപ്പിന് മറുപടിയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന കോൺഗ്രസിന്‍റെ അവകാശവാദം ന്യായമെന്ന് ശരദ് പവാർ പ്രതികരിച്ചു.പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് നേതൃസ്ഥാനം...
Read moreDetailsകേരള നിയമസഭയിലെ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. കേസിൽ ഏറെ കാര്യങ്ങൾ അന്വേഷിക്കാനുണ്ടെന്നാണ് പറയുന്നത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സജീവ് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പൊലീസ് നീക്കം. ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കൾ...
Read moreDetailsദില്ലി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19 നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്റ്റംബർ 30 വരെ ആർബിഐ സമയം...
Read moreDetailsദില്ലി: സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയിൽവേ. ഉത്തർപ്രദേശ് നഗരങ്ങളായ ലഖ്നൗ-ഗൊരഖ്പുർ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിൻ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തർപ്രദേശിന് ലഭിക്കുന്ന...
Read moreDetailsചെന്നൈ; സെന്തിൽ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയിൽ ഭിന്നവിധി .ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നിലനിൽക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു .എന്നാൽ അറസ്റ്റ് നിയമവിധേയമെന്നും ഹര്‍ജി നിലനിൽക്കുന്നതല്ലെന്നും ആണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ് .ഇതോടെ...
Read moreDetailsമഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഓരോ നീക്കവും. മാര്‍ച്ച് മാസത്തില്‍ ചര്‍ച്ചകളാരംഭിച്ച് ഏപ്രിലില്‍ നടന്ന അമിത്ഷാ...
Read moreDetailsപബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ. നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ എന്ന യുവതി ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവിനെ കാണാനെത്തിയത്. തൻ്റെ മക്കളെയും കൊണ്ടാണ് യുവതി സച്ചിനരികെ എത്തിയത്....
Read moreDetails