• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടകയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബി.ജെ.പിയെ തകർക്കും -രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
June 4, 2023 : 4:05 pm
in India, News
Reading Time: 1 min read
0
A A
0
കർണാടകയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബി.ജെ.പിയെ തകർക്കും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർണാടകയിലേതു പോലെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബി.ജെ.പിയെ തകർക്കുമെന്ന് രാഹുൽ ഗാന്ധി. വി​ദ്വേഷത്തിൽ പൊതിഞ്ഞ അവരുടെ ആശയങ്ങളെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ”ബി.ജെ.പിയെ തകർക്കാൻ സാധിക്കുമെന്ന് കർണാടകയിൽ നമ്മൾ തെളിയിച്ചു​കൊടുത്തു.

അവരെ നമ്മൾ പരാജയപ്പെടുത്തുകയല്ല, തകർക്കുകയാണ് ചെയ്യുന്നത്.​”-യു.എസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. വാഷിങ്ടണിലും സാൻ ഫ്രാൻസിസ്കോയിലും സന്ദർശനം നടത്തിയാണ് രാഹുൽ ന്യൂയോർക്കിലെത്തിയത്.

”കർണാടകയിൽ വിജയിക്കാൻ ബി.ജെ.പി സാധ്യമായ എല്ലാം ചെയ്തു. മാധ്യമങ്ങൾ മുഴുവൻ അവരുടെ കൂടെയായിരുന്നു. ഞങ്ങളുടെ കൈയിലുള്ളതിനേക്കാൾ 10 ഇരട്ടി പണമുണ്ട് അവരുടെ കൈവശം. കേന്ദ്രം ഭരിക്കുന്നത് അവരാണ്. അന്വേഷണ ഏജൻസികളും അവരുടെ കൈയിലാണ്. എല്ലാമുണ്ടായിട്ടും അവരെ തകർക്കാൻ കോൺഗ്രസിനു സാധിച്ചു.

അടുത്തത് തെലങ്കാനയാണ്. തെരഞ്ഞെടുപ്പിനു ശേഷം തെലങ്കാനയിൽ ബി.ജെ.പിയുടെ പൊടി പോലുമുണ്ടാകില്ല. ”-രാഹുൽ കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ മേയർ എറിക് ആഡംസ് പ​​ങ്കെടുത്തു. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമടങ്ങുന്ന വലിയ സംഘമാണ് കേൾവിക്കാരായി ഉണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ യാഥാർഥ്യമാകും

Next Post

അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിന് വീണ്ടും ഇ.ഡി നോട്ടീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിന് വീണ്ടും ഇ.ഡി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിന് വീണ്ടും ഇ.ഡി നോട്ടീസ്

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണം നിമിത്തമായി; 10 വർഷത്തിനുശേഷം അച്ഛനെ കണ്ടുമുട്ടി മകന്‍

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണം നിമിത്തമായി; 10 വർഷത്തിനുശേഷം അച്ഛനെ കണ്ടുമുട്ടി മകന്‍

എന്തിനാണ് അയാളെ ആനയിച്ച് പൂമാലയിട്ട് സ്വീകരിച്ചത്; നഗ്നത പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകിയതിന് എതിരെ പരാതിക്കാരി

എന്തിനാണ് അയാളെ ആനയിച്ച് പൂമാലയിട്ട് സ്വീകരിച്ചത്; നഗ്നത പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകിയതിന് എതിരെ പരാതിക്കാരി

മാലിന്യം തള്ളൽ: കൊച്ചിയിൽ എട്ടു കേസുകൾ കൂടി എടുത്തു

മാലിന്യം തള്ളൽ: കൊച്ചിയിൽ എട്ടു കേസുകൾ കൂടി എടുത്തു

എ.ഐ കാമറ; നാളെ മുതൽ നിയമലംഘനത്തിന് കനത്ത വിലനൽകേണ്ടിവരും

എ.ഐ കാമറ; നാളെ മുതൽ നിയമലംഘനത്തിന് കനത്ത വിലനൽകേണ്ടിവരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021