ഗുവാഹത്തി: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. അധ്യാപന സമയത്ത് ടീ ഷര്‍ട്ട്, ജീന്‍സ്, ലെഗ്ഗിങ്സ് എന്നിവ ധരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അസമിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ്...
Read moreDetailsദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ആര്‍ബിഐ നടപടയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി മോദി ജപ്പാനിലേക്ക് പോകുമ്പോഴെല്ലാം ഒരു നോട്ട് നിരോധന അറിയിപ്പ് ഉണ്ടാകുമെന്ന് ഖാര്‍ഗെ പറഞ്ഞു. 500, 1000 രൂപാ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് ഉപയോഗത്തില്‍ നിന്ന്...
Read moreDetailsദ്വാരക: കേരളത്തിന്റെ കടലില്‍നിന്ന് അടുത്തിടെ പിടികൂടിയ മയക്കുമരുന്ന് 10 വര്‍ഷം നീണ്ട യു.പി.എ ഭരണകാലത്ത് ആകെ പിടികൂടിയ മയക്കുമരുന്നിനേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1200 കോടിയുടെ മയക്കുമരുന്നാണ് കേരളത്തിന്റെ കടലില്‍ നിന്ന് പിടികൂടിയത്.യു.പി.എ ഭരണകാലത്ത് ആകെ പിടികൂടിയത്...
Read moreDetailsചെന്നൈ: രണ്ടായിരം രൂപയുടെ കറന്‍സി പിന്‍വലിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കര്‍ണ്ണാടകയില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേതെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു 2000 രൂപാ നോട്ട്...
Read moreDetailsഹൈദരാബാദ്: സ്വകാര്യ ബാങ്കില്‍ അതിക്രമിച്ചു കയറി വ്യാജ ബോംബ് ഉപയോഗിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലെ ജീഡിമെറ്റ്‌ലയിലാണ് സംഭവം. 32 കാരനായ ശിവജിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഷാപൂര്‍ നഗറിലെ ആദര്‍ശ് ബാങ്കിന്റെ ക്യാഷ് കൗണ്ടറില്‍ ദേഹത്ത് ബോംബുണ്ടെന്ന് പറഞ്ഞാണ്...
Read moreDetailsബെംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസിലെ യുവ എം എല്‍ എ രംഗത്തെത്തി. മുദിഗെരെ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ നയന ജാഹറിനെതിരെയാണ് സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് നയന രംഗത്തെത്തുകയും...
Read moreDetailsദില്ലി: യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്നും മോദി ഉറപ്പു നല്‍കി. യുക്രെയ്നില്‍ റഷ്യ അിനിവേശം നടത്തിയതിന് 15 മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് മോദി സെലന്‍സ്കിയുമായി...
Read moreDetailsപാലക്കാട്: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കാനെത്തിയതിനെ വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. 'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഒരോരുത്തരുടെ തൊലിക്കട്ടി' എന്നായിരുന്നു...
Read moreDetailsദില്ലി: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അപമാനിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സിനെതിരെയുള്ള വിമര്‍ശനം രൂക്ഷമായതോടെ ഡല്‍ഹി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ സുപ്രീം കോടതിയില്‍ചോദ്യം ചെയ്യുമെന്ന് അരവിന്ദ്...
Read moreDetailsജയ്പൂര്‍: സര്‍ക്കാര്‍ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി. രാജസ്ഥാനിലാണ് സംഭവം. യോജന ഭവന്റെ ബേസ്‌മെന്റിലെ അലമാരയില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബേസ്മെന്റിലേക്ക് പോകാന്‍ അനുമതിയുള്ള ഏഴ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത്...
Read moreDetails