സ്വയം കുളിച്ചും യുവാവിനെ കുളിപ്പിച്ചും യുവതി, സ്കൂട്ടറിൽ അഭ്യാസം; ‘പണി പാളി’, പ്രതികരിച്ച് പൊലീസ്

സ്വയം കുളിച്ചും യുവാവിനെ കുളിപ്പിച്ചും യുവതി, സ്കൂട്ടറിൽ അഭ്യാസം; ‘പണി പാളി’, പ്രതികരിച്ച് പൊലീസ്

താനെ: പൊതുവഴിയില്‍ സ്കൂട്ടറില്‍ ഇരുന്ന കുളിച്ച യുവാവിന്‍റെയും യുവതിയുടെയും വീഡിയോ വൈറല്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്കൂട്ടറില്‍ ഇരുന്ന് ഇരുവരും കുളിക്കുന്നതിന്‍റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഉല്ലാസ്നഗറില്‍ സ്കൂട്ടറില്‍ ഇരുന്ന് കുളിക്കുന്ന പങ്കാളികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു....

Read moreDetails

‘ഏറെ ഗുണകരം’ ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്; ജപ്പാൻ

‘ഏറെ ഗുണകരം’ ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്; ജപ്പാൻ

ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പഠിക്കാൻ ജപ്പാൻ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ജപ്പാൻ ഡിജിറ്റൽ മന്ത്രി കോനോ ടാരോ. ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്. ജി7 യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം ഇത് വ്യകത്മാക്കിയത്. ഒരു പുതിയ അന്താരാഷ്‌ട്ര...

Read moreDetails

ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി, 300 കൂടി പൂട്ടും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി, 300 കൂടി പൂട്ടും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

അസമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം പൊലീസും ക്വാമി ഓർഗനൈസേഷനുകളും തമ്മിലുണ്ടായ ചർച്ചയുടെ ഫലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  മദ്രസ നടത്തിപ്പുകാരും ബിജെപി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. മൂന്നൂറോളം മദ്രസകൾ...

Read moreDetails

കർണാടകയിൽ സിദ്ധരാമയ്യ സർക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; ചടങ്ങ് പ്രതിപക്ഷ സംഗമവേദിയാക്കാൻ കോൺഗ്രസ്

മന്ത്രിസഭയിലേക്ക് ആരൊക്കെ? കര്‍ണാടകയില്‍ ചര്‍ച്ചകള്‍ മുറുകുന്നു, സാധ്യത പട്ടിക

ബെം​ഗളൂരു: കർണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30-യ്ക്കാണ് സത്യപ്രതിജ്ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും ചുമതലയേൽക്കും. 25 മന്ത്രിമാർ ഇന്ന് അധികാരമേൽക്കും...

Read moreDetails

2000 രൂപ നോട്ടുകൾ പിൻവലിച്ചു; എങ്ങനെ മാറാം, പരിധി, അനുവദിച്ച സമയം അടക്കം നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

2000 രൂപ നോട്ടുകൾ പിൻവലിച്ചു; എങ്ങനെ മാറാം, പരിധി, അനുവദിച്ച സമയം അടക്കം നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആ‍ര്‍ബിഐ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സ‍ര്‍ക്കാ‍ര്‍. നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം... എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്?...

Read moreDetails

നിയമമന്ത്രി സ്ഥാനത്തുനിന്നുള്ള മാറ്റം ശിക്ഷാ നടപടിയല്ലെന്ന് കിരൺ റിജിജു

നിയമമന്ത്രി സ്ഥാനത്തുനിന്നുള്ള മാറ്റം ശിക്ഷാ നടപടിയല്ലെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയായല്ല, സർക്കാർ പദ്ധതിയു​ടെ ഭാഗമായാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വ്യാഴാഴ്ചയാണ് കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത്. പ്രതിപക്ഷം എന്നെ തീർച്ചയായും വിമർശിക്കും. അവരെന്നെ വിമർശിക്കുന്നത് പുതിയ കാര്യമല്ല. ഈ മാറ്റം ശിക്ഷാ...

Read moreDetails

ഗ്യാൻവാപി സർവേ നിർത്തിവെക്കണം -സുപ്രീംകോടതി

ഗ്യാൻവാപി സർവേ നിർത്തിവെക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുത്വ വാദികൾ ശിവലിംഗമെന്ന് ആരോപിക്കുന്ന നിർമിതിയുടെ പ്രായമറിയാൻ നടത്തുന്ന കാർബൺ ഡേറ്റിങ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനക്ക് സുപ്രീംകോടതി സ്റ്റേ. ഈ വിഷയത്തിൽ സൂക്ഷ്മതയോടെ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്....

Read moreDetails

യു.എസിലെ ഗ്രീൻ കാർഡിന് ഇന്ത്യക്കാർ കാത്തിരിക്കേണ്ടി വരുന്നത് എന്തു​കൊണ്ട്? വിശദീകരണവുമായി ഉദ്യോഗസ്ഥർ

യു.എസിലെ ഗ്രീൻ കാർഡിന് ഇന്ത്യക്കാർ കാത്തിരിക്കേണ്ടി വരുന്നത് എന്തു​കൊണ്ട്? വിശദീകരണവുമായി ഉദ്യോഗസ്ഥർ

ന്യൂഡൽഹി: യു.എസിലെ ഗ്രീൻ കാർഡ് ലഭിക്കാൻ ഇന്ത്യ, ചൈന, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് നീണ്ട കാത്തിരിപ്പ് വേണ്ടി വരുന്നതിന് പ്രധാന കാരണം രാജ്യം അടിസ്ഥാനമാക്കിയുള്ള ക്വാട്ട സമ്പ്രദായമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു....

Read moreDetails

കടുപ്പമെങ്കിലും സംഭവിച്ചേക്കാം; രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ പ്ലേ ഓഫ് വഴിയുണ്ട്!

കടുപ്പമെങ്കിലും സംഭവിച്ചേക്കാം; രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ പ്ലേ ഓഫ് വഴിയുണ്ട്!

ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് 18 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം. അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് കാല്‍ക്കുലേറ്ററുമായി കണക്കുകള്‍ കൂട്ടിയിരിക്കുകയാണ് ടീമുകളും അവരുടെ ആരാധകരും. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മാത്രമേ ഔദ്യോഗികമായി...

Read moreDetails

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി പാനൽ

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി പാനൽ

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്തുന്ന സുപ്രീംകോടതി പാനൽ. അദാനി ഗ്രൂപ്പ് ഒരു ലംഘനവും നടത്തിയിട്ടില്ലെന്നും വിപണി നിയന്ത്രിക്കുന്ന സെബിയുടെ വ്യവസ്ഥകളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിയമിച്ച പാനൽ വ്യക്തമാക്കി....

Read moreDetails
Page 856 of 1748 1 855 856 857 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.