കേബിൾ കൊണ്ട് കെട്ടിയിട്ട് ലൈംഗികപീഡനം; കാമുകിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകു തേച്ച് യുവാവ്

കേബിൾ കൊണ്ട് കെട്ടിയിട്ട് ലൈംഗികപീഡനം; കാമുകിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകു തേച്ച് യുവാവ്

അഹമ്മദാബാദ്∙ കാമുകിയെ അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ച യുവാവ് കസ്റ്റഡിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് നികുഞ്ജ് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാൾ കാമുകിയോട് ഈ കൊടുംക്രൂരത ചെയ്തത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ്...

Read moreDetails

‘അന്താരാഷ്ട്ര സമൂഹത്തെ ഞങ്ങൾ കാര്യമാക്കുന്നില്ല’; രാജ്യത്തെ സുഖപ്പെടുത്തുമെന്ന് പ്രസിഡന്‍റ് നയിബ് ബുകെലെ

‘അന്താരാഷ്ട്ര സമൂഹത്തെ ഞങ്ങൾ കാര്യമാക്കുന്നില്ല’; രാജ്യത്തെ സുഖപ്പെടുത്തുമെന്ന് പ്രസിഡന്‍റ് നയിബ് ബുകെലെ

എല്‍-സാല്‍വഡോറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുറ്റവാളി സംഘാംഗങ്ങള്‍ അക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ വടക്കന്‍ പ്രദേശത്തെ നഗരത്തിന് നേരെ സൈന്യത്തെ അയച്ച് പ്രസിഡന്‍റ് നയിബ് ബുകെലെ. 39 -മത്തെ വയസില്‍ രാജ്യത്തെ പ്രസിഡന്‍റായി അധികാരമേറ്റപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധനേടിയ ആളാണ് പ്രസിഡന്‍റ് നയിബ്...

Read moreDetails

‘പുതിയ പാർലമെന്റ് മന്ദിരം മോദിയുടെ പൊങ്ങച്ചം കാണിക്കാനുള്ള പ്രോജക്ട്’; പരിഹസിച്ച് കോൺഗ്രസ്

‘പുതിയ പാർലമെന്റ് മന്ദിരം മോദിയുടെ പൊങ്ങച്ചം കാണിക്കാനുള്ള പ്രോജക്ട്’; പരിഹസിച്ച് കോൺഗ്രസ്

ദില്ലി: പുതിയ പാർലമെന്‍റ് മന്ദിരം ഈ മാസം 28ന് ഉദ്ഘാടനം ചെയ്യാനിരിക്കെ നരേന്ദ്രമോദിയെ പരിഹസിച്ച് കോൺ​ഗ്രസ്. നരേന്ദ്രമോദിയുടെ പൊങ്ങച്ചത്തിന്‍റെ പ്രൊജക്ടാക്കി മന്ദിരത്തെ മാറ്റുകയാണെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. മോദിയുടെ മന്ദിര സന്ദർശന ചിത്രടൊപ്പമാണ് ജയറാം രമേശിന്‍റെ ട്വീറ്റ്. പാർലമെന്‍റ് മന്ദിരം കല്ലും സിമന്റും...

Read moreDetails

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്; പര്യടനം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ്

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. നേരത്തെ 10 ദിവസത്തെ സന്ദർശനം എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് രണ്ട്...

Read moreDetails

കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം വേണം, കോൺഗ്രസ് നിലപാട് ഗുണകരമല്ല; വിമർശനവുമായി പ്രകാശ് കാരാട്ട്

കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം വേണം, കോൺഗ്രസ് നിലപാട് ഗുണകരമല്ല; വിമർശനവുമായി പ്രകാശ് കാരാട്ട്

കണ്ണൂർ : കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. കർണാടകയിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ബിജെപി സർക്കാർ എല്ലാ ശ്രമവും നടത്തി. ഹിജാബ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നു. തൊഴിൽ നിയമത്തിൽ മാറ്റം വരുത്തി. വൻ അഴിമതി സർക്കാർ ആയിരുന്നു...

Read moreDetails

മന്ത്രിസഭയിലേക്ക് ആരൊക്കെ? കര്‍ണാടകയില്‍ ചര്‍ച്ചകള്‍ മുറുകുന്നു, സാധ്യത പട്ടിക

മന്ത്രിസഭയിലേക്ക് ആരൊക്കെ? കര്‍ണാടകയില്‍ ചര്‍ച്ചകള്‍ മുറുകുന്നു, സാധ്യത പട്ടിക

ദില്ലി/ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ പതിനഞ്ചിൽ താഴെ മന്ത്രിമാരാവും ചുമതല ഏൽക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ദില്ലിക്ക് തിരിക്കും. മന്ത്രിസഭയിൽ ആരൊക്കെ...

Read moreDetails

10 ലക്ഷത്തിൽ താഴെ വിലയുള്ള കാര്‍ വേണോ? ഇതാ ഇനിയും വരുന്നുണ്ട് ചില മോഡലുകള്‍

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

10 ലക്ഷത്തിൽ താഴെ വിലയുള്ള നാലുചക്ര വാഹനവിഭാഗം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സെഗ്‌മെന്റുകളിലൊന്നാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില മോഡലുകൾ വിൽപ്പനയുടെ വലിയൊരു പങ്ക് വഹിക്കുന്നു. എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, വാങ്ങുന്നവർ ഇപ്പോൾ എസ്‌യുവി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ 10 ലക്ഷത്തിന്...

Read moreDetails

510 മില്യൺ ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പ്; അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

അബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും. അബുദാബി ക്രിമിനൽ കോടതിയാണ് 13 ഇന്ത്യക്കാർക്കെതിരെ ശിക്ഷ വിധിച്ചത്.ഇവരും ഇവരുടെ ഉടമസ്ഥതയിലുള്ള 7 കമ്പനികളും കള്ളപ്പണം...

Read moreDetails

പുതിയ പാർലമെന്റ് ഈ മാസം 28ന് ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു

പുതിയ പാർലമെന്റ് ഈ മാസം 28ന് ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു

ദില്ലി: പുതിയ പാർലമെന്‍റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭാ സ്പീക്കർ ക്ഷണിച്ചു. രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പാർലമെന്‍റ് മന്ദിരത്തിന്‍റെ പണി പൂർത്തിയാകുന്നത്. എന്തൊക്കെയാണ് അതിന്‍റെ പ്രത്യേകതകൾ എന്നറിയാം. ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട്...

Read moreDetails

ഇനി തലവേദന മന്ത്രിസഭാ രൂപീകരണം; സമ്മർദ്ദവുമായി സമുദായ നേതാക്കൾ, ഡികെയും സിദ്ധയും ദില്ലിയിലേക്ക്

സിദ്ധരാമയ്യ തന്നെ അടുത്ത കർണാടക മുഖ്യമന്ത്രി, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി; തീരുമാനം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ബെംഗളുരു : നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ ആരെയൊക്കെ മന്ത്രിസഭയിലെടുക്കണമെന്ന കാര്യത്തിൽ ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ദില്ലിക്ക്. ഇന്ന് ദില്ലിയിൽ ഹൈക്കമാൻഡുമായി കൂടിയാലോചിച്ചാവും അന്തിമ തീരുമാനം. മന്ത്രിസഭയിൽ പരമാവധി 34 പേരെയാണ് അംഗമാക്കാൻ കഴിയുന്നതെങ്കിലും ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച്...

Read moreDetails
Page 857 of 1748 1 856 857 858 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.