പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ദില്ലി : ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ...

Read moreDetails

നദ്ദ‌യുടെ പിഎ ചമഞ്ഞ് ബിജെപി എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ​ഗുജറാത്ത് സ്വദേശി പിടിയിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മുംബൈ: ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയുടെ പേഴ്‌സണൽ അസിസ്റ്റന്റെന്ന വ്യാജേന മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാർക്ക് മന്ത്രി സ്ഥാനം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. നിരവധി ബിജെപി എംഎൽഎമാരെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഗുജറാത്തിലെ മോർബി സ്വദേശിയായ...

Read moreDetails

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന്

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന് നടക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു. രണ്ടാം മോദി സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ക്ഷണിക്കാൻ...

Read moreDetails

കേരള സ്റ്റോറി നിരോധനം: പശ്ചിമബംഗാൾ സർക്കാർ തീരുമാനത്തിന് സുപ്രീം കോടതി സ്റ്റേ, സിനിമ കാണാമെന്ന് ജഡ്ജിമാർ

കേരള സ്റ്റോറി നിരോധനം: പശ്ചിമബംഗാൾ സർക്കാർ തീരുമാനത്തിന് സുപ്രീം കോടതി സ്റ്റേ, സിനിമ കാണാമെന്ന് ജഡ്ജിമാർ

ദില്ലി : ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ തീരുമാനത്തിന് സ്റ്റേ. പൊതുവികാര പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മൗലികാവകാശത്തെ നിർണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സിനിമ ഇഷ്ടമല്ലെങ്കിൽ സിനിമ...

Read moreDetails

കേന്ദ്ര നിയമ സഹമന്ത്രിയുടെ ചുമതലയിലും മാറ്റം; എസ്‌.പി സിംഗ് ബഗേൽ ഇനി ആരോഗ്യ സഹമന്ത്രി

കേന്ദ്ര നിയമ സഹമന്ത്രിയുടെ ചുമതലയിലും മാറ്റം; എസ്‌.പി സിംഗ് ബഗേൽ ഇനി ആരോഗ്യ സഹമന്ത്രി

ദില്ലി : കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ബാദേലിനും വകുപ്പ് മാറ്റം. ഇദ്ദേഹത്തെ നിയമ സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ആരോഗ്യ സഹമന്ത്രിയാക്കി. കിരൺ റിജിജുവിനെ കേന്ദ്ര ഭൗമശാസ്ത്ര...

Read moreDetails

റെക്കോഡ് ലാഭം: ജീവനക്കാർക്ക് എട്ടു മാസത്തെ ശമ്പളം ബോണസ് നൽകി സിംഗപൂർ എയർലൈൻ

റെക്കോഡ് ലാഭം: ജീവനക്കാർക്ക് എട്ടു മാസത്തെ ശമ്പളം ബോണസ് നൽകി സിംഗപൂർ എയർലൈൻ

ബ്ലൂംബെർഗ്: റെക്കോഡ് വാർഷിക ലാഭം നേടിയതിനു പിന്നാലെ ജീവനക്കാർക്ക് എട്ടുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ് നൽകി സിംഗപൂർ എയർലൈൻ. അർഹരായ ജീവനക്കാർക്ക് 6.65 മാസത്തെ ശമ്പളത്തിനു തുല്യമായ തുക ലാഭവിഹിത -ബോണസ് നൽകും. ജീവനക്കാരുടെ മഹാമാരിക്കാലത്തെ കഠിനാധ്വാനത്തിനും ത്യാഗത്തിനും മാക്സിമം...

Read moreDetails

കർണാടക മുഖ്യമന്ത്രി: ഉപമുഖ്യമന്ത്രിയാകാൻ ഡി.​കെ സമ്മതിച്ചത് സോണിയയുടെ ഇടപെടലിൽ

കർണാടക മുഖ്യമന്ത്രി: ഉപമുഖ്യമന്ത്രിയാകാൻ ഡി.​കെ സമ്മതിച്ചത് സോണിയയുടെ ഇടപെടലിൽ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും വേണ്ടെന്നും ഇല്ലെങ്കിൽ വെറും എം.എൽ.എ മാത്രമായി തുടരുമെന്നും വാശി പിടിച്ചു നിന്ന ഡി.കെ ശിവകുമാർ എന്ന അതികായൻ മുട്ടുമടക്കിയത് സോണിയ ഗാന്ധിക്ക് മുന്നിൽ. ബുധനാഴ്ച രാത്രി വരെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പൂർണ ടേം...

Read moreDetails

സിദ്ധരാമയ്യ ഏറെ അനുഭവസമ്പത്തുള്ള നേതാവ്, ഡി.കെ. ശിവകുമാർ ഊർജസ്വലൻ -കെ.സി വേണുഗോപാൽ

സിദ്ധരാമയ്യ ഏറെ അനുഭവസമ്പത്തുള്ള നേതാവ്, ഡി.കെ. ശിവകുമാർ ഊർജസ്വലൻ -കെ.സി വേണുഗോപാൽ

കർണാടകയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേൽക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും പ്രശംസിച്ച് എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധരാമയ്യ ഏറെ അനുഭവസമ്പത്തുള്ള നേതാവും കഴിവുറ്റ ഭരണാധികാരിയുമാണ്. തെരഞ്ഞെടുപ്പിൽ...

Read moreDetails

സുഡാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

സുഡാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ന്യൂഡൽഹി: സുഡാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ​വെള്ളിയാഴ്ച നാട്ടിലെത്തിക്കും. വ്യോമസേന വിമാനത്തിൽ ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ രണ്ടരക്ക് കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും....

Read moreDetails

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. ഡൽഹി കലാപ ഗൂഢാലോചന കേസിലാണ് ഉമർ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‍ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡൽഹി പൊലീസിന്...

Read moreDetails
Page 858 of 1748 1 857 858 859 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.