ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ കയറിക്കൂടാൻ എത്ര ആസ്തിയുണ്ടാകണം? ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് നൈറ്റ് ഫ്രാങ്ക് അടുത്തിടെ നടത്തിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഒരു സ്ഥാനത്തോളം വരുന്ന സമ്പന്നരുടെ കൂട്ടത്തിൽ ചേരണമെങ്കിൽ എത്ര സ്വത്ത് ഉണ്ടാകണമെന്ന കണക്ക്...
Read moreDetailsദില്ലി: ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ദില്ലി പൊലീസിന് സുപ്രീംകോടതി നോട്ടീസ് നൽകി. ഉമർ ഖാലിദിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ദില്ലി ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഉമർഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്...
Read moreDetailsരണ്ടാനമ്മയ്‍ക്കെതിരെ പരാതിയുമായി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലുള്ള കോതപേട്ടിലാണ് തന്റെ രണ്ടാനമ്മയ്‍ക്കെതിരെ പരാതിയുമായി നാലാം ക്ലാസുകാരൻ പൊലീസിനെ സമീപിച്ചത്. പിന്നാലെ, പൊലീസ് കുട്ടിയുടെ അച്ഛനേയും രണ്ടാനമ്മയേയും വിളിച്ചു വരുത്തുകയും കൗൺസലിംഗ് നൽകി തിരികെ അയക്കുകയും ചെയ്തു. നാലാം...
Read moreDetailsദില്ലി: ജഡ്ജി നിയമന വിവാദങ്ങൾക്കിടെ കേന്ദ്രനിയമ മന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘവാളാണ് പുതിയ നിയമമന്ത്രി. കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. പാര്‍ലമെന്ററി കാര്യ- സാംസ്കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‍വാൾ, രാജസ്ഥാനില്‍ നിന്നുള്ള...
Read moreDetailsദില്ലി: മുഖ്യമന്ത്രി സ്ഥാനത്തെ ച്ചൊല്ലിയുള്ള ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ. കോൺഗ്രസ് നേതാക്കൾ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ ആദ്യ ടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചതോടെ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം...
Read moreDetailsഇന്‍ഡോര്‍: വിവാഹചടങ്ങിനിടെ വധുവരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിഷമെടുത്ത് കഴിച്ച വരന്‍ മരിച്ചു. വരനൊപ്പം വിഷം കഴിച്ച വധു ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വിവാഹ മണ്ഡപത്തില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വരന്‍ വഴിയില്‍ വച്ച് മരണത്തിന്...
Read moreDetailsദില്ലി: അംബാലയിൽ നിന്നുള്ള ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അനുശോചനം രേഖപ്പെടുത്തി.
Read moreDetailsദില്ലി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 2-3 ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന. അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്....
Read moreDetailsറാന്നി: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഒളിവിൽ തന്നെ. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. നിലവിൽ റിമാന്റിലുളള രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരനായത്...
Read moreDetailsബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7...
Read moreDetails