ലണ്ടൻ∙ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ. ഗോപിചന്ദ് പി.ഹിന്ദുജ, പ്രകാശ് പി.ഹിന്ദുജ, അശോക് പി.ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ. എസ്.പി.ഹിന്ദുജ അന്തരിച്ച വിവരം കമ്പനി വക്താവാണ്...
Read moreDetailsബംഗളൂരു: ആരാവും കർണാടക മുഖ്യമന്ത്രിയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരവേ, സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ബംഗളൂരുവിലെ കണ്ഡീരവ സ്റ്റേഡിയത്തിൽ തയാറെടുപ്പുകൾ നിർത്തി. വേദിയും പന്തലും ഒരുക്കുന്ന പണി താൽക്കാലികമായി നിർത്താൻ കരാറുകാർക്ക് നിർദേശം ലഭിച്ചു. എത്തിച്ച കൊടിതോരണങ്ങൾ തിരികെ കൊണ്ടുപോയി. മേയ് 13നാണ്...
Read moreDetailsന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയാരാണെന്ന അന്തിമ തീരുമാനമായിട്ടില്ലെന്ന് രൺദീപ് സിങ് സുർജേവാല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചകൾ ഇപ്പോഴും നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ അക്കാര്യം അറിയിക്കും. അടുത്ത 72 മണിക്കൂറിനുള്ളിൽ കർണാടകയിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നും അദ്ദേഹം...
Read moreDetailsസുൽത്താൻ ബത്തേരി: കര്‍ണാടകയില്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷയോടെ വയനാട്. ദേശീയപാത 766ലെ രാത്രിയാത്ര നിയന്ത്രണം, ബാവലി- മൈസൂരു റോഡിലെ രാത്രിയാത്ര വിലക്ക്, ബൈരക്കുപ്പ പാലം, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ നിലപാട് കര്‍ണാടക സ്വീകരിക്കുമെന്ന പ്രതീക്ഷ ജില്ലയിൽ...
Read moreDetailsന്യൂഡൽഹി∙ കഴിഞ്ഞ മാസം ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതിയുടെ ചിത്രം ഡൽഹി പൊലീസ് പുറത്ത് വിട്ടു. പ്രതിയെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്ന വ്യക്തിയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവ്, മൊബൈൽ ഫോണിൽ...
Read moreDetailsഇന്‍ഡോര്‍∙ മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനാല്‍ ഏഴു വയസുകാരനായ സ്വന്തം മകനെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതീകിനെയാണ് പിതാവ് ശശിപാല്‍ മുണ്ടെ (26) ഉറക്കത്തിനിടെ കഴുത്തുഞെരിച്ചു കൊന്നത്. ശശിപാലിന്റെ മൂന്നാം ഭാര്യയായ പായലിന്...
Read moreDetailsബെംഗളൂരു∙ 2019 ല്‍ കര്‍ണാടകയിലെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമതനീക്കത്തില്‍ സിദ്ധരാമയ്യയ്ക്കും പങ്കുള്ളതായി വെളിപ്പെടുത്തി മുന്‍ മന്ത്രി കെ.സുധാകര്‍. അന്നത്തെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായിരുന്ന സുധാകര്‍ പിന്നീട് ബിജെപി സർക്കാരിൽ മന്ത്രിയാകുകയായിരുന്നു.ട്വിറ്ററിലൂടെയാണ് സുധാകർ ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ല്‍...
Read moreDetailsന്യൂഡൽഹി∙ സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് മുൻകൂർ ജാമ്യം. അസം പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം ഗുവാഹത്തി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി ശ്രീനിവാസ് സഹകരിക്കണമെന്ന് സുപ്രീം കോടതി...
Read moreDetailsന്യൂഡൽഹി∙ മണിപ്പുർ സംഘർഷം നിയന്ത്രിക്കുന്നതിന് ഉണർന്ന് പ്രവർത്തിക്കാതിരുന്ന സർക്കാരിനെതിരെ സുപ്രീം കോടതി. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ വിഷയമാണ്. രാഷ്ട്രീയ അധികാരികൾ ഇക്കാര്യത്തിൽ അന്ധരായി മാറുന്നില്ലെന്ന് സുപ്രീം കോടതിക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.സുരക്ഷ ഉറപ്പാക്കിയതും ആക്രമിക്കപ്പെട്ടവർക്ക്...
Read moreDetailsന്യൂഡൽഹി: ബംഗളൂരിലേക്കുള്ള ആകാശ എയർ വിമാനത്തിൽ ബീഡിവലിച്ചയാൾ പിടിയിൽ. ആദ്യമായി വിമാനയാത്ര നടത്തിയ 56കാരനാണ് ബംഗളൂരിവിലെ കേംപഗൗഡ വിമാനത്താവളത്തിൽ പിടിയിലായത്. വിമാനം ലാൻഡ് ചെയ്തയുടൻ വിമാന കമ്പനിയുടെ എയർപോർട്ട് ഡ്യൂട്ടി മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാജസ്ഥാനിലെ മാർവാറിൽ നിന്നുള്ള...
Read moreDetails